തറയിലും ചുവരിലുമുള്ള പൊടികൾ നീക്കം ചെയ്തതിന് ശേഷം,dr fixit pidifin 2k or asian 2k, 2 കോട്ട് [ ഫസ്റ്റ് കോട്ട് വെർട്ടിക്കലായും സെക്കൻഡ് കോർട്ട് ഹൊറിസോൻഡലായും ] അപ്ലൈ ചെയ്യുക.
ഫ്ലോറിലും വാളിലും സൈസ് കൂടിയ ടൈലുകൾ ഉപയോഗിക്കുക (eg: 2 x 2 or 4 x 2 ) ടൈൽ ജോയിന്റുകളുടെ എണ്ണം കുറയ്ക്കാനാണ് സൈസ് കൂടിയത് ഉപയോഗിക്കുന്നത്. Spacer ഉപയോഗിച്ച് ടൈൽ ഇട്ടതിന് ശേഷം epoxy ഫിൽ ചെയ്യുക
*വീട്ടിലേക്ക് ഫ്ലോർ ടൈൽ സെലക്ട് ചെയ്യുമ്പോൾ മാക്സിമം വെർട്ടിഫൈഡ് ടൈലുകൾ തന്നെ സെലക്ട് ചെയ്യാൻ ശ്രദ്ധിക്കുക .*
വെർട്ടിഫൈഡ് ടൈലുകൾ ദീർഘകാലം നിലനിൽക്കുന്നതും വെള്ളം വളരെ കുറച്ചുമാത്രം അബ്സോർബ് ചെയ്യുന്നതുമാണ്.
ടൈലുകൾ ഒട്ടിക്കുവാൻ ഇന്ന് സിമൻറ് നേക്കാളും കൂടുതൽ ഉപയോഗിക്കുന്ന gums ആണ് adhesives.
ഈ adhesives gums സിൽ പോളിമർ കണ്ടൻറ് കൂടുതലുള്ളത് കാരണം ജലാംശം നഷ്ടപ്പെടാനുള്ള ടൈം സിമൻറ്നേക്കാൾ വളരെ കൂടുതലാണ് അതുതന്നെയാണ് ഇതിൻറെ ഏറ്റവും വലിയ മേന്മയും.
ടൈലും, ആ ടൈൽ ഒട്ടിക്കപെടേണ്ട പ്രതലവും gum ലുള്ള ജലത്തെ ഒരുപോലെ സാംശീകരിച്ചാൽ മാത്രമേ ആ ടൈൽ അത് ഒട്ടിക്കുന്ന പ്രതലം ഏതാണോ ആ പ്രതലത്തിൽ നന്നായിട്ട് ഒട്ടിപിടിച്ചു നിൽക്കുകയുള്ളൂ. കൂടാതെ ഈ adhesives ൻറെ സെറ്റിംഗ് ടൈം സിമൻറ്നേക്കാൾ കൂടുതൽ ആയതുകൊണ്ടുതന്നെ ടൈൽ ഒട്ടിച്ചതിനുശേഷം , ഒട്ടിക്കപ്പെട്ട ടൈൽസിന് അതിൻറെ ലൈനിലോ ക്രമത്തിലോ
വേരിയേഷൻസ് ഉണ്ടായാൽ അത് അപ്പോൾ തന്നെ ഈസി ആയിട്ട് റെക്റ്റിഫൈവ് ചെയ്തു വെക്കാവുന്നതാണ്.
കൂടാതെ
ടൈൽ വിരിക്കുമ്പോൾ *നിർബന്ധമായി epoxy 2mm അല്ലെങ്കിൽ 3mm ഗ്യാപ്പിട്ട് ഫിൽ ചെയ്തു* കൊടുക്കുകയും വേണം.
മുകളിലെ നിലയിലെ ബാത്ത് റുമിന്റെ Floor bitumen membrane waterproofing method ചെയ്യുക. ഭിത്തിയിൽ cementitious waterproofing method ചെയ്യുക. ടൈൽ Spacer ഇട്ട് epoxy ചെയ്യുക.
Ramzy Thahir
Contractor | Kollam
തറയിലും ചുവരിലുമുള്ള പൊടികൾ നീക്കം ചെയ്തതിന് ശേഷം,dr fixit pidifin 2k or asian 2k, 2 കോട്ട് [ ഫസ്റ്റ് കോട്ട് വെർട്ടിക്കലായും സെക്കൻഡ് കോർട്ട് ഹൊറിസോൻഡലായും ] അപ്ലൈ ചെയ്യുക. ഫ്ലോറിലും വാളിലും സൈസ് കൂടിയ ടൈലുകൾ ഉപയോഗിക്കുക (eg: 2 x 2 or 4 x 2 ) ടൈൽ ജോയിന്റുകളുടെ എണ്ണം കുറയ്ക്കാനാണ് സൈസ് കൂടിയത് ഉപയോഗിക്കുന്നത്. Spacer ഉപയോഗിച്ച് ടൈൽ ഇട്ടതിന് ശേഷം epoxy ഫിൽ ചെയ്യുക
Tinu J
Civil Engineer | Ernakulam
*വീട്ടിലേക്ക് ഫ്ലോർ ടൈൽ സെലക്ട് ചെയ്യുമ്പോൾ മാക്സിമം വെർട്ടിഫൈഡ് ടൈലുകൾ തന്നെ സെലക്ട് ചെയ്യാൻ ശ്രദ്ധിക്കുക .* വെർട്ടിഫൈഡ് ടൈലുകൾ ദീർഘകാലം നിലനിൽക്കുന്നതും വെള്ളം വളരെ കുറച്ചുമാത്രം അബ്സോർബ് ചെയ്യുന്നതുമാണ്. ടൈലുകൾ ഒട്ടിക്കുവാൻ ഇന്ന് സിമൻറ് നേക്കാളും കൂടുതൽ ഉപയോഗിക്കുന്ന gums ആണ് adhesives. ഈ adhesives gums സിൽ പോളിമർ കണ്ടൻറ് കൂടുതലുള്ളത് കാരണം ജലാംശം നഷ്ടപ്പെടാനുള്ള ടൈം സിമൻറ്നേക്കാൾ വളരെ കൂടുതലാണ് അതുതന്നെയാണ് ഇതിൻറെ ഏറ്റവും വലിയ മേന്മയും. ടൈലും, ആ ടൈൽ ഒട്ടിക്കപെടേണ്ട പ്രതലവും gum ലുള്ള ജലത്തെ ഒരുപോലെ സാംശീകരിച്ചാൽ മാത്രമേ ആ ടൈൽ അത് ഒട്ടിക്കുന്ന പ്രതലം ഏതാണോ ആ പ്രതലത്തിൽ നന്നായിട്ട് ഒട്ടിപിടിച്ചു നിൽക്കുകയുള്ളൂ. കൂടാതെ ഈ adhesives ൻറെ സെറ്റിംഗ് ടൈം സിമൻറ്നേക്കാൾ കൂടുതൽ ആയതുകൊണ്ടുതന്നെ ടൈൽ ഒട്ടിച്ചതിനുശേഷം , ഒട്ടിക്കപ്പെട്ട ടൈൽസിന് അതിൻറെ ലൈനിലോ ക്രമത്തിലോ വേരിയേഷൻസ് ഉണ്ടായാൽ അത് അപ്പോൾ തന്നെ ഈസി ആയിട്ട് റെക്റ്റിഫൈവ് ചെയ്തു വെക്കാവുന്നതാണ്. കൂടാതെ ടൈൽ വിരിക്കുമ്പോൾ *നിർബന്ധമായി epoxy 2mm അല്ലെങ്കിൽ 3mm ഗ്യാപ്പിട്ട് ഫിൽ ചെയ്തു* കൊടുക്കുകയും വേണം.
Shan Tirur
Civil Engineer | Malappuram
clean cheythathin shesham dr fixit pidifin 2k adikkuka spacer itt tile ottikkuka. epoxy fill cheyyuka
afnas ck
Civil Engineer | Kannur
firstfloor anenkil leak proof cheyyanam
Smartcare waterproofing
Water Proofing | Kottayam
water proofing
Zubair Season Season
Home Owner | Kannur
thank you
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
മുകളിലെ നിലയിലെ ബാത്ത് റുമിന്റെ Floor bitumen membrane waterproofing method ചെയ്യുക. ഭിത്തിയിൽ cementitious waterproofing method ചെയ്യുക. ടൈൽ Spacer ഇട്ട് epoxy ചെയ്യുക.
Siyad Ta
Fabrication & Welding | Ernakulam
ലീക്ക് പ്രൂഫ് ചെയ്യാൻ മറക്കരുത്... ശരിയായ രീതിയിൽ ആണോ ചെയ്തിട്ടുള്ളത് എന്നും ശ്രദ്ധിക്കുക
Muhammed younus Younus
Contractor | Malappuram
wetrifade tile edukuka.watar proof cheyuka.tile apoxy cheyuka
VISHNU Lal
Civil Engineer | Kollam
One layer of concrete with Dr fix that will do the basic job 🤷🤷🤷