hamburger
Sajin S

Sajin S

Home Owner | Thiruvananthapuram, Kerala

നമസ്കാരം സുഹൃത്തുക്കളെ. വയറിങ് സാധനങ്ങൾ തെങ്കാശി /കോയമ്പത്തൂർ..എന്നിവിടങ്ങളിൽ നിന്നും വാങ്ങുന്നതിനെ കുറിച്ച് നിങ്ങളുടെ വിലയെറിയ അഭിപ്രായങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു
likes
3
comments
6

Comments


professional   interiors
professional interiors

Contractor | Thrissur

അതിക ലാഭം ആപത്...

ക്‌ളീറ്റസ്  amsulon
ക്‌ളീറ്റസ് amsulon

Plumber | Thiruvananthapuram

Coimbatore 👍

ratheesh gk
ratheesh gk

Contractor | Pathanamthitta

ഡ്യൂപ്ലിക്കേറ്റ് ആണ് അത്ര തന്നെ

Ramshadh PR
Ramshadh PR

Home Owner | Thiruvananthapuram

for branded products rate almost same if you taken from wholesaler you may get discount can bargain cuts to electrician

syam gs
syam gs

Fabrication & Welding | Thiruvananthapuram

fabrication work undo???

Jestin. R Raju. M
Jestin. R Raju. M

Painting Works | Kollam

Low price cost

More like this

പത്തനംതിട്ട ,
2200 sq ft വീട് നിർമ്മിക്കാൻ മൊത്തം എത്ര ചിലവ് വരും, Construction Cost ഉൾപ്പെടെ .
അതുപോലെ ,
2200 sqft വീട് മെറ്റീരിയൽസ് എല്ലാം തന്നാൽ , വീട് നിർമിക്കാൻ മൊത്തം എത്ര ചിലവ് വരും.
comparison പറയാമോ ?

മുകളിൽ പറഞ്ഞ 2 തരത്തിലുള്ള നിർമാണത്തിനും (ie, 1:വീട് നിർമാണത്തിന്റെ മൊത്തം cost ഉം 2:Materials തന്നാൽ വീട് നിർമാണ cost ഉം ] വീടു മാത്രമായുള്ള rate ഉം , അതുപോലെ
വീടിന്റെ കൂടെ കിണർ , മുറ്റം, മതിൽ എന്നിവ എല്ലാം കൂടി എത്ര വരുമെന്നും അറിയാൻ ആഗ്രഹിക്കുന്നു. , interior ഉൾപ്പെടെ .
അതുപോലെ 
കിണർ /മുറ്റം, മതിൽ എന്നിവക്കു മാത്രം Separate ഏകദേശം എത്ര ചിലവ് വരും.
എന്റെ സ്വപ്നഭവനം നിർമ്മിക്കുന്നതിനായി
എല്ലാവരുടേയും
 അഭിപ്രായങ്ങൾ
 ആഗ്രഹിക്കുന്നു.
പത്തനംതിട്ട , 2200 sq ft വീട് നിർമ്മിക്കാൻ മൊത്തം എത്ര ചിലവ് വരും, Construction Cost ഉൾപ്പെടെ . അതുപോലെ , 2200 sqft വീട് മെറ്റീരിയൽസ് എല്ലാം തന്നാൽ , വീട് നിർമിക്കാൻ മൊത്തം എത്ര ചിലവ് വരും. comparison പറയാമോ ? മുകളിൽ പറഞ്ഞ 2 തരത്തിലുള്ള നിർമാണത്തിനും (ie, 1:വീട് നിർമാണത്തിന്റെ മൊത്തം cost ഉം 2:Materials തന്നാൽ വീട് നിർമാണ cost ഉം ] വീടു മാത്രമായുള്ള rate ഉം , അതുപോലെ വീടിന്റെ കൂടെ കിണർ , മുറ്റം, മതിൽ എന്നിവ എല്ലാം കൂടി എത്ര വരുമെന്നും അറിയാൻ ആഗ്രഹിക്കുന്നു. , interior ഉൾപ്പെടെ . അതുപോലെ കിണർ /മുറ്റം, മതിൽ എന്നിവക്കു മാത്രം Separate ഏകദേശം എത്ര ചിലവ് വരും. എന്റെ സ്വപ്നഭവനം നിർമ്മിക്കുന്നതിനായി എല്ലാവരുടേയും അഭിപ്രായങ്ങൾ ആഗ്രഹിക്കുന്നു.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store