GI PIPE kond staircase paniyunnathano traditional concrete staircase aano expensive. GI staircase inte step enth kondokke cheyyam. GI staircase kuttikal ulla viidukalil safe aano?
GI staircase ആണ് കോൺക്രീറ്റ് staircase നെകാൾ എക്സ്പൻസ് കുറവ്, gi ചെയ്യുമ്പോൾ സ്റ്റെപ് സിമെന്റ് ബോർഡ് കൊണ്ട് ചെയ്തിട്ടു മുകളിൽ ഗ്രാനൈറ്റ് ഒട്ടികാം, നന്നായിട്ടു ചെയ്യുകയാങ്കിൽ സേഫ് ആണ് ഇടക്ക് മൈന്റ്നൻസ് ചെയ്യേണ്ടിവരും
cost wise വല്യ difference ഇല്ല.... കാണാൻ stylish ആണ് GI staircase.. ഇപ്പോഴത്തെ ട്രെൻഡ് ആണ്.. GI steps wood ചെയ്യാം.. safety kku ഒരു കുഴപ്പവുമില്ല 👍.. if u r interested, kindly contact .. sreeja 6282224655
Shinas T
Service Provider | Kollam
GI kondulla stair expense kuravanu. step nu use cheyyunna wood nallathairikkanam
Shinas T
Service Provider | Kollam
reshma Mohan
Home Owner | Ernakulam
eth tharathathil ulla maintenance?
joshy p j
Contractor | Ernakulam
GI staircase ആണ് കോൺക്രീറ്റ് staircase നെകാൾ എക്സ്പൻസ് കുറവ്, gi ചെയ്യുമ്പോൾ സ്റ്റെപ് സിമെന്റ് ബോർഡ് കൊണ്ട് ചെയ്തിട്ടു മുകളിൽ ഗ്രാനൈറ്റ് ഒട്ടികാം, നന്നായിട്ടു ചെയ്യുകയാങ്കിൽ സേഫ് ആണ് ഇടക്ക് മൈന്റ്നൻസ് ചെയ്യേണ്ടിവരും
cochin builders
Service Provider | Ernakulam