Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
satheesh chandran
Service Provider | Thiruvananthapuram, Kerala
4 സെന്റ് സ്ഥലം വില്പനയ്ക്ക്, തിരുവനന്തപുരം, പേട്ട, മൊബൈല് 9074939446
5
0
More like this
*Plot for sale in Mallappally* പത്തനംതിട്ട മല്ലപ്പള്ളിയിൽ 15 സെന്റ് വീട് വയ്ക്കുവാൻ അനുയോജ്യമായ സ്ഥലം വില്പനയ്ക്ക്! വിശദ വിവരങ്ങൾക്ക് വിളിക്കുക 9074187906
4 ബെഡ് റൂം വീട് പണിയാൻ എത്ര സെന്റ് സ്ഥലം വേണ്ടി വരും
മുനിസിപ്പൽ ഏരിയയിലെ പോക്കറ്റ് റോഡ് സൈഡിൽ (വി തി 2.75 മീറ്റർ) വീട് വെക്കുമ്പോൾ പുതിയ ബിൽഡിംഗ് നിയമമനുസരിച്ച് മിനിമം സൈഡ് സെറ്റ് ബാക്കിന് എത്ര സ്പേസ് വിടണം. 5 സെന്റ് സ്ഥലം. ഉയരം 10 മീറ്ററിൽ താഴെ. അറിയുന്നവർ ദയവായി മറുപടി തരുമോ?
എനിക്ക് ഒരു ബിൽഡിംഗ് മെറ്റീരിയൽ യാർഡ് തുടങ്ങാൻ ആഗ്രഹിക്കുന്നു.15 സെന്റ് സ്ഥലം ഉണ്ട് ഹൈവേ frontage.. p sand. m sand. metal എനിവായാണ് sale ചെയ്യാൻ ആഗ്രഹികുന്നത്. ഇതിന്റെ ലൈസൻസ് എങ്ങനെ അപ്ലൈ ചെയാം. മെറ്റീരിയൽസ് എവിടുന്നു purchase ചെയ്യം? അറിയാവുന്നവർ ഒന്നു പറഞ്ഞു ഹെൽപ് ചെയ്യാമോ.. ഒരു സ്വാപ്നം ആണ് എന്റെ ഒരു ബിസിനസ് സ്റ്റാർട്ട് ചെയ്യാൻ... പ്ലസ് ഹെൽപ്. 👍
Internal wall ൽ fix ചെയ്യുന്ന ബുദ്ധ മോഡൽ എവിടെ ലഭിക്കും. എത്ര രൂപയാകും, സ്ഥലം തിരുവനന്തപുരം
3 സെന്റ് സ്ഥലം 3 ബെഡ്റൂം 4 ലക്ഷം രൂപയ്ക്ക് പറ്റുമോ 🤔
എനിക്ക്, 3 സെന്റ് സ്ഥലം ഉണ്ട് അതിൽ, ഒരു കിണറും. ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നു.
ലൈഫ് മിഷന്റെ വീട് ചെയ്യുന്നവരുണ്ടെങ്കിൽ പറയുക. സ്ഥലം തിരുവനന്തപുരം
വസ്തു ഉടമയും ഭരയും മരിച്ചു പോയി, ഒന്നിച്ചുകിടക്കുന്ന 20 സെന്റ് സ്ഥലം വീതം വെച്ചിട്ടില്ല, അവരുടെ 5 മക്കളിൽ ഒരാൾ മരിച്ചു പോയി രണ്ടു പേർ വിദേശത്താണ് ഇപ്പോഴെങ്ങും വരില്ല. ഈ സ്ഥലത്തു വർഷങ്ങളായി താമസിക്കുന്ന ഒരു മകന് നിലവിലെ വീട് പൊളിച്ചു കളഞ്ഞിട്ട് പുതിയ വീട് വെക്കണം, പെർമിറ്റ് നു അപേക്ഷ ആരുടെ പേരിൽ കൊടുക്കൻ പറ്റും ബാക്കി മക്കൾക്ക് ആർക്കും ഇതിന് വിയോജിപ്പില്ല.
സ്ട്രക്ചറൽ ഇഞ്ചിനീയറുടെ സേവനം ആവശ്യമുണ്ട്. സ്ഥലം ഈഞ്ചയ്ക്കൽ, തിരുവനന്തപുരം.
എനിക്ക് 3 സെന്റ് സ്ഥലം ഉണ്ട് അതിനു പറ്റിയ പ്ലാൻസ് ഒന്ന് അയച്ചു് തരാമോ
കൊല്ലം കുണ്ടറ റെയിൽവേ സ്റ്റേഷന്റെ പിൻഭാഗത്ത് 30 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. താൽപ്പര്യമുള്ള കക്ഷികൾ ബന്ധപ്പെടുക
പുകയില്ലാത്ത അടുപ്പുകൾ ചെയുന്നവർ ഉണ്ടോ എന്റെ സ്ഥലം തിരുവനന്തപുരം ആണ്.
എനിക്ക് 4 സെന്റ് ഭൂമി ഉണ്ട്. 10 മീറ്റർ വീതി 14 മീറ്റർ നീളവും. 10 മീറ്റർ ഉള്ളിൽ വീതിയിൽ 800 sqr ഇരുനില വീടിന്റെ മോഡൽ ഉണ്ടെങ്കിൽ അയകുമോ..pls
തിരുവനന്തപുരം ജില്ലയിൽ 30 സെന്റ് വീടുൾപ്പെടുന്ന എലിവേറ്റഡ് പ്ലോട്ടിന്റെ ലാന്റ്സ്കേപ്പ് ഡിസൈൻ, ഡ്രൈനേജ് ഉൾപ്പടെ ചെയ്യുന്ന ആളുകൾ ഉണ്ടോ? വിശദവിവരങ്ങൾ ചെയ്തവർക്കുകൾ ഫോട്ടോസ് ഉൾപ്പടെ അയക്കാൻ കഴിയുമോ?
3.50 സെന്റ് സ്ഥലം എത്ര സ്ക്വാർ ഫീറ്റ് വീട് വയ്ക്കാം?
5 സെന്റ് സ്ഥലം ഉണ്ട്...അത് വിറ്റ് ഞങ്ങളുടെ മറ്റൊരു സ്ഥലത്ത് വീട് വെക്കാൻ ആണ് plan...വീട് വെക്കുക അത്യാവശ്യം ആയതിനാൽ സ്ഥലം വിൽക്കുക എന്നത് ഞങ്ങൾക്ക് ഇപ്പൊ അനിവാര്യം ആണ്....Trivandrum എവിടെങ്കിലും ഏതെങ്കിലും ലൊക്കേഷൻ plot നോക്കുന്നവർ എനിക്ക് മെസ്സേജ് ഇടാമോ?
മേശിരി മാരെ ആവിശ്യം ഉണ്ട്. സ്ഥലം തിരുവനന്തപുരം കിളിമാനൂർ വിളിക്കേണ്ട നമ്പർ. 7306663847,
ദിവസ കൂലിക്ക് ടൈൽസ് ഇടുന്നവർ ഉണ്ടോ സ്ഥലം തിരുവനന്തപുരം 96 33 63 23 27
#plots #polt fot sales #plots #polt fot sales
Kolo
Kerala
Service Provider
satheesh chandran
1615895318
Join the Community to
start finding Ideas &
Professionals