hamburger
Ranj kk

Ranj kk

Home Owner | Kannur, Kerala

വീട് renovate ചെയ്യാൻ രണ്ട് മുറികളുടെ ഇടയിലുള്ള ചുമർ മാറ്റി ഒറ്റ room ആക്കണമെന്ന് വിചാരിക്കുന്നു. ഈ ചുമറിന് മുകളിൽ റൂമിൻ്റെ ചുമർ ഉണ്ട്. അപ്പൊൾ എന്ത് ചെയ്യണം? വീതി 10 feet
likes
2
comments
7

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1629372063}} ഭിത്തി Remove ചെയ്യുന്നത് വളരെ ആലോചിച്ച് ചെയ്യുക. മുകളിലെ Room കളുടെ Roof Slabഉൾപ്പടെയുള്ള loadകൾ Transfer ചെയ്യുന്ന ഭിത്തിയാണ് താങ്കൾ പൊളിച്ചുമാറ്റുന്നത് എന്ന് ഓർക്കുക. പൊളിക്കുന്ന ഭിത്തിയുടെ രണ്ടു വശങ്ങളിലുമായി Tata യുടെ Heavy type Hollow Sections അല്ലെങ്കിൽ heavy type Acrospan with adequate Jacks support ചെയ്തു കൊണ്ട് wall cut ചെയ്യാം. പൊളിക്കുന്ന ഭിത്തിയുടെ രണ്ട് support end കളിലും Beam നുള്ള Bearing ഒഴിവാക്കിയേ ബാക്കി wall Cut ചെയ്യാവൂ. Slab level നു കുറച്ചു താഴെയായി ആവശ്യം size ലുള്ള Beam വാർത്തിട്ട് ബാക്കി ഉയരം Slabലേക്ക് Brickwork ൽ തന്നെ Pack ചെയ്ത് Support ചെയ്യാം.

Vishal Kumar
Vishal Kumar

3D & CAD | Thiruvananthapuram

SIR BEAM KODUTTITT BHITTI REMOVE CHEYYAM SAFE AN ORU COMPLICATIONS ILLA

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

ഒരു beam സൂക്ഷിറുയ്ട്ട് cheyyu

Aashi aashik
Aashi aashik

Contractor | Malappuram

beam koduth settaakkeet. എടുക്കാനുള്ള ഭിത്തി എടുക്കാവു jakki. koduth room load cheyyanam

Ranj kk
Ranj kk

Home Owner | Kannur

Thank you all

SALT  India
SALT India

Architect | Kollam

beam കൊടുക്കാൻ സാധിക്കും. load support ആകുന്ന ഭിത്തികൾ ബലമുള്ളത് ആണെന്ന് ഉറപ്പു വരുത്തണം. ഭിത്തിയുടെ ബലം പരിശോധിക്കാനായി കോർ cut cheyth test ചെയ്യുക. ഭിത്തികൾ ബലം ഉള്ളത് ആണെന്ന് ഉപ്രപ്പ വരുത്തിയതിന് ശേഷം മാത്രം beam കൊടുക്കുക. ബീമിൻ്റെ വലിപ്പം ഒരു structural engineer ne സമീപിച്ച് വരക്കുക്ക.

RAJESH R
RAJESH R

Architect | Thiruvananthapuram

ഒരു beam കൊടുത്ത് സപ്പോർട്ട് ചെയ്താൽ മതി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store