നിലവിലുള്ള ടൈലുകൾ പൂർണമായും റിമൂവ് ചെയ്യുക.അതിനുശേഷം നന്നായിട്ട് ചിപ്പ് ചെയ്തു ഫ്ലോർ നന്നായിട്ട് ക്ലീൻ ചെയ്ത് എടുക്കണം, എന്നിട്ട് നന്നായിട്ട് വാട്ടർപ്രൂഫിങ് ചെയ്യണം വാട്ടർ പ്രൂഫിങ് ചെയ്തതിനുശേഷം അത് ടെസ്റ്റ് ചെയ്തു നോക്കണം ലീക്ക് ഇല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം വേണം tile വിരിക്കുവാൻ, ടൈൽ വിരിക്കുമ്പോൾ നിർബന്ധമായി epoxy 2mm അല്ലെങ്കിൽ 3mm ഗ്യാപ്പിട്ട് ഫിൽ ചെയ്തു കൊടുക്കുകയും വേണം.
Tinu J
Civil Engineer | Ernakulam

Roopesh Unnikrishnan
Water Proofing | Alappuzha
proper ayittu solution venamenikil tile polichu waterproof chithathinu shesham 48 hours vellam kettinirthi leake ellannu urapayathinu shesham tile virikkuka... another option epoxy..tile inte jointil epoxy eduka... thalkalathekku leak marumm... alappuzha il evideyanu paranjal njan visit chithittu details parayammm.. plz contact xxxxxxxxxxx0
Anulashin Ka
Architect | Malappuram
solve chyalloo
BIju C
Carpenter | Thiruvananthapuram
hi
Shan Tirur
Civil Engineer | Malappuram
ningal tile muyuvan edukkunnathaan nallath. ennitt floor nallonam clean cheyth waterproof cheyyuka. leackage illa enn urappu varuthiyathin shesham veendum tile iduka. aa samayath 3 mm vitt athil nannayi epoxy ittu fill cheyyuka.