aluminium wardrobe ചെയ്യുമ്പോൾ ഹൈലം ഷീറ്റും യുവി ഷീറ്റും ഉപയോഗിക്കാം ഹൈലം ഷീറ്റിന് യുവി ഷീറ്റിന് അപേക്ഷിച്ച് വില കുറവാണ്. പക്ഷേ ഹൈലം ഷീറ്റ് തീരെ ലോട് എടുക്കുന്ന ഒരു മെറ്റീരിയൽ അല്ല, ഈ ഷീറ്റ് പൊട്ടുവാനുള്ള സാധ്യത വളരെ കൂടുതലാണ് . ഈ ഷീറ്റ് ഇരിക്കുന്ന സ്ഥലം നല്ല ചൂടാക്കുന്ന സ്ഥലമാണെങ്കിൽ ഷീറ്റിൽ ബബിൾസ് ഉണ്ടാകുവാനും, കളർ ഫെയ്ഡ് ആയി പോകുവാനുമുള്ള സാധ്യത യുവി ഷീറ്റിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്. യുവി ഷീറ്റ് പിവിസി കണ്ടൻറ് ചേർന്ന മെറ്റീരിയൽ ആയതുകൊണ്ടുതന്നെ ജലത്തിൻറെ സാന്നിധ്യം വരുന്ന സ്ഥലങ്ങളിൽ ഉപയോഗിക്കാവുന്ന ഒന്നാണ്. യു വി ഷീറ്റിൻറെ വില ഹൈലം ഷീറ്റ്നേക്കാൾ കുറച്ചു കൂടുതലാണ്.ഇതിനുള്ള ഒരു പോരായ്മ ഇത് വളരെ പെട്ടെന്ന് തീപിടിക്കാൻ സാധ്യതയുള്ള ഒരു മെറ്റീരിയൽ ആണ് എന്നുള്ളതാണ്.അത് ഒഴിച്ചു കഴിഞ്ഞാൽ ഹൈലം ഷീറ്റ് നേക്കാൾ aluminium wardrobe ഉപയോഗിക്കുവാൻ കൊള്ളാവുന്ന ഒരു മെറ്റീരിയലാണ് യുവി ഷീറ്റ്.
Hylam sheets are used where mechanical strength, wear resistance and resilience are more important than electrical insulation. Typical applications of fabric laminates are gears, textiles shuttles, bearings, pickers, bushes and marine application.
UV Marble Sheet is a 'Ultraviolet' looking sheet which gives a sophisticated and simple look to interior. It is suitable for most building applications for fitting in floors.
Ultraviolet (UV) finish is increasingly gaining popularity in Indian homes as this kitchen cabinet finish offers a reflective glossy look. The process of creating UV cabinets involves nine layers of UV coating being coated on engineered wood boards
Tinu J
Civil Engineer | Ernakulam
aluminium wardrobe ചെയ്യുമ്പോൾ ഹൈലം ഷീറ്റും യുവി ഷീറ്റും ഉപയോഗിക്കാം ഹൈലം ഷീറ്റിന് യുവി ഷീറ്റിന് അപേക്ഷിച്ച് വില കുറവാണ്. പക്ഷേ ഹൈലം ഷീറ്റ് തീരെ ലോട് എടുക്കുന്ന ഒരു മെറ്റീരിയൽ അല്ല, ഈ ഷീറ്റ് പൊട്ടുവാനുള്ള സാധ്യത വളരെ കൂടുതലാണ് . ഈ ഷീറ്റ് ഇരിക്കുന്ന സ്ഥലം നല്ല ചൂടാക്കുന്ന സ്ഥലമാണെങ്കിൽ ഷീറ്റിൽ ബബിൾസ് ഉണ്ടാകുവാനും, കളർ ഫെയ്ഡ് ആയി പോകുവാനുമുള്ള സാധ്യത യുവി ഷീറ്റിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്. യുവി ഷീറ്റ് പിവിസി കണ്ടൻറ് ചേർന്ന മെറ്റീരിയൽ ആയതുകൊണ്ടുതന്നെ ജലത്തിൻറെ സാന്നിധ്യം വരുന്ന സ്ഥലങ്ങളിൽ ഉപയോഗിക്കാവുന്ന ഒന്നാണ്. യു വി ഷീറ്റിൻറെ വില ഹൈലം ഷീറ്റ്നേക്കാൾ കുറച്ചു കൂടുതലാണ്.ഇതിനുള്ള ഒരു പോരായ്മ ഇത് വളരെ പെട്ടെന്ന് തീപിടിക്കാൻ സാധ്യതയുള്ള ഒരു മെറ്റീരിയൽ ആണ് എന്നുള്ളതാണ്.അത് ഒഴിച്ചു കഴിഞ്ഞാൽ ഹൈലം ഷീറ്റ് നേക്കാൾ aluminium wardrobe ഉപയോഗിക്കുവാൻ കൊള്ളാവുന്ന ഒരു മെറ്റീരിയലാണ് യുവി ഷീറ്റ്.
Shan Tirur
Civil Engineer | Malappuram
Hylam sheets are used where mechanical strength, wear resistance and resilience are more important than electrical insulation. Typical applications of fabric laminates are gears, textiles shuttles, bearings, pickers, bushes and marine application. UV Marble Sheet is a 'Ultraviolet' looking sheet which gives a sophisticated and simple look to interior. It is suitable for most building applications for fitting in floors. Ultraviolet (UV) finish is increasingly gaining popularity in Indian homes as this kitchen cabinet finish offers a reflective glossy look. The process of creating UV cabinets involves nine layers of UV coating being coated on engineered wood boards
Kitchen Galaxy Kitchen And Interiors
Interior Designer | Kollam
uv ഷീറ്റ് ആണ് നല്ലത്.
vahid alu fab
Interior Designer | Malappuram
pvc