hamburger
Asokan S

Asokan S

Home Owner | Thiruvananthapuram, Kerala

എന്റെ വീട് കിഴക്ക്‌ ദർശനരീതിയിലാണ് ഉള്ളത്,എനിക്ക് തെക്ക് കിഴക്കായി ഒരു 250 sqft.ഇൽ ഒരു കടമുറി പണിയാൻ സാധിക്കുമോ.
likes
2
comments
4

Comments


Aji N
Aji N

Contractor | Kottayam

വാസ്തുപരമായി തെക്കു കിഴക്ക് കൂട്ടി ചേർക്കൽ ഉത്തമമല്ല

Shan Tirur
Shan Tirur

Civil Engineer | Malappuram

pattum

RAJESH R
RAJESH R

Architect | Thiruvananthapuram

പറ്റും പക്ഷെ നല്ലതല്ല

SUVOTec Design
SUVOTec Design

Civil Engineer | Thiruvananthapuram

തെക്ക് കിഴക്ക് അഗ്നികോൺ എന്ന സങ്കൽപ്പം ആണ് വാസ്തുവിൽ പറയുന്നത്, തെക്ക് കിഴക്ക് ഭാഗത്തിൽ കിഴക്കോട്ട് തള്ളി നിർമിതിയാകാം, എന്നാൽ തെക്കോട്ട് തള്ളി നിർമിതി പറയുന്നില്ല അത് വർജ്യം ആകുന്നു .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store