hamburger
Sakeena Ibrahim

Sakeena Ibrahim

Home Owner | Alappuzha, Kerala

സ്ഥലത്തിന്റെ പോക്കു വരവ് സംബന്ധിച്ച് താമസം വരുന്നത് കാരണം തല്ക്കാലം പെർമിറ്റ്‌ ഇല്ലാത്ത വീട് പണിയാൻ സാധിക്കുമോ? within one month പെർമിറ്റ്‌ എടുക്കും
likes
6
comments
8

Comments

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1631176875}}.. KMBR/KPBR ൽ തന്നെ Permit വാങ്ങുന്നതിൻ്റെ ആവശ്യകതയെ കുറിച്ചു Building Rule ൽ തന്നെ പറയുന്ന രണ്ടു Paragraphകൾ വായിച്ചാൽ കാര്യങ്ങൾ വ്യക്തമാണ്. "Permit വാങ്ങാതെയോ പുതിയ നിയമമനുസരിച്ച് അപേക്ഷ സമർപ്പിച്ച് രസീത് കൈപ്പറ്റാതെയോ നിർമ്മാണ പ്രവർത്തികൾ തുടങ്ങിയാൽ Competent authority ആയ LSGD സെക്രട്ടറിക്ക് അനധികൃത നിർമ്മാണം എന്നു കണ്ടെത്തി STOP memo ഉൾപ്പടെയുള്ള നടപടികൾ എടുക്കാവുന്നതാണ്. Rules ൽ നിന്നെന്തെങ്കിലും വ്യതിചലിച്ച് നിർമ്മാണം നടത്തിയാൽ Fileചുവപ്പുനാടയിൽ കുടുങ്ങിയാൽ ഇപ്പൊൾ പ്രോത്സാഹിപ്പിക്കുന്നവർ. പോലും സഹായത്തിനുണ്ടാവില്ല. Plan വരച്ചു Submit ചെയ്യാൻ ലൈസൻസുള്ളവരുമായി സംസാരിച്ച ശേഷം, നിയമം തെറ്റിക്കാതെയുള്ള Plan ആണ് തയ്യാറാക്കിയതെന്നെ ങ്കിലും ഉറപ്പാക്കിയ ശേഷം മാത്രമേ permit കൂടാതെ workതുടങ്ങുന്നതിനെക്കുറിച്ചു ചിന്തിക്കാവൂ..

Sooryakshethra Vasthu Construct
Sooryakshethra Vasthu Construct

Contractor | Pathanamthitta

പെർമിറ്റ് ഇല്ലാതെ വീട് പണി തുടങ്ങാൻ സാധിക്കും. നിലവിലെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി കൃത്യമായി പ്ലാൻ ഉണ്ടാക്കുക. ബിൽഡിംഗ് റൂൾ പാലിച്ച് മാത്രമേ കൺസ്ട്രക്ഷൻ നടത്താവും അതുപോലെ ഗൃഹനിർമ്മാണമായി ബന്ധപ്പെട്ട് ആർക്കെങ്കിലും പരാതിയുണ്ട് എങ്കിൽ സെക്രട്ടറിക്ക് സ്റ്റോപ്പ് മെമ്മോ നൽകാവുന്നതാണ്. കംപ്ലീഷൻ അഥവാ റെഗുലേഷൻ ചെയ്യുന്ന സമയത്ത് എല്ലാം വിശദമായി കൊടുത്ത് കമ്പ്ലീഷൻ സർട്ടിഫിക്കറ്റ് വാങ്ങിക്കാവുന്നതാണ്.

SmitHat  Designers Engineers
SmitHat Designers Engineers

Civil Engineer | Thiruvananthapuram

please contact what's app number 7306929155, Design 3d , online submission and contract work chethu kodukum …les …les

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

No , it is not a legitimate way . Firstlyapply , then proceed ,unless they will fine you

Ameen k
Ameen k

Architect | Kannur

nilavilae permit feesintae iratti nalkendi variilae?

Arun T A
Arun T A

Contractor | Thiruvananthapuram

cheyan sadhikkum..pakshe rule vilation undakaruthe.. set backs correct aayi cheythal preshnam varilla... but it's better to start after getting permit.. mathralla arelum complaint cheythal it will be deemed as illegal construction...

Architect  Mahin
Architect Mahin

Architect | Kottayam

ചെയ്യാവുന്നതാണ്...

Deepak nd
Deepak nd

Civil Engineer | Thrissur

yes

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store