എസി വെക്കുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വെൻറിലേറ്റർ വെക്കാതെ ഇരിക്കുന്ന തന്നെയായിരിക്കും നല്ലത്.
മുറിക്ക് അകത്തുള്ള ചൂടുള്ളവായു പുറത്തേക്ക് പോകുവാൻ വേണ്ടിയിട്ടാണ് എയർ ഹോൾ അല്ലെങ്കിൽ വെൻറിലേറ്റർ വയ്ക്കുന്നത്.
ഫാൻ ഉപയോഗിക്കുന്ന എന്നാൽ എസി ഉപയോഗിക്കാത്ത മുറികളിലാണ് ഇത് കൊണ്ട് പ്രയോജനം ലഭിക്കുന്നത്.
Shan Tirur
Civil Engineer | Malappuram
AC vekkan udheshikkunninkil ventilation nirbandham aan
Roy Kurian
Civil Engineer | Thiruvananthapuram
If you are not given provisions for A/C unit . It is a must to leave the hot air from the room
Tinu J
Civil Engineer | Ernakulam
എസി വെക്കുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വെൻറിലേറ്റർ വെക്കാതെ ഇരിക്കുന്ന തന്നെയായിരിക്കും നല്ലത്. മുറിക്ക് അകത്തുള്ള ചൂടുള്ളവായു പുറത്തേക്ക് പോകുവാൻ വേണ്ടിയിട്ടാണ് എയർ ഹോൾ അല്ലെങ്കിൽ വെൻറിലേറ്റർ വയ്ക്കുന്നത്. ഫാൻ ഉപയോഗിക്കുന്ന എന്നാൽ എസി ഉപയോഗിക്കാത്ത മുറികളിലാണ് ഇത് കൊണ്ട് പ്രയോജനം ലഭിക്കുന്നത്.
Gopinath Panicker
Home Owner | Thrissur
Thanks