hamburger
reni mk5

reni mk5

Home Owner | Palakkad, Kerala

പഴയ അറ്റാച്ഡ് bathroom ഈർപ്പം ചുമരിലോട്ട് വരുന്നു (water proof ) ചെയ്തിട്ടില്ല tiles ഉള്ളതാണ്, ഈർപ്പം മാറാൻ വല്ല വഴിയുമുണ്ടോ? 🙏🙏
likes
1
comments
10

Comments


ABDU MANAF
ABDU MANAF

Civil Engineer | Malappuram

പരിഹാരം ഉണ്ട്. പ്രൊഫഷണൽ ആൾക്കാരെ കൊണ്ട് waterproof ചെയ്യുക.

Skywood  interiors -Thiruvalla
Skywood interiors -Thiruvalla

Interior Designer | Alappuzha

tile joint epoxy cheyyan pattumo ennu nokkua

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പ്രയാസം ആണ് . tile ൻ്റെ വിടവുകളിൽ കൂടി നനവ് ഉണ്ടാകുന്നതാണ് .Tile joint , remove ചെയ്ത് epoxy jointfiller കൊണ്ട് അടച്ചു നോക്കുക ഒരു പരിധി വരെ dampness കുറയും.

Mr BoND  waterproofing
Mr BoND waterproofing

Water Proofing | Ernakulam

tile പൊളിക്കാതെ ചെയ്യാം

Smartcare waterproofing
Smartcare waterproofing

Water Proofing | Kottayam

Tile joint cut cheythu Quality epoxy fill cheuka

JOBIN GEORGE  GEORGE
JOBIN GEORGE GEORGE

Painting Works | Ernakulam

തൽക്കാലം ചെറിയ രീതിയിൽ. പഴയ പോയിന്റിംഗ്. നീക്കം ചെയ്തിട്ട് പുതിയത് ചെയ്തു നോക്കുക തൽക്കാലം രക്ഷപ്പെടാം

colourline interiors
colourline interiors

Contractor | Ernakulam

yes,ടൈൽസ് പൊളിക്കാതെ പരിഹരിക്കാം,താല്പര്യമുണ്ടെങ്കിൽ വിളിക്കൂ.7012694862

IW Build Specials
IW Build Specials

Water Proofing | Kottayam

Waterproofing cheyyam.

MGM WATERPROOFING
MGM WATERPROOFING

Water Proofing | Kottayam

ബാത്തുറും മിന്റെ പത്തേ ദിത്തിയിൽ paint ഇളകി വരുന്നതിന് ഇനിയും ചെയ്യാൻ പറ്റുന്നത് പുട്ടി Paint ഇളകി മാറ്റിയതിനു ശേഷം ഭിത്തിയിലെ ഇർപ്പം പുട്ടി അലെങ്കിൽ paint മായി contact ആകാത്ത രീതിയി ഉള്ള Waterproofing ചെയ്യണം Fosroc, Sika, zydex തുടങ്ങിയ നല്ല കമ്പനികളുടെ Product ഉപയോഗിച്ച് ചെയ്യണം ബാത്ത്റുംമിലും ടൈൽസ് ഇളക്കാതെ Waterproof ചെയ്യതു നോക്കണം അതു കൊണ്ട് പൂർണ്ണമായ ഒരു മാറ്റം വരുത്താൻ കഴിയില്ല കാരണം ബാത്ത്റൂമിൽ നിന്നും താഴേക്ക് ഉള്ള ലീക്ക് ആണെങ്കിലെ അതു പ്രയോജനം കൂടുതൽ കിട്ടുകയുള്ളു MGM WATERPROOFING and construction chemicals Kottayam

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

pls do waterproofing

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store