Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sreejith A S
Home Owner | Thrissur, Kerala
Double charge Ivory കളർ 4*2 സൈസ് ടൈൽ കിട്ടാനുണ്ടോ 1200sqft തൃശ്ശൂരിൽ
4
1
Comments
Hafiz Ali
Building Supplies | Palakkad
6*2 my contact77368146
More like this
Sabeena Safeer Safeer
Home Owner
Flooringnu full body tile aano double charge tile aano nallathu? 4*2 tile nallathano? Appoxy cheyyano?
ASWATHY RADHAKRISHNAN
Home Owner
ഹാളിൽ ഓഫ് വൈറ്റ് ടൈൽ ആണ്.സൊ bedroominu ഇത് കളർ റ്റ്ലെ ആണ് ചേരുക
Fathima Nizam
Home Owner
തറയിൽ ഇട്ടിരിക്കുന്ന ടൈൽ കളർ മങ്ങി പോകുന്നു. എന്താകും കാരണം ?.
Ravi Warrier
Home Owner
തൃശ്ശൂരിൽ 1200 sq.ft വീട് (രണ്ടു നില ) പണിയാൻ ഉദ്ദേശിക്കുന്നു. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ മിനിമം എത്ര ബഡ്ജറ്റിൽ ചെയ്യാം?
Jinu J
Home Owner
എന്റെ വീടിന്റെ sitoutil kajaria black polished 2/4ന്റെ ടൈൽ ഇട്ടു പക്ഷെ 2ആഴ്ച്ച കഴിഞ്ഞപ്പോൾ കളർ fade ആയി ...പാണ്ടു പിടിച്ച പോലെ ആണ് ഇപ്പോൾ ടൈൽ ..ഇത് എന്തു കൊണ്ടാണ് ..?എങ്ങനെ ഇത് പരിഹരികാം .....Pls help
Sreejith A S
Home Owner
തൃശ്ശൂരിൽ ടൈൽ വർക്ക് ചെയ്യുന്നവരുണ്ടോ
jinu joe
Home Owner
ടൈൽ വർക്സ് sq ft റേറ്റ് എത്രയാണ്. ടൈൽ സൈസ് അനുസരിച്ച് റേറ്റ് മാറുമോ.
Studio 16 architects
Architect
Tile laying charges ( labour) എത്രയാണ് വരുക. ടൈൽ, epoxy, skirting ടൈൽ, wall ടൈൽ ? പട്ടാമ്പി area'ൽ ഉള്ളവർ contact ചെയ്യുക
Kolo Advisory
Service Provider
കളാഡിങ് ടൈൽ എങ്ങനെ ഏതു കളർ വിരിച്ചാൽ ആണ് ഭംഗി കിട്ടുക? -vinu paatta
mohd salih
Home Owner
1200 sqft ഗ്രൗണ്ട് ഫ്ലോർ വരുന്ന ഒരു വീടിനു മെയിൻ കിച്ചൻ, വർക്ക് ഏരിയ എന്നിവക്ക് ആവറേജ് എത്ര സൈസ് കൊടുക്കണം...? മെയിൻ കിച്ചൻ നീളത്തിൽ ചെയ്യുകയാണെങ്കിൽ പാസ്സിങ് ഏരിയയും നീളത്തിൽ ആണ് വരിക. കൌണ്ടർ ടോപ് കഴിഞ്ഞു 4 പേർക്ക് ഇരിക്കാനായുള്ള ടേബിൾ ഇടാനും ഉദ്ദേശിക്കുന്നു...
praveen kp
Home Owner
തൃശ്ശൂരിൽ ലാഭാകരമായി ടൈൽ കിട്ടുന്ന സ്ഥലം ഒന്ന് കമന്റ് ചെയ്യോ
Rose mary
Home Owner
10*11റൂമിനു ഏതു ടൈൽ സൈസ് ആണ് നല്ലത് ?
subin c b
Home Owner
എൻറെ കിച്ചൻ ടൈൽ വുഡ് ടൈൽ ആണ് അങ്ങനെയാണെങ്കിൽ കബോർഡിന് എന്ത് കളർ ഷീറ്റ് ആയിരിക്കും മാച്ചിംഗ് ആകുക ഒന്നു പറഞ്ഞു തരാമോ
Saneesh Unnikrishnan
Home Owner
ടൈൽ വർക്സ് ലേബർ ചാർജ്? Squarefeet : 3200 ടൈൽ സൈസ് 6/4 ഫീറ്റ് Pls quote with spacing & without. ലൊക്കേഷൻ : നെന്മാറ, palakkad 97443xx49587
Siji Mathew
Service Provider
Following is one quotation for flooring, if any one know recent rate, please let me know, if it is reasonable rate? many are in running rate without amount . so I am confused. 60cm×60cm Tiles work Rs-20 / Sqft 120cm×60cm Tiles work Rs-24/Sqft Bathroom Rs - 30/Sqft (Bathroom piece work aanenkil running charge aanu) Granite -Rs-45/sqft. Granite polishing charge running Rs- 50/ , Granite Double polishing. Charge running Rs- 100/. Tiles polishing Running charge Rs- 35/,. Appoxy Sqft Rs-15,. Granite scuttling and all piece Tiles scuttling and all piece work Running charge, starecase Running charge,.
Bobby Roshan
Home Owner
വെള്ള കളർ ടൈൽ ഇട്ടിരിക്കുന്നു. അതിൽ ഇടയ്ക്കു cut ചെയ്തു മാറ്റി ഡിസൈൻ ആയിട്ട് മറ്റു കളർ ടൈൽ ഇടാൻ പറ്റുമോ ?
santhosh somarajan
Home Owner
beige കളർ ടൈൽ നു പറ്റിയ പെയിന്റ് പറഞ്ഞു തരുമോ? ഏഷ്യൻ പെയിന്റ് കളർ കോഡ് ഉണ്ടെങ്കിൽ അതും. നന്ദി
Elizabeth Eapen
Home Owner
ബാത്രൂം വാളിന് ceramic ആണോ vitrified ടൈൽ ആണോ നല്ലത്. സൈസ് എങ്ങനെ വരും? ? .
SAJI THOMAS
Home Owner
4×2 tile virikan sqft charge ethra?
Mohsin Mohammed
Home Owner
hi..freinds.. 2524sqft വീട്, double storey building,താഴെ 1595sqft, മുകളിൽ 929sqft. plain roof contemporary style. full finishing work വരെ including പെയിന്റിംഗ്. with out electrical items (fan, light etc) എത്ര വരും sqft charge.. അറിയുന്നവർ comment ചെയ്യാമോ dears
Join the Community to
start finding Ideas &
Professionals
Hafiz Ali
Building Supplies | Palakkad
6*2 my contact77368146