ഓരോ Renovation വർക്ക് ചെയ്യുമ്പോഴും വീട്ടുടമസ്ഥൻ ചിന്തിക്കുക നിലവിലെ വീടിന്റെ മോഡലിനോട് ചേർന്ന ഒരു ഡിസൈൻ ആയിരിക്കണം , പിന്നീട് കൂട്ടി എടുത്തതാണെന്നു തോന്നാത്ത തരത്തിൽ ആയിരിക്കണം പുതുതായി കൂട്ടി എടുക്കുന്ന ഡിസൈൻ എന്നൊക്കെ ആണ് ..
അവരുടെ ആ ആഗ്രഹം ഒരു സത്യവും ആണ് .. പുറമെ നിന്ന് ആദ്യമായി ആ വീട്ടിൽ വരുന്ന ഒരാൾക്ക് പിന്നീട് കൂട്ടി എടുത്തതാണെന്ന് തോന്നാത്ത രീതിയിൽ മോഡേൺ ആവുകയും വേണം എന്നാൽ ചേർന്ന ഡിസൈൻ ആവുകയും വേണം എന്ന തരത്തിൽ തന്നെ ചെയ്ത മറ്റൊരു ഡിസൈൻ .. Renovation ഉണ്ടോ ഞങ്ങൾ ഉണ്ട് കൂടെ ..
Proposed First Floor Area: 980 Sqft
Location : Manjeri
3
0
Join the Community to start finding Ideas & Professionals