വർധിച്ചു വരുന്ന ആഗോളതാപനത്തിൽ നിന്നും ഒരു പരിധി വരെ സംരക്ഷണം നൽകാൻ Porotherm ബ്രിക്കിന് കഴിയും.അതിനു സാധിക്കുന്നത് അതിന്റെ തെർമൽ efficiency ആണ്.ചൂട് കുറയ്ക്കാൻ best ബ്രിക്ക് ആണ് Porotherm.
Weight Less ആയതുകൊണ്ട് തന്നെ deadload കുറവായിരിക്കും.നൂറു ശതമാനവും പ്രകൃതിക്കിണങ്ങിയ ഒരു natural മെറ്റീരിയൽ ആണ്. ഏകദേശം 90-100/-രൂപ വരും.3നില വരെയുള്ള കൺസ്ട്രക്ഷൻ ഉപയോഗിക്കാം. കൂടുതലും പാർട്ടീഷൻ മെറ്റീരിയൽ ആയാണ് ഉപയോഗിക്കുന്നത്. ഒരു പരിധി വരെ സൗണ്ട് പ്രൂഫ് ആണ്. Horizontal/Vertical പാട്ടേണുകളിൽ ലഭ്യമാണ്.
Kuriakose T I
Building Supplies | Thrissur
High Compressive Strength ഉള്ള Inter Lock Bricks ഉപയോഗിക്കൂ... വിലയും കുറവ്, Contact 9446291588, 9447524888
Pranav Garg
Home Owner | Ernakulam
{{1623247990}}
R Akhil raj
Architect | Kollam
വർധിച്ചു വരുന്ന ആഗോളതാപനത്തിൽ നിന്നും ഒരു പരിധി വരെ സംരക്ഷണം നൽകാൻ Porotherm ബ്രിക്കിന് കഴിയും.അതിനു സാധിക്കുന്നത് അതിന്റെ തെർമൽ efficiency ആണ്.ചൂട് കുറയ്ക്കാൻ best ബ്രിക്ക് ആണ് Porotherm. Weight Less ആയതുകൊണ്ട് തന്നെ deadload കുറവായിരിക്കും.നൂറു ശതമാനവും പ്രകൃതിക്കിണങ്ങിയ ഒരു natural മെറ്റീരിയൽ ആണ്. ഏകദേശം 90-100/-രൂപ വരും.3നില വരെയുള്ള കൺസ്ട്രക്ഷൻ ഉപയോഗിക്കാം. കൂടുതലും പാർട്ടീഷൻ മെറ്റീരിയൽ ആയാണ് ഉപയോഗിക്കുന്നത്. ഒരു പരിധി വരെ സൗണ്ട് പ്രൂഫ് ആണ്. Horizontal/Vertical പാട്ടേണുകളിൽ ലഭ്യമാണ്.