Belt ഭിത്തിയുടെ വണ്ണത്തിൽ മതിയാകും എന്നാണ് IS 4326 ൽ പറയുന്നത്. Basement നു മേൽ through out support ൽ cast ചെയ്യുന്നതു കൊണ്ട് 15 cm കനവും ആണ് Section ൽ ഉള്ളത്.Dry stone masonry ചെയ്യുന്നതിൽ ഉള്ള defective workmanship നെ പരിഹരിക്കാനെന്നോണം basement ൻ്റെ full width ൽ ചെയ്യുന്നു എന്നു മാത്രം.എന്താണ് Foundation projection എന്നുദ്ദേശിച്ചത് .?
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Belt ഭിത്തിയുടെ വണ്ണത്തിൽ മതിയാകും എന്നാണ് IS 4326 ൽ പറയുന്നത്. Basement നു മേൽ through out support ൽ cast ചെയ്യുന്നതു കൊണ്ട് 15 cm കനവും ആണ് Section ൽ ഉള്ളത്.Dry stone masonry ചെയ്യുന്നതിൽ ഉള്ള defective workmanship നെ പരിഹരിക്കാനെന്നോണം basement ൻ്റെ full width ൽ ചെയ്യുന്നു എന്നു മാത്രം.എന്താണ് Foundation projection എന്നുദ്ദേശിച്ചത് .?
Structure Lab
Civil Engineer | Kozhikode
ഉറപ്പുള്ള മണ്ണ് ആണെങ്കിൽ belt തന്നെ വേണമെന്നില്ല
rameena mujeeb
Service Provider | Thrissur
ith ആണ്
SMART BUILDERS🏠
Civil Engineer | Thiruvananthapuram
Rubble masonary aanel belt 20cm mathi. basement width 45 cm venam piller with Rcc belt aanel 23cm width minimum venam