*3 സെൻറ് പ്ലോട്ടിൽ അപ്പാർട്ട്മെൻറ് പണിതെടുക്കാം.*
ടോട്ടൽ plot ഏരിയയുടെ നിയമപരമായ സെറ്റ്ബാക്ക് കഴിഞ്ഞ സ്ഥലം നമുക്ക് അപ്പാർട്ട്മെൻറ് ആയിട്ട് യൂസ് ചെയ്യുകയും ചെയ്യാം.
പക്ഷേ അപ്പാർട്ട്മെൻറ് കളുടെ എണ്ണത്തിനൊത്തനിലയിൽ പാർക്കിങ്ങിന് ഉള്ള സ്പേസ് കണ്ടുകൊണ്ട് വേണം അപ്പാർട്ട്മെൻറ് കളുടെ എണ്ണം തീരുമാനിക്കാൻ.
AASTHA HOMES
Contractor | Palakkad
posible with some limitations*
Jinu D S
Civil Engineer | Thiruvananthapuram
it depends on shape of the plot. contact for Structural and approval plan query 99 76.83.88.32
Line Builders
Architect | Thrissur
yes.. please contact line builders
rapidhomes kerala
Civil Engineer | Palakkad
എത്ര ചെറിയ പ്ലോട്ടിലും പരമാവധി പ്രയോജന പെടുത്തി കൊണ്ട് നല്ല ഡിസൈനിൽ ചെയ്താൽ നന്നായിരിക്കും
Tinu J
Civil Engineer | Ernakulam
*3 സെൻറ് പ്ലോട്ടിൽ അപ്പാർട്ട്മെൻറ് പണിതെടുക്കാം.* ടോട്ടൽ plot ഏരിയയുടെ നിയമപരമായ സെറ്റ്ബാക്ക് കഴിഞ്ഞ സ്ഥലം നമുക്ക് അപ്പാർട്ട്മെൻറ് ആയിട്ട് യൂസ് ചെയ്യുകയും ചെയ്യാം. പക്ഷേ അപ്പാർട്ട്മെൻറ് കളുടെ എണ്ണത്തിനൊത്തനിലയിൽ പാർക്കിങ്ങിന് ഉള്ള സ്പേസ് കണ്ടുകൊണ്ട് വേണം അപ്പാർട്ട്മെൻറ് കളുടെ എണ്ണം തീരുമാനിക്കാൻ.
ijk builders
Contractor | Thrissur
call
Shan Tirur
Civil Engineer | Malappuram
ofcourse sir.... plan ready ആക്കണമെങ്കിൽ plz contact me.. plot nte details അയക്കു.