hamburger
Sunil kumar

Sunil kumar

Home Owner | Thiruvananthapuram, Kerala

പഴയ വീടുകൾ പുതുക്കി പണിഞ് ഉപയോഗിക്കാൻ പറ്റുമോ ?
likes
1
comments
8

Comments


Kamalaprasad  kamalaprasad
Kamalaprasad kamalaprasad

Building Supplies | Malappuram

aaroodakkanakkilanupazhayaveedukal.puthukkippaniyumbolvasthunokkanam

Sudhi Sudarsan
Sudhi Sudarsan

Carpenter | Kottayam

Devika Suresh
Devika Suresh

Architect | Ernakulam

yes

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

Yes . ചോദ്യം കാണുമ്പോൾ നിങ്ങൾ ഇന്ത്യക്ക് പുറത്ത് ജനിച്ച് കേരളത്തിലേക്ക് ആദ്യമായി താമസിക്കാൻ ഇപ്പോൾ വന്ന വ്യക്തി ആണെന്നാണ് തോന്നുന്നത്. താങ്കൾ KOLO യിൽ അംഗമായിട്ട് കുറച്ച്‌ മാസങ്ങൾ ആയല്ലോ? ഈ കാലഘട്ടത്തിനിടക്ക് എത്രയോ വീടുകൾ Renovation വർക്കുകൾ ആയിട്ട് (അതായത് പഴയവീടുകൾ പുതുക്കിപ്പണിതതായിട്ട് ) പലരും പോസ്റ്റ് ചെയ്തിരിക്കുന്നു. അതിലൊന്നു പോലും താങ്കൾ കണ്ടിട്ടില്ലേ?

Sajeev Raj
Sajeev Raj

Contractor | Hyderabad

yes

Gazeebo Interiors
Gazeebo Interiors

Interior Designer | Kozhikode

puthukki paniyam, enkilum Ningalude viedintay ghadana nokkanam, enitu puthiya Requirements nokki, Suitable avumo ennu nokkanam, allenkil alignment Matti cheyyendi Varum, ok. nilavile Plan nte Requirements nokki nokki , Nalloru plan undakki cheyyanam, contact me at Gazeebo Interiors the Design Space. Mukkam Kozhikode. ok/

JS builders 7736154916
JS builders 7736154916

Contractor | Ernakulam

yes

Laby Engineer KL
Laby Engineer KL

Civil Engineer | Kasaragod

പറ്റുമല്ലോ... വ്യക്തമായ ധാരണ ഇല്ലാതെ ചെയ്യരുതെന്ന് മാത്രം... കാരണം പുതുക്കി പണിയുന്നത് ലാഭം ആയിരിക്കും ഇന്ന് കണ്ണടച്ച് പ്രതീക്ഷിക്കരുത്.... പലപ്പോഴും അത് സാധാരണ ഉണ്ടാക്കുന്നതിനേക്കാൾ ചിലവേറുകയും നഷ്ടമാവുകയും ചെയ്യും.... ഒരുപാട് വീടുകൾ പുതുക്കി പണിതു കൊടുത്ത എക്സ്പീരിയൻസ് കൊണ്ട് പറയുന്നതാണ്... ശ്രദ്ധിക്കണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store