hamburger
Dhanesan Pillai

Dhanesan Pillai

Home Owner | Thiruvananthapuram, Kerala

8,5Cent ഭൂമിയിൽ വാസ്തുപ്രകാര൦ രണ്ട് വീടുകൾ വയ്ക്കാ൯ പറ്റുമോ?ചതുരാകൃതി ആണ്.
likes
12
comments
21

Comments


Prijeesh S
Prijeesh S

Civil Engineer | Thiruvananthapuram

വാസ്തു പ്രകാരം ഒരു ഗൃഹനിർമ്മാണം നടത്തുന്നത് ഇത്ര വലിപ്പത്തിൽ തന്നെ ചെയ്യണമെന്ന് മനുഷ്യാലയചന്ദ്രിക പോലുള്ള ഗ്രന്ഥങ്ങൾ പറയുന്നില്ല ആയതുകൊണ്ട് തന്നെ വളരെ ചെറിയ പ്ലോട്ടുകളിൽ പോലും വാസ്തു പ്രകാരം എല്ലാ ഫലസിദ്ധി യോടു കൂടി ഞാൻ ഗൃഹനിർമ്മാണം നടത്തിയിട്ടുണ്ട് ഉണ്ട് ഇവിടെയും അപ്രകാരം ചെയ്യാവുന്നതാണ്

Tinu J
Tinu J

Civil Engineer | Ernakulam

താങ്കളുടെ പ്ലോട്ട് രണ്ടായി തിരിച്ചു കൊണ്ട്, നിയമപരമായി അതിരിൽനിന്നും ഇടേണ്ട ഗ്യാപ്പുകൾ എല്ലാം ഇട്ടുകൊണ്ടു രണ്ട് വീട് വയ്ക്കുന്നതിന് വാസ്തുപരമായി യാതൊരു ദോഷവുമില്ല.

prasad p k
prasad p k

Contractor | Kasaragod

vasthu anusarich budhimuttayirikum karanam boundariyil ninnumulla cear distances kittan budhimutayirikkum. ente abhiprayathil randu nilakalil paniyam. kurach landum free ayi kittum

Vasudevan k
Vasudevan k

Civil Engineer | Malappuram

പ്ലോട്ടിനെ രണ്ടായി ഭാഗിച്ചതിനു ശേഷം വാസ്തുപരമായി ദോഷമില്ലാത്ത രീതിയിൽ തീർച്ചയായും രണ്ടു വീടുകൾ വെക്കാം.

Michael  Roshan
Michael Roshan

Architect | Ernakulam

cheyan patum sir. 💪🏻

Vinod Robinson
Vinod Robinson

Civil Engineer | Thiruvananthapuram

yes thank you

Er AJITH P S
Er AJITH P S

Civil Engineer | Idukki

ks

NATIONAL  BUILDERS  DESIGNERS
NATIONAL BUILDERS DESIGNERS

Civil Engineer | Thiruvananthapuram

ഉറപ്പായും കഴിയും സർ, ഫോട്ടോ ഏങ്കിലും ഉണ്ടെങ്കിൽ വ്യക്തമായി പറയാൻ കഴിഞ്ഞേനെ

unni  krishnan
unni krishnan

Contractor | Thiruvananthapuram

തീർച്ചയായും പറ്റും സർ. കൂടുതൽ വിവരങ്ങൾക്ക്

Vastu Foundation
Vastu Foundation

Civil Engineer | Idukki

പ്ലോട്ടിനെ രണ്ടായി തീരിച്ച് കണക്കനുസരിച്ച് രണ്ടു ഗൃഹങ്ങൾ നിർമ്മിക്കുന്നതീൽ കുഴപ്പമില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store