1) ഇഷ്ടിക- നീളം - 20cm,വീതി-9cm ഉയരം-6cm.ഇതിൻറെ വെയിറ്റ് ഏകദേശം 2 കിലോ ഉണ്ടാകും. മാർക്കറ്റ് പ്രൈസ് 10 മുതൽ 13 രൂപ വരെ . 1500 സ്ക്വയർ ഫീറ്റ് ബിൽഡിംഗ് പണിയണമെങ്കിൽ ഏകദേശം 32,000 മുതൽ 32500 ഇഷ്ടികകൾ വേണ്ടിവരും .
2) ചെങ്കല്ല്- നീളം-33cm, വീതി-19cm, ഉയരം-23cm. ഇതിൻറെ ഭാരം ഏകദേശം 33 കിലോയോളം വരും .മാർക്കറ്റ് പ്രൈസ് ഏകദേശം 10 മുതൽ 68 വരെ .1500 സ്ക്വയർ ഫീറ്റ് ബിൽഡിങ് നിർമ്മിക്കണമേങ്കിൽ 2850 മുതൽ 2 900 ചെങ്കല്ലുകൾ വേണ്ടിവരും.
3) സിമൻറ് സോളിഡ് ബ്ലോക്ക്- നീളം-36cm, വീതി -12.5cm,ഉയരം-18cm. ഇതിൻറെ ഭാരം ഏകദേശം 17 കിലോഗ്രാമോളം വരും.ഇത് പല സൈസിലും മാർക്കറ്റിൽ അവൈലബിൾ ആണ്. ഇതിൻറെ വില മാർക്കറ്റിൽ 35 മുതൽ 43 വരെയാണ്.1500 സ്ക്വയർ ഫീറ്റ് ഉള്ള ബിൽഡിംഗ് നിർമ്മിക്കുവാൻ 3250 എണ്ണം സിമൻറ് കട ആവശ്യമുണ്ട്. ഏറ്റവും കൂടുതൽ ലോഡ് എടുക്കുന്നത് ഈ സോളിഡ് സിമൻറ് ബ്ലോക്ക് ആണ്.
4) എ എ സി ബ്ലോക്ക്- നീളം -60cm,വീതി-10cm, ഉയരം-20cm. ഈ ബ്ലോക്ക് പല സൈസിലും മാർക്കറ്റിൽ അവൈലബിൾ ആണ്. ഇതിന് ഏകദേശം ഭാരം എട്ടു കിലോയോളം വരും. ഇതിൻറെ മാർക്കറ്റ് പ്രൈസ് 80 മുതൽ 100 രൂപ വരെ വരും. 1500 സ്ക്വയർ ഫീറ്റ് ബിൽഡിംഗ് നിർമ്മിക്കുന്നതിന് 1800 മുതൽ 1850 ബ്ലോക്ക് വരെ വേണ്ടിവരും. വെയിറ്റ് ഏറ്റവും കുറവ് ഉള്ളതുകൊണ്ടും നീളം കൂടുതൽ ഉള്ളതുകൊണ്ടും ബിൽഡിങ് വർക്ക് വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കും. വെയ്റ്റ് ബെയറിംഗ് കപ്പാസിറ്റി കുറവായിരിക്കും.
5) ഹുരുഡീസ് - നീളം40cm, വീതി-20cm. ഇതിന് ഏകദേശം ഒമ്പത് കിലോ ഭാരം ഉണ്ടായിരിക്കും. മാർക്കറ്റ് വില ഏകദേശം 85 മുതൽ 110 വരെയാണ്. 1500 സ്ക്വയർ ഫീറ്റ് ഉള്ള ബിൽഡിങ് ഉണ്ടാക്കാൻ 2800 കട്ടകൾ വേണ്ടിവരും. ഉപയോഗിച്ചാണ് വെയിറ്റ്ബെയറിംഗ് കപ്പാസിറ്റി കുറവായിരിക്കും.
low cost Anu mean cheyunengil , interlock cement brick with course putty ( instead of plastering) cheythal chilavu plastering nte kurakam , total expenses kurakan minimal aitulla plan and design Anu vendathu , plan cheyumbo Thane cost um mind il vachu plans and design cheythal total cost nannai kurakan pattum
ഇൻറർലോക്ക് ബ്രിക്സ് പ്രധാനമായും രണ്ട് ടൈപ്പ് ഉണ്ട്, റെഡ് എർത്ത് ബേസും അല്ലെങ്കിൽ ഫ്ലൈ ആഷ് സിമൻറ് ബേസും. ഇതിൽ റെഡ് എർത്ത് ബേസിൽ ഉള്ള ഇൻറർലോക്ക് ബ്രിക്സ് ഏകദേശം 22 രൂപ മുതൽ മേലെയാണ് വില. ഫ്ലൈആഷ് സിമൻറ് ബ്രിക്സ്സിനു ഏകദേശം 33 രൂപ മേലേക്ക് ആണ് വില . ഇൻറർലോക്ക് ബ്രിക്സ്സിനു ഇന്ന് ഏകദേശം 13 കിലോ വരെ വെയിറ്റാണ് സാധാരണ കണ്ടു വരുന്നത്. സിമൻഡും മണലും ഉപയോഗിച്ചുള്ള നിർമ്മിതി വച്ച് തട്ടിച്ചുനോക്കുമ്പോൾ 30 മുതൽ 40 ശതമാനം വരെ നിർമ്മാണച്ചെലവ് ഇതിൽ കുറവാണ്. കൂടാതെ പണിയുടെ വേഗത തട്ടിച്ചുനോക്കുമ്പോൾ ഇത് വളരെ പെട്ടെന്ന് തന്നെ പണി പൂർത്തിയാക്കി കിട്ടുന്നതാണ്.
ഇൻറർലോക്ക് ബ്രിക്സ് ഉപയോഗിച്ച് പണിയുന്ന വീടിൻറെ ഭിത്തി നമുക്ക് പ്ലാസ്റ്റിക് ചെയ്യാവുന്നതാണ് ഇങ്ങനെ പ്ലാസ്റ്റിക് ചെയ്യുന്നതുകൊണ്ട് ഗുണം മാത്രമേ ഉള്ളൂ നമുക്ക് സ്ട്രെങ്ത് കൂട്ടാൻ പറ്റും കൂടാതെ ബ്ബ്രിക്സ്ൻറെ ഇടയിൽ പിന്നീടുണ്ടാകുന്ന ഉറുമ്പിനെയും മറ്റും ശല്യങ്ങൾ നമുക്ക് കുറക്കാൻ പറ്റും. മഴ നനയുന്ന ഭാഗങ്ങൾ എപ്പോഴും പ്ലാസ്റ്റർ ചെയ്യുക തന്നെയാണ് ഏറ്റവും ഉത്തമം. മഴ നനയുന്ന ഭാഗങ്ങൾ ശരിക്കും ഫ്ലൈ ആഷ് ബേസ് ഉള്ള സിമൻറ് കട്ടകൾ ഉപയോഗിച്ച് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. സിമൻറ് പ്ലാസ്റ്ററിംഗ് ചെയ്യാതെ ഇപ്പോൾ എക്സ്റ്റീരിയർ പുട്ടി 4 കോട്ട് അടിച്ചു ഇത് നമുക്ക് ചെയ്യാവുന്നതാണ് ഇങ്ങനെ തീ നാല് കോട്ട് അടിക്കുമ്പോൾ ഭിത്തിക്ക് നല്ല മിനുസവും തിളക്കവും കിട്ടുന്നതാണ്.
Tinu J
Civil Engineer | Ernakulam
1) ഇഷ്ടിക- നീളം - 20cm,വീതി-9cm ഉയരം-6cm.ഇതിൻറെ വെയിറ്റ് ഏകദേശം 2 കിലോ ഉണ്ടാകും. മാർക്കറ്റ് പ്രൈസ് 10 മുതൽ 13 രൂപ വരെ . 1500 സ്ക്വയർ ഫീറ്റ് ബിൽഡിംഗ് പണിയണമെങ്കിൽ ഏകദേശം 32,000 മുതൽ 32500 ഇഷ്ടികകൾ വേണ്ടിവരും . 2) ചെങ്കല്ല്- നീളം-33cm, വീതി-19cm, ഉയരം-23cm. ഇതിൻറെ ഭാരം ഏകദേശം 33 കിലോയോളം വരും .മാർക്കറ്റ് പ്രൈസ് ഏകദേശം 10 മുതൽ 68 വരെ .1500 സ്ക്വയർ ഫീറ്റ് ബിൽഡിങ് നിർമ്മിക്കണമേങ്കിൽ 2850 മുതൽ 2 900 ചെങ്കല്ലുകൾ വേണ്ടിവരും. 3) സിമൻറ് സോളിഡ് ബ്ലോക്ക്- നീളം-36cm, വീതി -12.5cm,ഉയരം-18cm. ഇതിൻറെ ഭാരം ഏകദേശം 17 കിലോഗ്രാമോളം വരും.ഇത് പല സൈസിലും മാർക്കറ്റിൽ അവൈലബിൾ ആണ്. ഇതിൻറെ വില മാർക്കറ്റിൽ 35 മുതൽ 43 വരെയാണ്.1500 സ്ക്വയർ ഫീറ്റ് ഉള്ള ബിൽഡിംഗ് നിർമ്മിക്കുവാൻ 3250 എണ്ണം സിമൻറ് കട ആവശ്യമുണ്ട്. ഏറ്റവും കൂടുതൽ ലോഡ് എടുക്കുന്നത് ഈ സോളിഡ് സിമൻറ് ബ്ലോക്ക് ആണ്. 4) എ എ സി ബ്ലോക്ക്- നീളം -60cm,വീതി-10cm, ഉയരം-20cm. ഈ ബ്ലോക്ക് പല സൈസിലും മാർക്കറ്റിൽ അവൈലബിൾ ആണ്. ഇതിന് ഏകദേശം ഭാരം എട്ടു കിലോയോളം വരും. ഇതിൻറെ മാർക്കറ്റ് പ്രൈസ് 80 മുതൽ 100 രൂപ വരെ വരും. 1500 സ്ക്വയർ ഫീറ്റ് ബിൽഡിംഗ് നിർമ്മിക്കുന്നതിന് 1800 മുതൽ 1850 ബ്ലോക്ക് വരെ വേണ്ടിവരും. വെയിറ്റ് ഏറ്റവും കുറവ് ഉള്ളതുകൊണ്ടും നീളം കൂടുതൽ ഉള്ളതുകൊണ്ടും ബിൽഡിങ് വർക്ക് വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കും. വെയ്റ്റ് ബെയറിംഗ് കപ്പാസിറ്റി കുറവായിരിക്കും. 5) ഹുരുഡീസ് - നീളം40cm, വീതി-20cm. ഇതിന് ഏകദേശം ഒമ്പത് കിലോ ഭാരം ഉണ്ടായിരിക്കും. മാർക്കറ്റ് വില ഏകദേശം 85 മുതൽ 110 വരെയാണ്. 1500 സ്ക്വയർ ഫീറ്റ് ഉള്ള ബിൽഡിങ് ഉണ്ടാക്കാൻ 2800 കട്ടകൾ വേണ്ടിവരും. ഉപയോഗിച്ചാണ് വെയിറ്റ്ബെയറിംഗ് കപ്പാസിറ്റി കുറവായിരിക്കും.
Rajeev KR
Civil Engineer | Thrissur
low cost Anu mean cheyunengil , interlock cement brick with course putty ( instead of plastering) cheythal chilavu plastering nte kurakam , total expenses kurakan minimal aitulla plan and design Anu vendathu , plan cheyumbo Thane cost um mind il vachu plans and design cheythal total cost nannai kurakan pattum
ANCY D SIILVA
Civil Engineer | Thrissur
കണ്ണൂര് വെട്ടുക്കല് use ചെയ് നടുമുറ്റം ,traditional ലുക്കിൽ നന്നാകും...
devi priya
Home Owner | Thrissur
vettukal palakkad kituo
Tinu J
Civil Engineer | Ernakulam
ഇൻറർലോക്ക് ബ്രിക്സ് പ്രധാനമായും രണ്ട് ടൈപ്പ് ഉണ്ട്, റെഡ് എർത്ത് ബേസും അല്ലെങ്കിൽ ഫ്ലൈ ആഷ് സിമൻറ് ബേസും. ഇതിൽ റെഡ് എർത്ത് ബേസിൽ ഉള്ള ഇൻറർലോക്ക് ബ്രിക്സ് ഏകദേശം 22 രൂപ മുതൽ മേലെയാണ് വില. ഫ്ലൈആഷ് സിമൻറ് ബ്രിക്സ്സിനു ഏകദേശം 33 രൂപ മേലേക്ക് ആണ് വില . ഇൻറർലോക്ക് ബ്രിക്സ്സിനു ഇന്ന് ഏകദേശം 13 കിലോ വരെ വെയിറ്റാണ് സാധാരണ കണ്ടു വരുന്നത്. സിമൻഡും മണലും ഉപയോഗിച്ചുള്ള നിർമ്മിതി വച്ച് തട്ടിച്ചുനോക്കുമ്പോൾ 30 മുതൽ 40 ശതമാനം വരെ നിർമ്മാണച്ചെലവ് ഇതിൽ കുറവാണ്. കൂടാതെ പണിയുടെ വേഗത തട്ടിച്ചുനോക്കുമ്പോൾ ഇത് വളരെ പെട്ടെന്ന് തന്നെ പണി പൂർത്തിയാക്കി കിട്ടുന്നതാണ്.
Tinu J
Civil Engineer | Ernakulam
ഇൻറർലോക്ക് ബ്രിക്സ് ഉപയോഗിച്ച് പണിയുന്ന വീടിൻറെ ഭിത്തി നമുക്ക് പ്ലാസ്റ്റിക് ചെയ്യാവുന്നതാണ് ഇങ്ങനെ പ്ലാസ്റ്റിക് ചെയ്യുന്നതുകൊണ്ട് ഗുണം മാത്രമേ ഉള്ളൂ നമുക്ക് സ്ട്രെങ്ത് കൂട്ടാൻ പറ്റും കൂടാതെ ബ്ബ്രിക്സ്ൻറെ ഇടയിൽ പിന്നീടുണ്ടാകുന്ന ഉറുമ്പിനെയും മറ്റും ശല്യങ്ങൾ നമുക്ക് കുറക്കാൻ പറ്റും. മഴ നനയുന്ന ഭാഗങ്ങൾ എപ്പോഴും പ്ലാസ്റ്റർ ചെയ്യുക തന്നെയാണ് ഏറ്റവും ഉത്തമം. മഴ നനയുന്ന ഭാഗങ്ങൾ ശരിക്കും ഫ്ലൈ ആഷ് ബേസ് ഉള്ള സിമൻറ് കട്ടകൾ ഉപയോഗിച്ച് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. സിമൻറ് പ്ലാസ്റ്ററിംഗ് ചെയ്യാതെ ഇപ്പോൾ എക്സ്റ്റീരിയർ പുട്ടി 4 കോട്ട് അടിച്ചു ഇത് നമുക്ക് ചെയ്യാവുന്നതാണ് ഇങ്ങനെ തീ നാല് കോട്ട് അടിക്കുമ്പോൾ ഭിത്തിക്ക് നല്ല മിനുസവും തിളക്കവും കിട്ടുന്നതാണ്.
ANCY D SIILVA
Civil Engineer | Thrissur
plastering വന്നാൽ ഏതു materials use ചെയ്താലും കാശ് കൂടും
Prasad Kottappurath
Service Provider | Palakkad
കരിങ്കല്ല് work ഉണ്ടെങ്കിൽ പറയു. pls call xxxxxxxxxxx7
vimod t v
Civil Engineer | Thrissur
vimod t v
Civil Engineer | Thrissur