hamburger
Maharoof Musthafa

Maharoof Musthafa

Home Owner | Kannur, Kerala

Gypsum plastering നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമാണോ?
likes
5
comments
10

Comments


Prime  Plasters
Prime Plasters

Contractor | Ernakulam

നമ്മുടെ കാലാവസ്ഥ എന്നാൽ കേരളത്തിന്റെ കാലവസ്ഥയല്ലേ? ഇപ്പോഴത്തെ കേരളത്തിലെ കാലാവസ്ഥ അതീവമായ ചൂടാണ്. ഒരു വീട് ഒരു തണലാകണമെന്ന പ്രതീക്ഷയിലാണ് നമ്മൾ ഉണ്ടാക്കുന്നതു തന്നെ.. പക്ഷേ പല വീട്ടിലും അല്പനേരം ഇരിക്കാൻ പോലും പറ്റാത്തത്ര ചൂടാണ് : ആ ചൂട് ഫലപ്രദമായി തടയാൻ സഹായിക്കുന്ന ഒരു മികച്ച ഉല്പന്നമാണ് Gypsum.. പുറത്തെ ചൂടിനെ അകത്തേക്ക് കയറ്റാത്തെ പ്രതിരോധിച്ച് നിർത്തുന്ന അടിപൊളി ടെക്നിക്ക് ... അതാണ് gypsum plastering. ഇനി A/c ഉപയോഗിച്ചാൽ പോലും കുറച്ച് സമയം പ്രവർത്തിച്ചാൽ തന്നെ കൂടുതൽ നേരം തണുപ്പ് നിലനിൽക്കും എന്നതിനാൽ വൈദ്യുതി ചിലവിൽ വരെ കുറവ് ലഭിക്കുന്നത് പലർക്കുമിന്നും പുതിയറിവാണ് ... കേരളത്തിലെ കഠിനമായ ചൂടിന് മറ്റൊരു ഭാഗം കൂടിയുണ്ട് എന്നതും സത്യമാണ് .. കനത്ത മഴ . ഈ മഴയിലുണ്ടാകുന്ന ഈർപ്പത്തെ പ്രതിരോധിക്കാൻ നല്ല ഈർപ്പ പ്രതിരോധ ശേഷിയുള്ള Saint Gobain Gyprocന്റെ - Elite MR പോലുള്ള മികച്ച കമ്പനിയുടെ മികച്ച ഉല്പന്നം തന്നെ തിരഞ്ഞെടുക്കു . ജിപ്സം പ്ലാസ്റ്ററിങ്ങിന്റെ ഗുണവും സിമന്റ് പ്ലാസ്റ്ററിങ്ങിനേക്കാൾ ഈർപ്പ പ്രതിരോധവും നിങ്ങൾക്ക് ലഭിക്കും. വിപണിയിലെ മികച്ച ഉല്പന്നങ്ങൾ എത്തിയത് പലർക്കും ഇന്നും അറിയില്ല എന്നത് മറ്റൊരു ദുഃഖസത്യമാണ്.. കൂടാതെ അറിയില്ലാത്ത പലരും തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്നു.

Kolo Advisory
Kolo Advisory

Service Provider | Ernakulam

please go through the "link", to see the discussions on gypsum plastering. https://koloapp.in/discussions/1628719137 https://koloapp.in/discussions/1628777065 https://koloapp.in/discussions/1628751858 https://koloapp.in/discussions/1628745777

sahad musthafa
sahad musthafa

Architect | Kannur

vellam upayogikkunna area ozhich interior gypsum plastering cheyyaam . budget friendly aahn. good quality and waterproof gypsum plastering thanne cheyyuka.

UBIKA Home Solutions
UBIKA Home Solutions

Contractor | Alappuzha

നല്ല കമ്പനിയുടെ product വെച്ച് എക്സ്പീരിയൻസുള്ള labours നെ വെച്ച് ചെയ്യുക

Sanish Surendran
Sanish Surendran

Home Owner | Kannur

gypsum plastering athintethaya gunagalum porayimakalum undu.oru karyam urapaanu nammude weather pattiyathalla

Terrafine HD-MR Gypsum Plaster
Terrafine HD-MR Gypsum Plaster

Mason | Kozhikode

yes lifetime warrantied

Terrafine HD-MR Gypsum Plaster
Terrafine HD-MR Gypsum Plaster

Mason | Kozhikode

yes lifetime warrantied

Jaison Jose V
Jaison Jose V

Contractor | Kannur

Jaison Jose V
Jaison Jose V

Contractor | Kannur

Shan Tirur
Shan Tirur

Civil Engineer | Malappuram

ജിപ്സം plastering ചെയ്യാം. നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യം ആണ്. പിന്നെ എക്സ്റ്റീരിയർ അധികം പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാലും എക്സ്റ്റീരിയർ ഉം ഉപയോഗിക്കാൻ പറ്റും എന്ന് പറയുന്ന ബ്രാൻഡ്‌സ് ഉണ്ട്. ഏതായാലും നല്ല ബ്രാൻഡ് ഉപയോഗിക്കുക. വേറെ ഒരു കുഴപ്പവും ഇല്ല.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store