Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
sunil lawrance
Home Owner | Kannur, Kerala
എന്റെ വീട് വിൽക്കാനുണ്ട് 2വർഷം ആയിട്ടുള്ളു,2500sqft, 10cent സ്ഥലം, തലശ്ശേരിയിൽ perunthattil (near ചോനാടം /കൊളശ്ശേരി )തലശ്ശേരി ടൗണിൽ നിന്നും 4km, 8300000/-
3
1
Comments
Shan Tirur
Civil Engineer | Malappuram
okey
More like this
Sanee Military
Home Owner
എന്റെ വീട് തലശ്ശേരി ധർമ്മടം ആണ് വീട് മുഗൾ ഭാഗം ഓട് ആണ് അത് മാറ്റി വാർക്കണം ആരെങ്കിലും ഉണ്ടോ തലശ്ശേരി ഭാഗത്ത്
Lineesh Narivelil Narivelil
Home Owner
hi,5സെന്റ് സ്ഥലം, വീട്... പ്ലാൻ 750സ്ക്ഫീറ് എന്റെ പ്രശ്നം 15m നീളവും,12m വീതിയും ഉള്ള സ്ഥലം പുറകിൽ നിന്നും 4 m മാറി ഇരു സൈഡിൽ നിന്നും 6m അകലത്തിലായി ഒരു തെങ്, ഇതു വെട്ടാതെ വീട് വെക്കാൻ പറ്റുമോ, ചെറിയ ബഡ്ജറ്റ് ആണ്..
Suresh Babu
Home Owner
2012-13ൽ പണി കഴിപ്പിച്ചതാണ് എന്റെ വീട്. ഒറ്റ നില 100 Sqm RCC. സ്ഥലം കാസറഗോഡ് ജില്ലയിൽ. ചുവര് ചെങ്കല്ലിൽ തീർത്ത് പ്ലാസ്റ്റർ ചെയ്തതാണ്. ഞാൻ ടെറസ്സിന്റെ മുകളിൽ Tile Roofing നടത്തിയിട്ടുണ്ട് (മുകളിലത്തെ നില പണിയുമ്പോൾ മാറ്റാതെ നിലനിർത്താൻ തക്ക strength ലും ഉയരത്തിലും തന്നെ) ഇപ്പോൾ മുകളിലത്തെ നില കൂടി പണിയുമ്പോൾ ചുവരിന് ഉപയോഗിക്കാൻ പറ്റിയ material ഏതായിരിക്കും (Non load bearing). Budget ൽ ഒതുങ്ങുന്ന type.
nived nived
Home Owner
16സെൻ്റ് സ്ഥലം പാണ്ടിക്കാട് ടൗണിൽ നിന്നും 5കിലോമീറ്റർ. അകലെ ഹൈവേ യുടെ സൈഡിൽ വിൽപാനക് സെൻ്റിന് വെറും 215000രൂപ for more details 7510720173
sudheer Madari
Home Owner
എന്റെ വീട് 1994 പണികഴിപ്പിച്ചതാണ്.(1 നില ). തറ കരിക്കല്ലുകൊണ്ട് ചെയ്തതാണ്. (സ്ഥലം ചരൽ പോലുള്ള ഭൂമിയാണ് )പക്ഷെ ബെൽറ്റ് ചെയ്തിട്ടില്ല. ഇപ്പോൾ എനിക്ക് modify ചെയ്ത് 1st ഫ്ലോർ ചെയ്യണമെന്നുണ്ട്.
Sachu Ck
Home Owner
10 cent സ്ഥലം ഉണ്ട് 8 സെന്റിൽ ഒരു വീട് വെക്കാൻ എത്ര ചിലവാകും 2flour
cm live
Home Owner
എന്റെ വീട് 1200 sf ആണ് നല്ല ഉറച്ച മണ്ണ് ഉള്ള സ്ഥലം ആണ് അവിടെ തറ നിർമാണം തുടങ്ങി എനിക്ക് ഏർപ്പം തട്ടത്തിരിക്കാൻ 10 cm ബെൽറ്റ് കൊടുക്കണം എന്ന് ഉണ്ട് അവിടെ 2 കമ്പി വച്ചു മാത്രം ചെയ്താൽ പോരെ നീളത്തിൽ
Santhosh Krishnan
Home Owner
എന്റെ വീട് കടൽ തീരത്തു നിന്നും കുറച്ചു മാറിയാണ് സ്ഥിതിചെയുന്നത്, അപ്പോൾ വീടുപണിക്ക് ആവശ്യമായ സ്റ്റീൽ തിരഞ്ഞു എടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
Meera Mohan
Home Owner
എന്റെ വീട് high way യിൽ നിന്നും 30m ദൂരം ഉണ്ട്.2bed റൂം അറ്റാച്ഡ് hall കിച്ചൻ ഡിവിഷൻ ചെയ്തു ഡെയിനിങ് area. work ഏരിയ, sitout, സ്റ്റേയർ റൂം.8cent, എങ്ങനെ ആണ് വില ഇടുന്നത്. വിൽക്കാൻ വേണ്ടി.. ഇത് ഇവിടെ ചോദിക്കാൻ പറ്റിയ ചോദ്യം ആണോ അറിയില്ല.. അറിയാവുന്നവർ anz. തന്നു സഹായിക്കണം.
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
okey