Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Joby John
Home Owner | Kollam, Kerala
കൊല്ലം കുണ്ടറ റെയിൽവേ സ്റ്റേഷന്റെ പിൻഭാഗത്ത് 30 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. താൽപ്പര്യമുള്ള കക്ഷികൾ ബന്ധപ്പെടുക
0
0
More like this
വിഴിഞ്ഞം ഏരിയയിൽ ഒരു ഏക്കർ സ്ഥലം വിൽപ്പനയ്ക്ക് ഫോട്ടായോ, മൊത്തമായോ: കൊടുക്കുന്നതാണ്. Contact Number.9961878761.
3.50 സെന്റ് സ്ഥലം എത്ര സ്ക്വാർ ഫീറ്റ് വീട് വയ്ക്കാം?
5 സെന്റ് സ്ഥലം ഉണ്ട്...അത് വിറ്റ് ഞങ്ങളുടെ മറ്റൊരു സ്ഥലത്ത് വീട് വെക്കാൻ ആണ് plan...വീട് വെക്കുക അത്യാവശ്യം ആയതിനാൽ സ്ഥലം വിൽക്കുക എന്നത് ഞങ്ങൾക്ക് ഇപ്പൊ അനിവാര്യം ആണ്....Trivandrum എവിടെങ്കിലും ഏതെങ്കിലും ലൊക്കേഷൻ plot നോക്കുന്നവർ എനിക്ക് മെസ്സേജ് ഇടാമോ?
കൊല്ലം,ആലപ്പുഴ, പത്തനംതിട്ട ഭാഗത്ത് വെട്ടുകല്ല് കിട്ടുന്ന സ്ഥലം ഉണ്ടോ???
വസ്തു ഉടമയും ഭരയും മരിച്ചു പോയി, ഒന്നിച്ചുകിടക്കുന്ന 20 സെന്റ് സ്ഥലം വീതം വെച്ചിട്ടില്ല, അവരുടെ 5 മക്കളിൽ ഒരാൾ മരിച്ചു പോയി രണ്ടു പേർ വിദേശത്താണ് ഇപ്പോഴെങ്ങും വരില്ല. ഈ സ്ഥലത്തു വർഷങ്ങളായി താമസിക്കുന്ന ഒരു മകന് നിലവിലെ വീട് പൊളിച്ചു കളഞ്ഞിട്ട് പുതിയ വീട് വെക്കണം, പെർമിറ്റ് നു അപേക്ഷ ആരുടെ പേരിൽ കൊടുക്കൻ പറ്റും ബാക്കി മക്കൾക്ക് ആർക്കും ഇതിന് വിയോജിപ്പില്ല.
3 സെന്റ് സ്ഥലം 3 ബെഡ്റൂം 4 ലക്ഷം രൂപയ്ക്ക് പറ്റുമോ 🤔
4 ബെഡ് റൂം വീട് പണിയാൻ എത്ര സെന്റ് സ്ഥലം വേണ്ടി വരും
മുനിസിപ്പൽ ഏരിയയിലെ പോക്കറ്റ് റോഡ് സൈഡിൽ (വി തി 2.75 മീറ്റർ) വീട് വെക്കുമ്പോൾ പുതിയ ബിൽഡിംഗ് നിയമമനുസരിച്ച് മിനിമം സൈഡ് സെറ്റ് ബാക്കിന് എത്ര സ്പേസ് വിടണം. 5 സെന്റ് സ്ഥലം. ഉയരം 10 മീറ്ററിൽ താഴെ. അറിയുന്നവർ ദയവായി മറുപടി തരുമോ?
toughened glass work rate ഇപ്പോൾ എത്രയാണ് , സ്ഥലം കൊല്ലം
എനിക്ക് ഒരു ബിൽഡിംഗ് മെറ്റീരിയൽ യാർഡ് തുടങ്ങാൻ ആഗ്രഹിക്കുന്നു.15 സെന്റ് സ്ഥലം ഉണ്ട് ഹൈവേ frontage.. p sand. m sand. metal എനിവായാണ് sale ചെയ്യാൻ ആഗ്രഹികുന്നത്. ഇതിന്റെ ലൈസൻസ് എങ്ങനെ അപ്ലൈ ചെയാം. മെറ്റീരിയൽസ് എവിടുന്നു purchase ചെയ്യം? അറിയാവുന്നവർ ഒന്നു പറഞ്ഞു ഹെൽപ് ചെയ്യാമോ.. ഒരു സ്വാപ്നം ആണ് എന്റെ ഒരു ബിസിനസ് സ്റ്റാർട്ട് ചെയ്യാൻ... പ്ലസ് ഹെൽപ്. 👍
എനിക്ക് 3 സെന്റ് സ്ഥലം ഉണ്ട് അതിനു പറ്റിയ പ്ലാൻസ് ഒന്ന് അയച്ചു് തരാമോ
എനിക്ക്, 3 സെന്റ് സ്ഥലം ഉണ്ട് അതിൽ, ഒരു കിണറും. ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നു.
വസ്തു വിൽപ്പനയ്ക്ക് 6 മുക്കാൽ സെന്റ് റോഡ് സൈഡ് കിളിമാനൂർ contact9846827752
കൊല്ലം ജില്ലയിൽ നല്ല ഇന്റർലോക്ക് മഡ് ബ്രിക് കിട്ടുന്ന സ്ഥലം പറയാമോ...
തിരുവനന്തപുരം കൊല്ലം ജില്ലയിൽ Aac Block പണി എടുത്ത് ചെയ്യുന്നവർ ഉണ്ടങ്കിൽ ബന്ധപ്പെടുക.
4 സെന്റ് സ്ഥലം വില്പനയ്ക്ക്, തിരുവനന്തപുരം, പേട്ട, മൊബൈല് 9074939446
എന്റെ വീടിന് എക്ദേശം 30 വർഷത്തോളം പഴക്കമുണ്ട്. ഇപ്പോൾ വീട് ഒന്ന് റിനോവേഷൻ ചെയ്യാൻ ഉദ്ദേശിക്കുന്നു. ഒറ്റനിലയിൽ 3 ബെഡ്റൂം വീടാണ് നിലവിൽ ഉള്ളത്. ഇത്രയും പഴക്കം പ്രശ്നമാണോ? കൊല്ലം കൊട്ടാരക്കര ആയൂർ ഭാഗത്താണ് സ്ഥലം. എക്സ്പീരിയൻസ് ആയിട്ടുള്ള സുഹൃത്തുകളുടെ നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു. നമ്മുടെ ഗ്രൂപ്പിൽ ഇങ്ങനെ ഉള്ള വർക്ക് ചെയ്യുന്നവരുണ്ടോ?? ഉണ്ടെങ്കിൽ ബന്ധപ്പെടുക.
കൊല്ലം ജില്ലയിൽ ഇൻ്റീരിയർ ഡിസൈൻ ചെയ്യുന്നവർ ബന്ധപ്പെടുക
kitchen interior work ന്യായമായ റേറ്റിൽ ചെയ്യുന്ന ആരെങ്കിലുമുണ്ടോ. കൊല്ലം ചാത്തന്നൂർ സ്ഥലം
പ്ലോട്ടിന്റെ വീതി 10 m, നീളം 30 m ആണ് ഇതിൽ 3 ബെഡ്റൂം ground ഫ്ലോർ വരുന്ന രീതിയിൽ വീട് വെക്കാൻ സാധിക്കുമോ. 10 m ആണ് ഫ്രണ്ട് വരുന്നത്... ബഡ്ജറ്റ് ഫ്രണ്ട്ലി ആയി ചെയ്യാൻ കഴിയുന്ന പ്ലാനുകൾ കാണിക്കുമോ.. സ്ഥലം കൊല്ലം ആണ്
Join the Community to
start finding Ideas &
Professionals