hamburger
manoj v c

manoj v c

Home Owner | Thrissur, Kerala

Friends ഒരു കാര്യം അറിയണമായിരുന്നു..അറിയുന്നവർ പറഞ്ഞു തരണം.. വീടിന്റെ ഫ്രണ്ടിൽ പഞ്ചായത്ത് റോഡുണ്ട്..റോട്ടിൽ നിന്നു correct 3 മീറ്റർ മാത്രം വിട്ടിട്ടാണ് വീട് പണിയുന്നത്.. വീടിന്റെ ഫ്രണ്ടിൽ ഷോ wall പണിഞു കഴിഞ്ഞിട്ട് വീട്ടു നമ്പർ ഇടാൻ വന്നാൽ ഷോ wall തൊട്ടാണോ റൊട്ടിലേക്ക് 3 മീറ്റെർ അളക്കുന്നത്...?? അതോ ചുമരിൽ നിന്നാണോ റോഡിലേക്ക് 3 മീറ്റർ അലക്കാ..?? റൂൾസ് അറിയുന്നവർ പറഞ്ഞു തരണം..pls. .
likes
2
comments
4

Comments


rajitha  k r
rajitha k r

Civil Engineer | Kozhikode

ഷോ wall അല്ല. തറയിൽ നിന്നുമുള്ള ദൂരം ആണ് നോക്കുക

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

സാധാരണ showwall , 6o cm വരെ ആണങ്കിൽ ok . ഭിത്തിയിൽ നിന്നും അതിര് വരെ ആണ് setback കണക്കാക്കുക. 3 സെൻ്റിൽ കുറവാണെങ്കിൽ 2 മീറ്റർ മതിയാകും.

Robin Punnackal
Robin Punnackal

Contractor | Ernakulam

ഷോ വാൾ അല്ല തറയിൽ നിന്ന് 3 മീറ്റർ മതിൽ ഉണ്ടെങ്കിൽ അതിന്റെ പുറത്തെ സൈഡ് വരെ

pro tecta
pro tecta

Service Provider | Ernakulam

Pest control service available at low cost contact us 9567553313


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store