Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Sujil Devadevan
Home Owner | Ernakulam, Kerala
ഫോറോസിമന്റ് വീട് നീർമിക്കുന്ന ആളു ടെ നമ്പർ വീടിന്റെ ഫോട്ടേയും നൽക്കുമോ
2
1
Comments
shibin joseph
Contractor | Ernakulam
More like this
Sajeevan P K
Home Owner
പഞ്ചായത്ത് അപ്പ്രൂവൽ തന്നതിൽ നിന്നും വീടിന്റെ വിസ്തീർണം കൂടിയാൽ വീട് നമ്പർ കിട്ടാൻ ബുദ്ധിമുട്ട് ആവുമോ ?
LAKSHMI SUGATHAN
Home Owner
വീടിന്റെ നമ്പർ ഇട്ടുകിട്ടാൻ എന്തെല്ലാം work complite ചെയ്യണം
Nichu 33
Home Owner
Structure കഴിഞ്ഞു നിക്കുന്ന വീടിന്റെ ബാക്കി പണികൾ മിതമായ റേറ്റിൽ നല്ല ക്വാളിറ്റിയോട് കൂടി ചെയ്തു കൊടുക്കുന്നവർ ഉണ്ടെങ്കിൽ നമ്പർ കമന്റ് ചെയ്യൂ. തൃശ്ശൂർ ഉള്ളവർക്ക് മുൻഗണന...
Jamshe k
Home Owner
വീട് പ്ലാസ്റ്ററിങ് ഹിന്ദിക്കാർക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ആരുടെയെങ്കിലും അടുത്ത് നല്ല വർക്കേഴ്സിന്റെ ഫോൺ നമ്പർ ഉണ്ടോ..?
Fazil Babu
Contractor
വീടിന് കെട്ടിട നമ്പർ കിട്ടാൻ എന്താ ചെയുക വീട് പണി പൂർത്തിയായി പ്ലാൻ വരച്ചുതന്ന കമ്പനി പൂട്ടി
Paul Joseph
Home Owner
പഞ്ചായത്ത് അപ്പ്രൂവൽ തന്നതിൽ നിന്നും വീടിന്റെ വിസ്തീർണം കൂടിയാൽ വീട് നമ്പർ കിട്ടാൻ ബുദ്ധിമുട്ട് ആവുമോ?
manoj v c
Home Owner
Friends ഒരു കാര്യം അറിയണമായിരുന്നു..അറിയുന്നവർ പറഞ്ഞു തരണം.. വീടിന്റെ ഫ്രണ്ടിൽ പഞ്ചായത്ത് റോഡുണ്ട്..റോട്ടിൽ നിന്നു correct 3 മീറ്റർ മാത്രം വിട്ടിട്ടാണ് വീട് പണിയുന്നത്.. വീടിന്റെ ഫ്രണ്ടിൽ ഷോ wall പണിഞു കഴിഞ്ഞിട്ട് വീട്ടു നമ്പർ ഇടാൻ വന്നാൽ ഷോ wall തൊട്ടാണോ റൊട്ടിലേക്ക് 3 മീറ്റെർ അളക്കുന്നത്...?? അതോ ചുമരിൽ നിന്നാണോ റോഡിലേക്ക് 3 മീറ്റർ അലക്കാ..?? റൂൾസ് അറിയുന്നവർ പറഞ്ഞു തരണം..pls. .
Mahesh T
Contractor
ഇരിങ്ങാലക്കുട , ചാലക്കുടി റൂട്ടിൽ വീട് നിർമിക്കാൻ ലേബർ കോൺട്രാക്ട് എടുക്കാൻ എക്സ്പീരിയൻസ് ഉള്ള താൽപര്യമുള്ളവർ ബന്ധപ്പെടുക.. വാട്സ്ആപ് നമ്പർ 9020777444...
Keshav Nair
Home Owner
ഒരു പ്രോബ്ലം വന്നു. വീട് sqft 1840 plan ഒക്കെ വരച്ചു. പഞ്ചായത്ത് approval കിട്ടാൻ വേണ്ടി പോയപ്പോൾ. വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം നിലം ആണെന്നും 1290 sqft കോണീറൂം അടക്കം നിർമ്മിക്കുവാൻ പാടൊള്ളു എന്നും പറയുന്നു. പിന്നീട് വീട് നമ്പർ കിട്ടിയ ശേഷം ബാക്കി മുകളിലേക്ക് ഫസ്റ്റ് floor പണിതാൽ മതിയെന്ന് പറയുന്നു. നമ്പർ കിട്ടി ബാക്കി പണിതാൽ വേറെ പ്രോബ്ലെംസ് വരാൻ സാധ്യതയുണ്ടോ
santhosh kumar
Home Owner
metal structure (piller )+ aac ബ്ലോക്ക് വീട് നിർമ്മിക്കാൻ , താൽപ്പര്യ പ്പെടുന്നു... കൊല്ലം district... ചെയ്യുന്നവരുടെയും, പരിചയം ഉള്ളവരുടെ യും അഭിപ്രായം...ചെയ്യുന്നവർ..... നമ്പർ...
Hashif Muhammad
Home Owner
എറണാകുളം - കളമശ്ശേരി മെഡിക്കൽ കോളേജ് ഏരിയ - ലേബർ കോൺട്രാക്ട് ചെയ്യുന്ന ആളുകൾ ഉണ്ടോ? വീടിന്റെ പണിക്ക് ? നമ്പർ തരുമോ? Sqft Rate? 2000 Sqft ആണ് ഉദേശിക്കുന്ന ന് വീട്
Deepa Prasad
Home Owner
വീട് പണി കഴിഞ്ഞു ഇനി വീട് നമ്പർ എങ്ങനെ കിട്ടും?
Annamma P
Home Owner
വീട് പണി പൂർത്തിയായി ബിൽഡിംഗ് നമ്പർ കിട്ടുവാനുള്ള നടപടികൾ പറഞ്ഞുതരാമോ? . ?
shijad abdulrahiman
Home Owner
5 സെന്റ് സ്ഥലത്തിൽ 1400-(2 നില) സ്ക്വയർ ഫീറ്റ് വീടിനായി എഞ്ചിനീയർ വരച്ച പ്ലാൻ വഴി പഞ്ചായത്തിൽ പെർമിറ്റിന് അപേക്ഷ കൊടുത്തു... അതിൽ റോഡ് വരുന്ന ഭാഗത്ത് ഒരു ഭിത്തിയുടെ ഏരിയയിൽ 3 മീറ്ററിന് 3 സെന്റി മീറ്റർ കുറവാണെന്ന് പറഞ്ഞു പെർമിറ്റ് ഇത് വരെ നൽകിയിട്ടില്ല.. വലിയ റോഡ് അല്ല ഇപ്പോൾ വീട് പണി തേപ്പ് കഴിഞ്ഞു പുട്ടി വർക്ക് തുടങ്ങി ഇനി കമ്പളിഷൻ പ്ലാൻ കൊടുത്താൽ വീട് നമ്പർ കിട്ടുമോ.. ഇല്ലെങ്കിൽ പഴയ വീട് നമ്പർ ഉപയോഗിക്കാൻ സാധിക്കുമോ
സുമേഷ് Kr
Home Owner
ഞാൻ ഒരു കൂലി പണിക്കാരനാണ്. ലൈഫിൻ്റെ വീട് കിട്ടിയിട്ടുണ്ട് ബാക്കി തുക EMI അടിസ്ഥാനത്തിൽ ചെയ്തു തരുന്നവർ ഉണ്ടോ? ഉണ്ടെങ്കിൽ നമ്പർ തരുമോ
hari krishna
Home Owner
വീടിന്റെ വാതിൽ ജനൽ തച്ചിന് ചെയ്യുന്നവരുടെ നമ്പർ ഉണ്ടോ..?
sastha interior exterior
Fabrication & Welding
വീട് നമ്പർ കിട്ടുന്നതിനു എന്തൊക്കെ രേഖകൾ വേണം. .. വർക്ക് തുടങ്ങും മുൻപ് അപ്രുവൽ വാങ്ങിയിരുന്നു
Elizabeth Eapen
Home Owner
രണ്ട് നില വീട് ആണ്, മുകളിലത്തെ നില വാടകക്ക് കൊടുക്കണം, അപ്പോൾ ആ നിലക്ക് സെപ്പറേറ്റ് വീട് നമ്പർ കിട്ടുമോ?
Arun KS
Home Owner
ഞാൻ വീടിൻ്റെ Plan വരപ്പിച്ചു അതിൻ്റെ elevation ഇഷ്ടപ്പെട്ടില്ല ആ Plan മറ്റൊരു ടെ കൈയിൽ കൊടുത്ത് elevation മാറ്റാൻ പറ്റുമോ
Ajeesh Kumar
Home Owner
, വീട് പണിക്കുള്ള തടികൾ എവിടെങ്കിലും ലഭ്യമുണ്ടോ ? ഫോൺ നമ്പർ എന്തെങ്കിലും, ആലപ്പുഴ ജില്ലയിൽ ആണ്, അല്ലങ്കിൽ പഴയ തടികൾ കിട്ടുന്ന സ്ഥലം ആയാലും മതി
Join the Community to
start finding Ideas &
Professionals
shibin joseph
Contractor | Ernakulam