Interlocking Bricks does not require Plastering.
It can be completely ignored and you can save the cost of plastering by using inter-locking bricks. Instead of plastering, you can apply a thin layer of paint to give the smooth finish and attractive looks.
ജിപ്സം പ്ലാസ്റ്ററിംഗ് ബാഹ്യ മതിലുകൾക്കും ടോയ്‌ലറ്റ്, അടുക്കള, ബാൽക്കണി തുടങ്ങിയ മഴയും വെള്ളവും കൊണ്ട് നനയുന്ന പ്രദേശങ്ങൾക്ക് അനുയോജ്യമല്ല.
ജിപ്‌സം പ്ലാസ്റ്ററിംഗ് നിരക്ക് - രൂപ. 20 മുതൽ 30/sq.ft. നനയുന്ന പ്രദേശങ്ങൾക്ക് സിമൻറ് പ്ലാസ്റ്ററിംഗ് തന്നെയാണ് നല്ലത്.
ഇൻറർലോക്ക് ബ്രിക്സ് ഉപയോഗിച്ച് പണിയുന്ന വീടിൻറെ ഭിത്തി നമുക്ക് പ്ലാസ്റ്റിക് ചെയ്യാവുന്നതാണ് ഇങ്ങനെ പ്ലാസ്റ്റിക് ചെയ്യുന്നതുകൊണ്ട് ഗുണം മാത്രമേ ഉള്ളൂ നമുക്ക് സ്ട്രെങ്ത് കൂട്ടാൻ പറ്റും കൂടാതെ ബ്ബ്രിക്സ്ൻറെ ഇടയിൽ പിന്നീടുണ്ടാകുന്ന ഉറുമ്പിനെയും മറ്റും ശല്യങ്ങൾ നമുക്ക് കുറക്കാൻ പറ്റും. മഴ നനയുന്ന ഭാഗങ്ങൾ എപ്പോഴും പ്ലാസ്റ്റർ ചെയ്യുക തന്നെയാണ് ഏറ്റവും ഉത്തമം. മഴ നനയുന്ന ഭാഗങ്ങൾ ശരിക്കും ഫ്ലൈ ആഷ് ബേസ് ഉള്ള സിമൻറ് കട്ടകൾ ഉപയോഗിച്ച് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. സിമൻറ് പ്ലാസ്റ്ററിംഗ് ചെയ്യാതെ ഇപ്പോൾ എക്സ്റ്റീരിയർ പുട്ടി 4 കോട്ട് അടിച്ചു ഇത് നമുക്ക് ചെയ്യാവുന്നതാണ് ഇങ്ങനെ തീ നാല് കോട്ട് അടിക്കുമ്പോൾ ഭിത്തിക്ക് നല്ല മിനുസവും തിളക്കവും കിട്ടുന്നതാണ്.
Gypsum plaster has good insulation properties, fire resistant and impact resistant. Also, gypsum saves a lot of time during construction and has superior finish. These properties have clearly drawn attention of real estate builders and contractors towards choosing gypsum plaster over traditional cement plaster.
Shan Tirur
Civil Engineer | Malappuram
Interlocking Bricks does not require Plastering. It can be completely ignored and you can save the cost of plastering by using inter-locking bricks. Instead of plastering, you can apply a thin layer of paint to give the smooth finish and attractive looks.
SREEVIDHYA SANDEEP
Civil Engineer | Thrissur
Hello, Interlock bricks exposed aayo direct paint cheytho finish cheyyavunnavayanu. pinne athinte natural finish interiors il thalparyamillenkil plastering cheyyam. matramalla electrical works hide cheyyanum pattum. Gypsum plastering njan swantham veetil oru doubt um illathe cheythitundu. nalla polishe finish aanu. primer and paintbmathi pinneed
ANCY D SIILVA
Civil Engineer | Thrissur
interlock gypsum plaster wrk ചെയ്താൽ crack വീഴും....
ANCY D SIILVA
Civil Engineer | Thrissur
wet condtion ഉള്ള placil gypsum plaster പറ്റില്ല...
Tinu J
Civil Engineer | Ernakulam
ജിപ്സം പ്ലാസ്റ്ററിംഗ് ബാഹ്യ മതിലുകൾക്കും ടോയ്‌ലറ്റ്, അടുക്കള, ബാൽക്കണി തുടങ്ങിയ മഴയും വെള്ളവും കൊണ്ട് നനയുന്ന പ്രദേശങ്ങൾക്ക് അനുയോജ്യമല്ല. ജിപ്‌സം പ്ലാസ്റ്ററിംഗ് നിരക്ക് - രൂപ. 20 മുതൽ 30/sq.ft. നനയുന്ന പ്രദേശങ്ങൾക്ക് സിമൻറ് പ്ലാസ്റ്ററിംഗ് തന്നെയാണ് നല്ലത്.
Tinu J
Civil Engineer | Ernakulam
ഇൻറർലോക്ക് ബ്രിക്സ് ഉപയോഗിച്ച് പണിയുന്ന വീടിൻറെ ഭിത്തി നമുക്ക് പ്ലാസ്റ്റിക് ചെയ്യാവുന്നതാണ് ഇങ്ങനെ പ്ലാസ്റ്റിക് ചെയ്യുന്നതുകൊണ്ട് ഗുണം മാത്രമേ ഉള്ളൂ നമുക്ക് സ്ട്രെങ്ത് കൂട്ടാൻ പറ്റും കൂടാതെ ബ്ബ്രിക്സ്ൻറെ ഇടയിൽ പിന്നീടുണ്ടാകുന്ന ഉറുമ്പിനെയും മറ്റും ശല്യങ്ങൾ നമുക്ക് കുറക്കാൻ പറ്റും. മഴ നനയുന്ന ഭാഗങ്ങൾ എപ്പോഴും പ്ലാസ്റ്റർ ചെയ്യുക തന്നെയാണ് ഏറ്റവും ഉത്തമം. മഴ നനയുന്ന ഭാഗങ്ങൾ ശരിക്കും ഫ്ലൈ ആഷ് ബേസ് ഉള്ള സിമൻറ് കട്ടകൾ ഉപയോഗിച്ച് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. സിമൻറ് പ്ലാസ്റ്ററിംഗ് ചെയ്യാതെ ഇപ്പോൾ എക്സ്റ്റീരിയർ പുട്ടി 4 കോട്ട് അടിച്ചു ഇത് നമുക്ക് ചെയ്യാവുന്നതാണ് ഇങ്ങനെ തീ നാല് കോട്ട് അടിക്കുമ്പോൾ ഭിത്തിക്ക് നല്ല മിനുസവും തിളക്കവും കിട്ടുന്നതാണ്.
Shan Tirur
Civil Engineer | Malappuram
Gypsum plaster has good insulation properties, fire resistant and impact resistant. Also, gypsum saves a lot of time during construction and has superior finish. These properties have clearly drawn attention of real estate builders and contractors towards choosing gypsum plaster over traditional cement plaster.
SREEVIDHYA SANDEEP
Civil Engineer | Thrissur
interior il matramanu advise cheythirikkunnathu to. sorry
devi priya
Home Owner | Thrissur
inerior cheythode gypsum?any prblm
sasindra panicker
Civil Engineer | Thrissur
ok.. fine