Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
sreejith thamarassery
Service Provider | Malappuram, Kerala
ശുചിത്വം ആണ് ആരോഗ്യത്തിന്റെ വിജയം. ശുചിത്വം ആണ് ഓരോ വീടിന്റെയും ആയുസ്സ്. ശുചിത്വം ആണ് ഒരു ഓഫീസിനെ നിലനിർത്തുന്നത്... ഇതെല്ലാം നില നിർത്തുന്നതിനായി ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്... ഒരു കോളിൽ ഞങ്ങൾ എത്തും. # # #
1
0
More like this
നിങ്ങളുടെ സ്വപ്ന ഭവനം യാഥാർഥ്യമാക്കാൻ കേരളത്തിലെ എല്ലാ ജില്ലകളിലും ആരംഭം മുതൽ അവസാനം വരെ ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്. 📞: 7306336062 #KeralaStyleHouse #keralastyle #lowbudgethousekerala #lowbudget #lowcost #MrHomeKerala #keralahomedesignz #ElevationHome #InteriorDesigner #keralaarchitectures #keralahomedesignz #keralahomedesignz
₹2,800 per sqft
Labour Only
ആരും കണ്ടാൽ കൊതിക്കുന്ന ഒരു വീട് അതാകും ഓരോ മനുഷ്യന്റെയും വലിയ ആഗ്രഹം,ആ ആഗ്രഹം എല്ലാവരിലും ഉണ്ട് ആഗ്രഹങ്ങൾ ഇല്ലാതവരായി ആരുണ്ട് .ആഗ്രഹം ഞങ്ങൾ നിറവേറ്റി തരുന്നു
ഫിനിഷിങ്ങിലും ക്വാളിറ്റിയിലും ഒരു വിട്ടുവീഴ്ചയും ഇല്ല... ഡിസൈൻ മുതൽ പർച്ചേസ് വരേ ഓരോ ഘട്ടത്തിലും 100% നിങ്ങളുടെ താല്പര്യങ്ങൾ ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകി, ക്ലൈന്റിന്റെ പൂർണ്ണ സംതൃപ്തി ഉറപ്പ് വരുത്തലാണ് ലക്ഷ്യം. പാഴ്ചിലവുകൾ വരുത്താതെ നിങ്ങളുടെ സ്വപ്നങ്ങൾക്ക് നിറം പകരാൻ ഞങ്ങൾ കൂടെ ഉണ്ട്.. കേരളത്തിൽ എവിടെയും.. +91-9496-361-476 #modernhouses #latestkitchendesign #KitchenInterior #homeinteriorsdesign #trendingdesign
സൈറ്റ് വിസിറ്റിനു പോയപ്പോൾ കിഴക്കോട്ട് ദർശനം ഉള്ള പ്ലോട്ട് ആണ് .. വീതി ആണെങ്കിൽ വളരെ കുറവാണ് 10 മീറ്റർ തികച്ചില്ല .. നീളം 16 മീറ്റർ ഉണ്ട് .. അവിടെ വീട് സൗകര്യത്തോടെ വെക്കാമോ എന്ന് ചോദിച്ചു എത്തിയ ചേട്ടന് ഞങ്ങൾ അദ്ദേഹത്തിന്റെ ഇഷ്ടത്തിൽ ചെയ്തു കൊടുത്ത #contemporary #Design #Home .. പ്ലോട്ട് എങ്ങനെയുമായിക്കോട്ടെ ആ പ്ലോട്ടിന് ഉതകുന്നതായിരിക്കണമല്ലോ ആയിരിക്കണമല്ലോ ആ വീട് .. 62 കോൽ 08 വിരൽ ചുറ്റളവിൽ ചെയ്ത വിസ്തീർണം ആകെ #1600 Sqft മാത്രം .. #4 ബെഡ്റൂമോട് കൂടിയ ലിവിങ് ഡൈനിങ്ങ് കിച്ചൻ വർക്ക് ഏരിയ എല്ലാം വരുന്ന ഒരു #ബഡ്ജറ്റ് വീട് ..
നമുക്ക് ഒരുമിച്ച് നിങ്ങളുടെ സ്വപ്ന ഭവനം നിർമ്മിക്കാം! ഭവനം എന്ന സ്വപ്നം ഇനി കുറഞ്ഞ ചെലവിൽ സാക്ഷാൽക്കരിക്കാൻ ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്. നിങ്ങളുടെ കാഴ്ചപ്പാടിന് ജീവൻ നൽകാൻ ഞങ്ങൾ നിങ്ങളോടൊപ്പം. കൂടുതൽ വിവരങ്ങൾക്കായി ഉടൻ വിളിക്കൂ Call now : +91 8281245499, +91 8921222123 Visit our Website : www.wadakkancherydevelopers.com #Modernhousedesigners #thrissurbuilders #homebuilder #architectthrissur #architecturaldesign #buildersanddevelopers #builders #contractorsthrissur #homedesign #newmodelhouse #homeplans #architecturaldesignthrissur #inurahomes #simpledesign
ഓരോ വീടു വർക്കുകളും ഓരോ മനുഷ്യരുടെയും ജീവിതത്തിലെ വിലമതിക്കാനാവാത്ത ഒരു അസറ്റ് ആണ്... പണം ഉപയോഗിച്ച് ഒരു കെട്ടിടം പണിയുക എന്നതല്ല മറിച്ച് അതിൽ താമസിക്കുന്ന മനുഷ്യരുടെ മനസ്സും ഇഷ്ടങ്ങളും അനുസരിച്ച് അത് ചെയ്തു നൽകുക എന്ന ഒരു വലിയ ദൗത്യമാണ് ബിൽഡേഴ്സ് എന്ന നിലയ്ക്ക് ഞങ്ങൾക്കുള്ളത്... ഒരുപാട് കടമ്പകൾ കടന്നാണ് ഒരു വീട് പണി പൂർത്തീകരിക്കുന്നത് ... ഫൗണ്ടേഷൻ, ബെൽറ്റ്, ചുമർപണി, ലിന്റൽ വാർപ്പ്, മെയിൻ വാർപ്പ്, Wood വർക്,ഇലക്ട്രിക് വർക്ക്,പ്ലാസ്റ്ററിംഗ്, വയറിങ്, ടൈൽ വർക്ക്, പൈൻ്റിങ്, ഇൻ്റീരിയർ തുടങ്ങി പലവിധത്തിലുള്ള പണികളുടെ സമ്മിശ്ര റിസൾട്ട് ആണ് ഒരു വീട്. ഓരോ ഘട്ടത്തിലും ഓരോ ക്ലൈറ്റിനും പല വ്യത്യസ്ത അഭിപ്രായങ്ങളും ഉണ്ടായിരിക്കും അതെല്ലാം ഏകോപിപ്പിച്ചുകൊണ്ട് ആ വർക്കിനെ എല്ലാ അർത്ഥത്തിലും പരിപൂർണ്ണമാക്കുക എന്ന വലിയൊരു ഉത്തരവാദിത്തമാണ് വീട് നിർമാണത്തിനുള്ളത്. #Nafeesathulmizriyaminhajbuilders #MINHAJBUILDERS #BestBuildersInKerala #Best_designers #veed #customerfeedback #happy_client #KeralaStyleHouse #all_kerala #keralahomeplans
വടക്കോട്ട് ദർശനം വരുന്ന 980 Sqft മാത്രം വിസ്തീർണം വരുന്ന ഒരു നില ഉള്ള ചെറിയ വീട് .. നമ്മുടെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ ആണ് വീട് ഡിസൈൻ ചെയ്തിട്ടുള്ളത് .. സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂമുകൾ അറ്റാച്ഡ് ടോയ്ലറ്റ് , പ്രയർ സ്പേസ് , അടുക്കള , യൂട്ടിലിറ്റി സ്പേസ് എന്നിവ ഈ വീട്ടിൽ ഉണ്ട് .. 62 കോൽ 08 വിരൽ ആകെ ചുറ്റളവ് കല്പിച്ചിരിക്കുന്ന ഈ വീട് ചെയ്യുന്നത് എളങ്കുർ ( മഞ്ചേരി ) ആണ് ..
കോടികൾ മുടക്കി ചെയ്യുന്ന പരസ്യങ്ങളെക്കാൾ വിലയുള്ള വാക്കുകൾ* ഇതൊരു സന്തോഷമാണ് നമ്മൾ ചെയ്യുന്ന വർക്കുകൾ എല്ലാവരും നല്ല അഭിപ്രായങ്ങൾ പറയുന്ന തരത്തിൽ ആത്മാർഥമായി ചെയ്യുക എന്നതും നമ്മളെ വർക്ക് ഏല്പിച്ചവർ ഇങ്ങിനെ നല്ല അഭിപ്രായങ്ങൾ പറയുക എന്നതും...... ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ അവാർഡ് ആണ് എനിക്ക് ഇതെല്ലാം🤝 നമ്മളെ വിശ്വസിച്ചു വർക്ക് ഏല്പിക്കുന്നവർക്ക് നമ്മൾ ചെയ്ത് കൊടുക്കാവുന്ന ഏറ്റവും വലിയ കടമയാണ് *ആ വിശ്വാസം നിലനിർത്തുക എന്നത്* എന്നിട്ട് അവർ തന്നെ പറയണം ഇവരെ വിശ്വസിക്കാം എന്നും വർക്ക് കൊടുക്കാൻ ഞങ്ങൾ Recommend ചെയ്യുന്നു എന്നും അതങ്ങു *കേൾക്കുമ്പോൾ ഉണ്ടല്ലോ സന്തോഷം കൊണ്ട് പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻകഴിയില്ല* 😊😇🥰🥰🥰🥰 ഒന്ന് Subscribe button ഞെക്കി ആ ബെൽ അയികൻ ഒന്ന് ക്ലിക്കി ഒരു ലൈകും കമന്റും കൂടി കിട്ടിയാൽ ഒന്ന് കൂടി സന്തോഷമാകും 🙏🙏🥰🥰🥰🤝 https://youtu.be/0vhDOHiYrI4 👆👆👆👆Click #NAFEESATHULMIZRIYA #MINHAJBUILDERS #Nafeesathulmizriyamizalvilla@gmail
നമുക്ക് ഒരുമിച്ച് നിങ്ങളുടെ സ്വപ്ന ഭവനം നിർമ്മിക്കാം! ഭവനം എന്ന സ്വപ്നം ഇനി കുറഞ്ഞ ചെലവിൽ സാക്ഷാൽക്കരിക്കാൻ ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്. നിങ്ങളുടെ കാഴ്ചപ്പാടിന് ജീവൻ നൽകാൻ ഞങ്ങൾ നിങ്ങളോടൊപ്പം. കൂടുതൽ വിവരങ്ങൾക്കായി ഉടൻ വിളിക്കൂ Call now : +91 8281245499, +91 8921222123 Visit our Website : www.wadakkancherydevelopers.com #Modernhousedesigners #thrissurbuilders #homebuilder #architectthrissur #architecturaldesign #buildersanddevelopers #builders #contractorsthrissur #homedesign #newmodelhouse #homeplans #architecturaldesignthrissur #inurahomes #simpledesign #modernhomedesign
# തേപ്പ് കഴിഞ്ഞോ....വൈറ്റ് സിമന്റ് അടിക്കണോ?.... എറണാകുളം മൂവാറ്റുപുഴ ഞങ്ങൾ ഒരു ദിവസം കൊണ്ട് ചെയ്ത വർക്ക് ആണ്. ഒരു ദിവസം കൊണ്ട് നിങ്ങളുടെ വീടിന് വെള്ള പൂശാം കേരളത്തിൽ എവിടെയും എത്ര വലിയ വീടും ഒരു ദിവസം കൊണ്ട് വൈറ്റ് സിമന്റ് സ്പ്രേ അടിച്ച് തരുന്നു . പുട്ടി ഫിനിഷിങ്ങിൽ നിങ്ങൾക്ക് വൈറ്റ് സിമന്റ് അടിച്ചു തരുന്നു . ജനൽ പാളികൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കവർ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . പ്ലാസ്റ്ററിങ്ങിൽ വരുന്ന വേസ്റ്റുകൾ ക്ലീൻ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് സ്പ്രേ ചെയ്യുന്നത് . ഏറ്റവും മികച്ച ബ്രാൻഡുകൾ വൈറ്റ് സിമന്റ് ആണ് ഉപയോഗിക്കുന്നത് . വാട്ടർപ്രൂഫിംഗ് ഡോക്ടർ ഫിക്സിറ്റ് മിക്സ് ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . വർക്കിന് വേണ്ടിയും വർക്ക് സംബന്ധമായ എന്ത് സംശയങ്ങൾക്കും ഞങ്ങളുമായി ബന്ധപ്പെടുക📞9847086064.. . . . #whitewashing##allkeralaservice##whitecimente##whitecementspray
> RENOVATION 😎 < 16 വർഷങ്ങൾക്ക് മുൻപ് ഒരു നിലയിൽ പെരിന്തൽമണ്ണ ആനമങ്ങാട് നിർമ്മിച്ച ഒരു നില വീടിന് ഫസ്റ്റ് ഫ്ലോർ പണിയുന്നതിനൊപ്പം അത് ഒന്ന് renovate ചെയ്ത് പുതിയ ഒരു out look കൂടി വരുന്ന രീതിയിൽ ചെയ്യണം എന്ന് പറഞ്ഞു എന്നെ സമീപിച്ച എന്റെ ക്ലൈന്റ് നു ഞങ്ങൾ നൽകിയ ഡിസൈൻ .. താഴെ സിറ്റ് ഔട്ട് , ഹാൾ , 3 ബെഡ് റൂം , ടോയ്ലറ്റ് ,അടുക്കള , വർക്ക് ഏരിയ എന്നീ സൗകര്യങ്ങൾ ആണ് ആദ്യം ഉണ്ടായിരുന്നത് .. ഹാൾ ചെറുതായത് കൊണ്ട് തന്നെ ലിവിങ് ഡൈനിങ്ങ് എന്നിവ ആ ഹാളിൽ ഒതുക്കുന്നത് ഏറെ പ്രയാസകരമായിരുന്നു .. അത് കൊണ്ട് തന്നെ ലിവിങ് , ഡൈനിങ്ങ് ഞങ്ങൾ separate ചെയ്യുവാൻ തീരുമാനിച്ചു .. അതിനനുസരിച്ചു ഡിസൈൻ ചെയ്തു മുകളിൽ ഒരു ബെഡ് റൂം ടോയ്ലറ്റ് , ചെറിയ ഹാൾ , ബാൽക്കണി എന്നിവ നൽകി ചെറിയ ബഡ്ജറ്റിൽ തീരുന്ന തരത്തിൽ ഉള്ള ഡിസൈൻ ആണ് നൽകിയിട്ടുള്ളത് .. കഴിഞ്ഞ ദിവസം Renovation work ഞങ്ങൾ തുടങ്ങുകയും ചെയ്തു ❤️ ഏറെ സന്തോഷത്തോടെ Team SILPIES 🏡 #renovation#architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitectur
" ഒരു നില മാത്രം ആയിട്ട് ഉള്ള വീട് ആഗ്രഹിക്കുന്നവർ ആണോ ഞങ്ങൾ 🥰 " കണ്ണൂർ ജില്ലയിൽ soumya എന്ന customer ന് വേണ്ടി ഒറ്റ നിലയിൽ 3 Bedroom ഓട് കൂടിയ ഒരു കൊച്ചു വീട് ⚜️ Client : SOUMYA സ്ഥലം : അയ്യങ്കുന്ന് ജില്ല : കണ്ണൂർ Model : Contemporary Total sqft : 1213 No of Bedrooms : 3 No of toilets : 3 Dinning : 1 Living room : 1 Kitchen : 1 Work area:1 Sitout : 1 Budget : 19 ലക്ഷം (2021 ലെ Budget ആണ് ). ⭐️Materials Details ⭐️ 🔺 Cement : Ultratech, ACC, JSW 🔺 Steel : Kairali, Kalliyath, Minar 🔺 wood : തേക്ക് അഞ്ഞില്ല , മഹാഗണി 🔺 Bathroom : Standard Fittings 🔺 Wiring : Finolex, Polycab 🔺 Plumbing : Star, supreme, Hindware 🔺 painting : Asian, Berger [👉Kitchen : Cupboard (ACP) with Granite Top ⭐️ INTERIOR INCLUDING ⭐️ 👉 Wardrobe 👉Dressing table 👉bed cot 👉side table 👉Tv unit 👉Gypsum ceiling 👉Sofa set 👉Dinning Table with chairs 👉Ceiling Lights 👉window & Door panelling 👉Counter Top wash basin 👉 Stair Handrail : wood with Glass 7306336112 #HomeAutomation
ഞങ്ങൾ ഉണ്ട് ഒരു വിളിപ്പാട് അകലെ നിങ്ങളുടെ വീടിന്റെ ഇന്റീരിയർ നമുക്ക് മനോഹരമാക്കാം
ഓരോ Renovation വർക്ക് ചെയ്യുമ്പോഴും വീട്ടുടമസ്ഥൻ ചിന്തിക്കുക നിലവിലെ വീടിന്റെ മോഡലിനോട് ചേർന്ന ഒരു ഡിസൈൻ ആയിരിക്കണം , പിന്നീട് കൂട്ടി എടുത്തതാണെന്നു തോന്നാത്ത തരത്തിൽ ആയിരിക്കണം പുതുതായി കൂട്ടി എടുക്കുന്ന ഡിസൈൻ എന്നൊക്കെ ആണ് .. അവരുടെ ആ ആഗ്രഹം ഒരു സത്യവും ആണ് .. പുറമെ നിന്ന് ആദ്യമായി ആ വീട്ടിൽ വരുന്ന ഒരാൾക്ക് പിന്നീട് കൂട്ടി എടുത്തതാണെന്ന് തോന്നാത്ത രീതിയിൽ മോഡേൺ ആവുകയും വേണം എന്നാൽ ചേർന്ന ഡിസൈൻ ആവുകയും വേണം എന്ന തരത്തിൽ തന്നെ ചെയ്ത മറ്റൊരു ഡിസൈൻ .. Renovation ഉണ്ടോ ഞങ്ങൾ ഉണ്ട് കൂടെ .. Proposed First Floor Area: 980 Sqft Location : Manjeri
സ്നേഹ സംഗമം സ്നേഹസമ്മാനം ഞങ്ങളുടെ പ്രിയപ്പെട്ട ക്ലൈന്റ് Miju & Cristy വീടിരുന്നതിനു ശേഷം അവരുടെ സന്തോഷം പങ്കുവയ്ക്കുവാനും ഞങ്ങളെ കാണുവാനും വേണ്ടി ഓഫീസിൽ വന്നു. ഒരുപാട് ഒരുപാട് സന്തോഷം തോന്നി ഒരു വർഷക്കാലം ഒരു ഫാമിലി പോലെ വീട് വർക്കുമായി ബന്ധപ്പെട്ട് ഞങ്ങൾ അവരോടൊപ്പം ഉണ്ട് ഞങ്ങൾക്ക് കിട്ടുന്ന ഏറ്റവും വലിയ അവാർഡുകളിൽ ഒന്നാണ് ഇതെല്ലാം... എന്നും ഈ സ്നേഹബന്ധങ്ങൾ നിലനിൽക്കട്ടെ എല്ലാവർക്കും അവരവർ ഇഷ്ടപ്പെടുന്ന തരത്തിൽ നല്ലൊരു ഭവനം നിർമ്മിക്കുവാനും അതിൽ സന്തോഷത്തോടെ കഴിയുവാനും സൃഷ്ടാവ് അനുഗ്രഹിക്കട്ടെ. #clientes #clientsatisfaction #clientreview #client #clienttestimonial #clientlove #clientsuccess #clientdiaries #followerseveryone #minhajbuilders #BestBuildersInKerala #സൗഹൃദം #virul #nafeesathulmizriya #Mizalmotivo #followersfbreels #Nafeesathulmizriyaminhajbuilders #motivation #Nafeesathulmizriyaminhajbuilders #nafeesathulmizriya #Mizalmotivo #bestvasthu #BestBuildersInKerala #TopBuilders #minhajbuilders #motivationalspeaker #keralahomeplanners #homedesign #newhome #newhouse
Kolo
Kerala
Service Provider
sreejith thamarassery
1628732333
Join the Community to
start finding Ideas &
Professionals