hamburger
Vinitha Sivan

Vinitha Sivan

Home Owner | Ernakulam, Kerala

vettu kaallu kond nirmich ath plastaring cheyyathe varnish chaith kandu varunnund ath cost efective aano eedu nikkunnathano
likes
9
comments
4

Comments


Tinu J
Tinu J

Civil Engineer | Ernakulam

വടക്കൻ കേരളത്തിൽ കണ്ടുവരുന്ന വെട്ടുകല്ലുകൾ അങ്ങേയറ്റം ഭാരം എടുക്കാൻ ശേഷിയുള്ളതാണ് അത്തരത്തിലുള്ള കല്ലുകൾ പുറംഭിത്തി തേക്കാതെ പോളിഷ് ചെയ്ത് എടുക്കാറുണ്ട് എന്നാൽ ഇവിടെയും കീടങ്ങളുടെ ശല്യം എപ്പോഴും ഉണ്ടാകാനുള്ള സാധ്യത ഉള്ളതുകൊണ്ട് കെമിക്കൽ ട്രീറ്റ്മെൻറ് ചെയ്തു പീരിയോഡിക്കൽ ആയിട്ട് ഭിത്തി വാർണിഷും, പോളീഷും ചെയ്ത് കൊണ്ട് നടക്കേണ്ടതാണ്.ഇങ്ങനെ പോളിഷ് ചെയ്ത് ചെങ്കല്ലുകൾ കാണുവാൻ നല്ല ഭംഗി ഉള്ളതാണ്.ഇവിടെയും അകം ഭിത്തികൾ പ്ലാസ്റ്റർ ചെയ്യുന്നത് തന്നെയാണ് അഭികാമ്യം. കോസ്റ്റ് എഫക്റ്റീവ് എന്നുള്ളതിനേക്കാൾ കൂടുതൽ ആർക്കിടെക്ചർ വൈസ് ട്രഡീഷണൽ കേരള ബിൽഡിംഗ് ബ്യൂട്ടി എന്നതിനാണ് ഇവിടെ പ്രാധാന്യമർഹിക്കുന്നത്. ഏകദേശം പത്ത് വർഷത്തോളം ഭിത്തി പായലും പൂപ്പലും പിടിക്കാതെ നിൽക്കും എന്നുള്ളതാണ് പെയിൻറ്കമ്പനികൾ അവകാശപ്പെടുന്നത്.

Jineesh T B
Jineesh T B

Contractor | Ernakulam

ചെങ്കല്ല് വെള്ളം അടിച്ചാൽ കുത്തി പോവാതത്ത് ആണെങ്കിൽ ഈടു നിൽക്കും

Shan Tirur
Shan Tirur

Civil Engineer | Malappuram

kuyappam onnum illa..

Vinitha Sivan
Vinitha Sivan

Home Owner | Ernakulam

ath cost plastaringinekkal cost kooduthalayirikkumo

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store