marketil orupad nalla ബ്രാന്റുകൾ അവൈലബിൾ ആണ്.
വെബർ, myk, basf, roff,mapei എന്നിങ്ങനെ.
ശ്രദ്ദിക്കണ്ട കാര്യം എന്താന്ന് വെച്ചാൽ ഓരോ ബ്രാന്റ്റിലും ഓരോ ടൈപ്പ് adhesives und. ഓരോന്നും ഓരോ purpose ന് വേണ്ടിയുള്ളതാണ്,wall ടൈൽ വിട്രിഫൈഡ് ടൈൽ ആണെങ്കിൽ
വെബറിൽ നോവ എന്ന ടൈപ്പ് ആണ്, Myk യിൽ 315
ഏത് ബ്രാൻഡ് എടുക്കുമ്പോഴും റൈറ്റ് സൊല്യൂഷൻ തന്നെ ആണെന്ന് ഉറപ്പു വരുത്തുക, കമ്പനി tds ഗൂഗിളിൽ അവൈലബിൾ ആണ്.
Fosroc Nitotile നല്ലതാണ് പക്ഷേ ഇത് കടകളിൽ കിട്ടാൻ ബുദ്ധിമുട്ട് ആണ് കാരണം കടകൾക്ക് മാർജീൻ കൂടുതൽ കിട്ടുന്ന ഉല്പന്നങ്ങൾ ആണ് വിൽക്കുന്നത് . Fosroc ന്റെ അംഗീകൃത ഡീലർ വഴി ലഭിക്കും
RapidWalls co
Building Supplies | Malappuram
marketil orupad nalla ബ്രാന്റുകൾ അവൈലബിൾ ആണ്. വെബർ, myk, basf, roff,mapei എന്നിങ്ങനെ. ശ്രദ്ദിക്കണ്ട കാര്യം എന്താന്ന് വെച്ചാൽ ഓരോ ബ്രാന്റ്റിലും ഓരോ ടൈപ്പ് adhesives und. ഓരോന്നും ഓരോ purpose ന് വേണ്ടിയുള്ളതാണ്,wall ടൈൽ വിട്രിഫൈഡ് ടൈൽ ആണെങ്കിൽ വെബറിൽ നോവ എന്ന ടൈപ്പ് ആണ്, Myk യിൽ 315 ഏത് ബ്രാൻഡ് എടുക്കുമ്പോഴും റൈറ്റ് സൊല്യൂഷൻ തന്നെ ആണെന്ന് ഉറപ്പു വരുത്തുക, കമ്പനി tds ഗൂഗിളിൽ അവൈലബിൾ ആണ്.
sarathkumar sasidharannair
Building Supplies | Ernakulam
ബാത്‌റൂമിൽ ഉപയോഗിക്കാൻ നല്ലത് kerkoll bioflex നല്ല ഒരു ഓപ്ഷൻ ആണ്
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
Fosroc Nitotile നല്ലതാണ് പക്ഷേ ഇത് കടകളിൽ കിട്ടാൻ ബുദ്ധിമുട്ട് ആണ് കാരണം കടകൾക്ക് മാർജീൻ കൂടുതൽ കിട്ടുന്ന ഉല്പന്നങ്ങൾ ആണ് വിൽക്കുന്നത് . Fosroc ന്റെ അംഗീകൃത ഡീലർ വഴി ലഭിക്കും
jins antony
Flooring | Thrissur
cera myk wallnut bostik
Dyuthi Traders
Mason | Kasaragod
Sigma Bond 002 best results
Roy Kurian
Civil Engineer | Thiruvananthapuram
Myk laticrete , roff ..etc are good
chelliah cholappally
Flooring | Ernakulam
roff NCA
suhail valiyakath
Building Supplies | Thrissur
Welldox premium
floring designers
Flooring | Malappuram
myk laticrete 307, 315