hamburger
Phililp Mathew

Phililp Mathew

Home Owner | Kollam, Kerala

എൻറെ വീട്ടിൽ ഉപയോഗിക്കുന്നത് വിറകടുപ്പ് ആണ് ഭയങ്കരമായിട്ട് കരിയും പുകയും അടിക്കുന്നു .ആലുവ അടുപ്പ് ഇതേ സ്ഥാനത്ത് ഉപയോഗിക്കാൻ പറ്റുമോ അഭിപ്രായം പറയണമേ?. .
likes
2
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

പറ്റുമല്ലോ. അടുപ്പ് പൊളിച്ച് ആലുവ അടുപ്പ് നിർമിക്കുക

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

മെറ്റൽ ഷീറ്റ് or പ്ലൈവുഡോ ഉപയോഗിച്ച് ഒരു ഹോബ്സ് നിർമ്മിച്ച് അതിൽ exhaust fan fit ചെയ്യുന്നത് നല്ലതാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store