hamburger
fousiya musthafa

fousiya musthafa

Home Owner | Ernakulam, Kerala

bathroom water proof cheyythal tile ilaki povan chance undenu paranju kelkkunnu. ithil vasthaval undo ?
likes
8
comments
18

Comments


Prevent  Technologies
Prevent Technologies

Water Proofing | Ernakulam

For all your structural waterproofing solutions;don't hesitate to contact us. Regards... Prevent Technologies. Complete waterproofing service & solution providers.

PJ Construction
PJ Construction

Building Supplies | Ernakulam

water proof cheytha wall-il tiles ottikkumbole wall grip undo ennu nirbandamayum nokkanam. allenkil cheriya complaints undakarund

Robio AC
Robio AC

Contractor | Kollam

വാട്ടർപ്രൂഫ് ചെയ്തില്ലെങ്കിൽ ആണ് പ്രോബ്ലം മിസ് വരാൻ സാത്യത്യ ഉള്ളത്

mericon designers
mericon designers

Water Proofing | Wayanad

എല്ലാ വാട്ടർപ്രൂഫ് കെമിക്കലും ഉണങ്ങിക്കഴിഞ്ഞാൽ മിനുസമുള്ള പ്രതലമാണ് ഉണ്ടാവുക അതിനാൽ ഫൈനൽ കോട്ടിംഗ് കൊടുക്കുമ്പോൾ അതിനുമേലെ പ്രത്യേകം തയ്യാറാക്കിയ മണൽ വി തരേണ്ടതാണ് മാത്രമല്ല ഇപ്പോഴുള്ള വെട്രിഫൈഡ് ടൈലുകൾ പോളിമർ മോഡിഫൈഡ് പശ ഉപയോഗിച്ച് ഓട്ടിക്കുവാൻ പാടുള്ളൂ ഇപ്പോൾ വിപണിയിലുള്ള എല്ലാ acrylic polymer വാട്ടർപ്രൂഫ് or സിമൻറ് ബേസ്ഡ് കെമിക്കലുകൾ രണ്ട് കോമ്പൗണ്ടുകൾ ആണെങ്കിൽ ഇതിലെല്ലാം മണൽ തരികൾ ചേർത്തിട്ടുണ്ട് അതിനാൽ പ്രത്യേകം മണൽതരികൾ ചേർക്കേണ്ടതില്ല അതിനാൽ തന്നെ ഇവ ഉപയോഗിച്ചാൽ പിന്നീട് ടൈലുകൾ പറഞ്ഞു പോകാനുള്ള സാധ്യത ഇല്ല ടൈൽ ഒട്ടിക്കുന്ന പശകൾ ഉം അക്രിലിക് പോളിമർ തന്നെയാണ്

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

thikachum arivillaymayane waterproofing chethal leek undakilla gam upayogiche tile ottikkam for more information please contact us

ArunA S
ArunA S

Flooring | Pathanamthitta

gum ഉപയോഗിച്ച് ടൈൽസ് ഒട്ടിക്കുക, water proof ചെയ്തു കഴിയുമ്പോൾ കുറച്ചു മണൽ തരി വിതറാം grip വേണ്ടി

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

Never.......pls go ahead 👍

Tinu J
Tinu J

Civil Engineer | Ernakulam

ഭിത്തിക്ക് വാട്ടർപ്രൂഫിങ് ചെയ്യുമ്പോൾ ഗ്രിപ്പ് കിട്ടാനുള്ള സാധ്യത കുറയുന്നു എന്നുള്ളതുകൊണ്ടാണ് ഭാവിയിൽ tile ഇളകി പോരും എന്നാ ഭയപ്പാട് ഉണ്ടാവാനുള്ള കാരണം. നേരത്തെ സിമൻറ് ആണ് ടൈലുകൾ ഒട്ടിക്കാൻ യൂസ് ചെയ്തു കൊണ്ടിരുന്നത് ഇങ്ങനെ tiles ഒട്ടിക്കുന്ന സമയത്ത് സിമൻറ്ൻറെ സെറ്റിംഗ് ടൈം ഫാസ്റ്റ് ആയതുകൊണ്ട് തന്നെ അബദ്ധവശാൽ അകത്ത് എയർ കുടുങ്ങി പോവുകയും ആ ഭാഗത്ത് ഗ്രിപ്പ് ഇല്ലാതാകുകയും കാലാവസ്ഥ മാറ്റം അനുസരിച്ച് ടൈൽസിനു വികാസ സങ്കോചങ്ങൾ ഉണ്ടാകുമ്പോൾ ടൈലുകൾ പൊട്ടി പോകുവാനും അടർന്നു പോകാനുള്ള സാധ്യത കൂടുതലായിട്ട് ഉണ്ടായിരുന്നു. എന്നാൽ ടൈലുകൾ ഒട്ടിക്കുവാൻ ഇന്ന് സിമൻറ് നേക്കാളും കൂടുതൽ ഉപയോഗിക്കുന്ന gums ആണ് adhesives. ഈ adhesives സിൽ പോളിമർ കണ്ടൻറ് കൂടുതലുള്ളത് കാരണം ജലാംശം നഷ്ടപ്പെടാനുള്ള ടൈം സിമൻറ്നേക്കാൾ വളരെ കൂടുതലാണ് അതുതന്നെയാണ് ഇതിൻറെ ഏറ്റവും വലിയ മേന്മയും. അതുകൊണ്ടുതന്നെ സിമൻറ്നേക്കാൾ ഗ്രീപ്പിങ് പവർ ഈ adhesives ന് തന്നെയാണ്. ടൈൽ ഒട്ടിക്കപെടേണ്ട പ്രതലവും tiles ലും ,gum ലുള്ള ജലത്തെ ഒരുപോലെ സാംശീകരിച്ചാൽ മാത്രമേ ആ ടൈൽ അത് ഒട്ടിക്കുന്ന പ്രതലം ഏതാണോ ആ പ്രതലത്തിൽ നന്നായിട്ട് ഒട്ടിപിടിച്ചു നിൽക്കുകയുള്ളൂ. കൂടാതെ ഈ adhesives ൻറെ സെറ്റിംഗ് ടൈം സിമൻറ്നേക്കാൾ കൂടുതൽ ആയതുകൊണ്ടുതന്നെ ടൈൽ ഒട്ടിച്ചതിനുശേഷം , ഒട്ടിക്കപ്പെട്ട ടൈൽസിന് അതിൻറെ ലൈനിലോ ക്രമത്തിലോ വേരിയേഷൻസ് ഉണ്ടായാൽ അത് അപ്പോൾ തന്നെ ഈസി ആയിട്ട് റെക്റ്റിഫൈവ് ചെയ്തു വെക്കാവുന്നതാണ്. കൂടാതെ ടൈൽ വിരിക്കുമ്പോൾ നിർബന്ധമായി epoxy 2mm അല്ലെങ്കിൽ 3mm ഗ്യാപ്പിട്ട് ഫിൽ ചെയ്തു കൊടുക്കുകയും വേണം ഇങ്ങനെ ചെയ്യുമ്പോൾ ടൈലുകൾ പൊട്ടി പോരുവാനും, അടർന്നു പോരുവാനും , ലീക്കേജ് ഉണ്ടാകുവാനുമുള്ള സാധ്യത ഇല്ലാതാകുന്നു.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

If we use the right material and do quality work no issue will arise .

fousiya musthafa
fousiya musthafa

Home Owner | Ernakulam

thank you all🥰🥰

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store