hamburger
Midhun S

Midhun S

Home Owner | Alappuzha, Kerala

oru doubt ente veedinu chuttum vellam nikkam mazhapeythal appol njagl puthiya veed vekunathine kurich aloikuarnu ee nikunna veed ippo 12 varshamay vechit ekadhesham 900 sqft veedan sheetan ittirikunath appo renovation cheyunathano atho polich puthyath vekkunathayrkumo nallath. vellam nikunath kond ath veedinte foundatione baadhikumo..?
likes
3
comments
9

Comments


Homespace Design Studio
Homespace Design Studio

Interior Designer | Ernakulam

വീടിന്റെ അവസ്ഥ ഒരിക്കലും ഇങ്ങനെ പറഞ്ഞാൽ മനസിലാവില്ല. ഒരു expert എഞ്ചിനീയർ എപ്പോഴും അത് കണ്ടാണ് മനസിലാക്കുക. അപ്പോഴാണ് 100% അവസ്ഥ മനസ്സിലാവൂ. പറയുന്ന ലക്ഷണങ്ങൾ കൊണ്ട് എന്തൊക്കെ പ്രശ്നങ്ങൾ വരാം എന്ന് അനുമാനിക്കാൻ മാത്രേ പറ്റു

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Renovation നടത്തി പുതിയ താക്കാം. For consultation , please contact - 99-46-36-43-68

Gazeebo Interiors
Gazeebo Interiors

Interior Designer | Kozhikode

കുറച്ചു സംഗതികൾ നോക്കേണ്ടത് ഉണ്ട്... ഇതിനു. 1) മണ്ണിന്റെ അവസ്ഥ. 2) നിലവിലുള്ള തറയുടെ കണ്ടിഷൻ.. and ഉറപ്പു. 3) Claimate.. വെള്ളം.. എങ്ങനെ.. എപ്പോഴൊക്കെ ഉണ്ടാവുന്നു.. അതിന്റെ കാര്യങ്ങൾ.. ഭൂമിയുടെ.. ഇർപ്പം.. വെള്ളം ഒഴിവാക്കാൻ ഉള്ള സാധ്യത, അങ്ങനെ പലതും നോക്കണ്ട ത് ഉണ്ട്.. ഓക്കേ. കുറച്ചു test കൾ ചെയ്‌താൽ എല്ലാം clear ആക്കി Work അത് ന് അനുസരിച്ചു Design ചെയ്തു മാക്സിമം . Required . streangth കൊടുത്ത് കൊണ്ട്.. സൃടുച്ച്ചുറൽ Idea പ്രകാരം. നോക്കി ചെയ്തു തരാം.. ഓക്കേ. Whatsup 9562140940/-

vishnu vijayakumar
vishnu vijayakumar

Contractor | Thiruvananthapuram

call 8592890679

Bharath Bharath Kg Kg
Bharath Bharath Kg Kg

Contractor | Kollam

fiberglass building waterproofing..napton solutions cochin alappuzha kottayam kollam trivandrum and nagarkovil 95261 11330

fiberglass building waterproofing..napton solutions cochin alappuzha kottayam kollam trivandrum and nagarkovil 95261 11330
EZAHAK DEVELOPERS PVT LTD prijesh
EZAHAK DEVELOPERS PVT LTD prijesh

Civil Engineer | Ernakulam

തീർച്ചയായും ബാധിക്കും വെള്ളക്കെട്ട് ഉള്ള സ്ഥലമായതുകൊണ്ട് ഫൌണ്ടേഷൻ ലോഡ് എടുക്കാൻ ചാൻസ് കുറവാണു മുകളിലേക്കു പണിയാതെ താഴെത്തന്നെ റെനോവേഷൻ ചെയ്യാം

VV  Builders and Builders
VV Builders and Builders

Contractor | Alappuzha

plz contact7306384092v&vbullders aranmulla chenganuur

Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്‌..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 29 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക്‌ ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദക്തരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU. Alappuzha Thingal Homes 9539996272 9995534558

Archimed Designers
Archimed Designers

Civil Engineer | Palakkad

ippol ulla veedinte chumarinu crack vallathum undo?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store