ഒരു കോൺക്രീറ്റ് സ്ലാബ് എത്രത്തോളം വെയിറ്റ് പിടിക്കേണ്ടി വരും എന്നതിനെ ആശ്രയിച്ചാണ്ണ് അതിൻറെ തിക്നെസ്സ് മറ്റും ഡിസൈൻ ചെയ്തെടുക്കുന്നത് .IS കോഡ് അനുസരിച്ച് ഒരു കോൺക്രീറ്റ് സ്ലാബിൽ ഉപയോഗിക്കുന്ന മെയിൻ ബാർ എത്ര mm ആണ് ഉദാഹരണത്തിന് 10mm ആണ് എങ്കിൽ അതിൻറെ 10 ടൈംസ് എങ്കിലും ആ സ്ലാബിന് തിക്നെസ്സ് ഉണ്ടാകണം. മറ്റൊരു IS കോഡ് അനുസരിച്ച് നമ്മൾ ഉപയോഗിക്കുന്ന മെറ്റൽ ഉദാഹരണത്തിന് 20mm ആണ് എന്ന് സങ്കൽപ്പിക്കുക കോൺക്രീറ്റ് ഉപയോഗിക്കുന്ന എങ്കിൽ അതിൻറെ 4 ടൈംസ് എങ്കിലും മിനിമം തിക്നെസ്സ് വേണം എന്നുള്ളതാണ് .
റൂമിലെ സൈസ് (span), load അനുസരിച്ചാണ് slabൻറെ തിക്നെസ്സ് ഡിസൈൻ ചെയ്തെടുക്കുന്നത്.
Yes, correct aan
GF 2300 sqft undel room size valuthavum, ie. room width 4 metre il kooduthal varan aan chance. 5 inch thickness is needed in that case.
allenkil thanne Indian Standards prakaram minimum thickness of slab 5 inch aan.
enkilum room size kuravulla veedukalkku 4 inch slab cheyyal und.
One more thing is to get better answer for this type of structural related questions post your plan also...
Tinu J
Civil Engineer | Ernakulam
ഒരു കോൺക്രീറ്റ് സ്ലാബ് എത്രത്തോളം വെയിറ്റ് പിടിക്കേണ്ടി വരും എന്നതിനെ ആശ്രയിച്ചാണ്ണ് അതിൻറെ തിക്നെസ്സ് മറ്റും ഡിസൈൻ ചെയ്തെടുക്കുന്നത് .IS കോഡ് അനുസരിച്ച് ഒരു കോൺക്രീറ്റ് സ്ലാബിൽ ഉപയോഗിക്കുന്ന മെയിൻ ബാർ എത്ര mm ആണ് ഉദാഹരണത്തിന് 10mm ആണ് എങ്കിൽ അതിൻറെ 10 ടൈംസ് എങ്കിലും ആ സ്ലാബിന് തിക്നെസ്സ് ഉണ്ടാകണം. മറ്റൊരു IS കോഡ് അനുസരിച്ച് നമ്മൾ ഉപയോഗിക്കുന്ന മെറ്റൽ ഉദാഹരണത്തിന് 20mm ആണ് എന്ന് സങ്കൽപ്പിക്കുക കോൺക്രീറ്റ് ഉപയോഗിക്കുന്ന എങ്കിൽ അതിൻറെ 4 ടൈംസ് എങ്കിലും മിനിമം തിക്നെസ്സ് വേണം എന്നുള്ളതാണ് . റൂമിലെ സൈസ് (span), load അനുസരിച്ചാണ് slabൻറെ തിക്നെസ്സ് ഡിസൈൻ ചെയ്തെടുക്കുന്നത്.
SAFEERA K K
Civil Engineer | Kozhikode
Yes, correct aan GF 2300 sqft undel room size valuthavum, ie. room width 4 metre il kooduthal varan aan chance. 5 inch thickness is needed in that case. allenkil thanne Indian Standards prakaram minimum thickness of slab 5 inch aan. enkilum room size kuravulla veedukalkku 4 inch slab cheyyal und. One more thing is to get better answer for this type of structural related questions post your plan also...
Shan Tirur
Civil Engineer | Malappuram
4 to 5 inch thickness venam
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
4" minimum...needed
Anand M S
Civil Engineer | Thiruvananthapuram
yes
sona mariya
Architect | Malappuram
4 to 5 inches
Ar Janis Sony
Architect | Kannur
yes
Ar Janis Sony
Architect | Kannur
yes
Byshak Mohan
Civil Engineer | Kottayam
12cm mathi
Aashi aashik
Contractor | Malappuram
ys. കൂടെ steel workum. better ആവണം