എന്റെ വീട് high way യിൽ നിന്നും 30m ദൂരം ഉണ്ട്.2bed റൂം അറ്റാച്ഡ് hall കിച്ചൻ ഡിവിഷൻ ചെയ്തു ഡെയിനിങ് area. work ഏരിയ, sitout, സ്റ്റേയർ റൂം.8cent, എങ്ങനെ ആണ് വില ഇടുന്നത്. വിൽക്കാൻ വേണ്ടി.. ഇത് ഇവിടെ ചോദിക്കാൻ പറ്റിയ ചോദ്യം ആണോ അറിയില്ല.. അറിയാവുന്നവർ anz. തന്നു സഹായിക്കണം.
നിങ്ങളുടെ അടുത്തുള്ള സ്ഥലങ്ങൾക്ക് ആൾക്കാർ എത്ര വിലയാണോ കാണുന്നത് അത് അന്വേഷിച്ചു തീരുമാനമെടുക്കുന്നതാണ് നല്ലത് വീടിന്റതായി കുറച്ചു പൈസയെ കാണാൻ പറ്റുകയുള്ളൂ
ബൈജു ബൈജു അമ്പാടി
Contractor | Kannur
നിങ്ങളുടെ അടുത്തുള്ള സ്ഥലങ്ങൾക്ക് ആൾക്കാർ എത്ര വിലയാണോ കാണുന്നത് അത് അന്വേഷിച്ചു തീരുമാനമെടുക്കുന്നതാണ് നല്ലത് വീടിന്റതായി കുറച്ചു പൈസയെ കാണാൻ പറ്റുകയുള്ളൂ
Ar Azhar SAAF BUILDERS
Architect | Kannur
better to meet a experienced engineer near by your home. he can help. for more details pls WhatsApp 7012995880
dinesh kb
Painting Works | Thrissur
avuduthe market vila+ veedinte sq ft rate maualy rate
HR CONSTRUCTION INTERIOR HR
Contractor | Kasaragod
ippozhathe value nokitt idam
Rekesh Rk
Contractor | Thiruvananthapuram
etra sqft und veedu