hamburger
Kerala Designs

Kerala Designs

Service Provider | Ernakulam, Kerala

Modern open kitchen design | WPC kitchen | അടുക്കളകളിൽ ഇനി WPC യുടെ കാലം Kitchen WPC work - Joby Chalakudy Contact: 9847497905 Design, Architecture and construction - Jee and Lee Builders (JL), Irinjalakuda Contact: 98197 95867 Carpentry - Satheeshkumar (Vismayam), Mapranam, Irinjalakuda Contact: +91 94473 50846 Tiles and accessories - ABC Emporium Cochin നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: Sannya N Program manager Koloapp Contact: 91 9895780610 #hometours #koloapp
likes
519
comments
4

Comments


Vaisakh Sreekantan
Vaisakh Sreekantan

Building Supplies | Kozhikode

treated season ചെയ്ത wood il .nalla quality lum nalla warranty lum better service lum ulla furniture വേണമെങ്കിൽ contact me 8943111445 . customisation available aanu

Jamesjob James job
Jamesjob James job

Contractor | Ernakulam

supr

Gazeer Chand
Gazeer Chand

Home Owner | Palakkad

sft rate?

dev v
dev v

Home Owner | Kasaragod

sq feet rate?

More like this

29 ലക്ഷത്തിന് 1250 സ്ക്വയർ ഫീറ്റിൽ നിർമിച്ച ആരെയും ആകർഷിക്കുന്ന ഒരു കുഞ്ഞു വീട്

Project brief:

Firm: Earthern Habitats
Contact: +91 9895043270

Client: Muralee Mohan
Area: 1296sqft
Location: Vadakara, Calicut



കോഴിക്കോട് ജില്ലയിലെ വടകരയിലാണ് കുളത്തിന് കരയിലായി ഒരുക്കിയിരിക്കുന്ന ഈ വീട് സ്ഥിതി ചെയ്യുന്നത്.

1296 sqft വിസ്തൃതിയിൽ  ഒരുക്കിയിരിക്കുന്ന ഈ വീട് ക്ലയന്റ് ആയ മുരളി മോഹനുവേണ്ടി ആർക്കിടെക്ച്ചറൽ സ്ഥാപനമായ Earthen ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ചിലവ് ചുരുക്കി ബജറ്റ് വീട് നിർമ്മിക്കാൻ ഒരു മികച്ച ഉദാഹരണം തന്നെയാണ് ഈ 29 ലക്ഷത്തിന് തീർത്തിരിക്കുന്ന ലക്ഷ്വറി റിസോർട്ടിന്റെ അനുഭവം നൽകുന്ന ഈ മനോഹര ഭവനം.
കാണാം.

നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക:
Sannya N
Program Manager
Kolo App
+91 9895780610

#hometours #hometour #koloappplay button
29 ലക്ഷത്തിന് 1250 സ്ക്വയർ ഫീറ്റിൽ നിർമിച്ച ആരെയും ആകർഷിക്കുന്ന ഒരു കുഞ്ഞു വീട് Project brief: Firm: Earthern Habitats Contact: +91 9895043270 Client: Muralee Mohan Area: 1296sqft Location: Vadakara, Calicut കോഴിക്കോട് ജില്ലയിലെ വടകരയിലാണ് കുളത്തിന് കരയിലായി ഒരുക്കിയിരിക്കുന്ന ഈ വീട് സ്ഥിതി ചെയ്യുന്നത്. 1296 sqft വിസ്തൃതിയിൽ ഒരുക്കിയിരിക്കുന്ന ഈ വീട് ക്ലയന്റ് ആയ മുരളി മോഹനുവേണ്ടി ആർക്കിടെക്ച്ചറൽ സ്ഥാപനമായ Earthen ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ചിലവ് ചുരുക്കി ബജറ്റ് വീട് നിർമ്മിക്കാൻ ഒരു മികച്ച ഉദാഹരണം തന്നെയാണ് ഈ 29 ലക്ഷത്തിന് തീർത്തിരിക്കുന്ന ലക്ഷ്വറി റിസോർട്ടിന്റെ അനുഭവം നൽകുന്ന ഈ മനോഹര ഭവനം. കാണാം. നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: Sannya N Program Manager Kolo App +91 9895780610 #hometours #hometour #koloapp
₹2,900,000Labour Only
Architect : NOUFAL RAHMAN
                   OAK.STHITI ARCHITECTS
Contact : +919656288734

"മൽഹാർ " എന്ന് പേരിട്ടിട്ടുള്ള ഈ ഭവനത്തിന്റെ മുറ്റത്ത് നിന്നു നോക്കിയാൽ നീലഗിരി മലകളുടെ ഭാഗമായ ഒറ്റത്താണി കുന്നുകളാണ്. ആ കുന്നുകളുടെ രൂപഗംഭീര്യത്തിൽ നിന്ന് പ്രചോദിതമായാണ് ഈ വീടിന്റെ മേൽക്കൂരകൾ രൂപകല്പന ചെയ്തിരിക്കുന്നത്

2700 സ്ക്വയർഫീറ്റുള്ള ഒറ്റ നിലയിൽ പണികഴിപ്പിച്ച ഈ വീടിന് കിഴക്കോട്ട് ദർശനമായ പൂമുഖവും, ആ പൂമുഖത്തെ വലയം ചെയ്യുന്ന ഒരു വാട്ടർ ബോഡിയും ഉണ്ട്. അകത്തേക്ക് കടന്നു ചെല്ലുമ്പോൾ പഴമയുടെ പ്രൗഢിയും ആധുനികതയുടെ വിശാലതയും ചേർന്ന ഒരു നടുമുറ്റവും, ഒരു മീൻ കുളം കാണാം.

Construction: R J Builders
Metal fabrication: Jose  Erumamunda
Carpentry work: Angel furniture's

നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക:
Sannya N
Program Manager
Kolo App
+91 9895780610

#hometours #hometour #koloappplay button
Architect : NOUFAL RAHMAN OAK.STHITI ARCHITECTS Contact : +919656288734 "മൽഹാർ " എന്ന് പേരിട്ടിട്ടുള്ള ഈ ഭവനത്തിന്റെ മുറ്റത്ത് നിന്നു നോക്കിയാൽ നീലഗിരി മലകളുടെ ഭാഗമായ ഒറ്റത്താണി കുന്നുകളാണ്. ആ കുന്നുകളുടെ രൂപഗംഭീര്യത്തിൽ നിന്ന് പ്രചോദിതമായാണ് ഈ വീടിന്റെ മേൽക്കൂരകൾ രൂപകല്പന ചെയ്തിരിക്കുന്നത് 2700 സ്ക്വയർഫീറ്റുള്ള ഒറ്റ നിലയിൽ പണികഴിപ്പിച്ച ഈ വീടിന് കിഴക്കോട്ട് ദർശനമായ പൂമുഖവും, ആ പൂമുഖത്തെ വലയം ചെയ്യുന്ന ഒരു വാട്ടർ ബോഡിയും ഉണ്ട്. അകത്തേക്ക് കടന്നു ചെല്ലുമ്പോൾ പഴമയുടെ പ്രൗഢിയും ആധുനികതയുടെ വിശാലതയും ചേർന്ന ഒരു നടുമുറ്റവും, ഒരു മീൻ കുളം കാണാം. Construction: R J Builders Metal fabrication: Jose Erumamunda Carpentry work: Angel furniture's നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: Sannya N Program Manager Kolo App +91 9895780610 #hometours #hometour #koloapp
₹3,000,000Labour Only
3️⃣ ALUMINUM COMPOSITE PANELS ( ACP ) KITCHEN

ഒരേ സമയം സ്റ്റൈലിഷും അതുപോലെ ഈടു നിൽക്കുന്നതുമായ  Aluminium composite panels (ACP) പല നിറങ്ങളിലും ടെക്സ്‌സ്ചറുകളിലും കിട്ടുന്നു എന്നതാണ് ഇങ്ങനെ ചെയ്യുന്ന ക്യാബിനെറ്സിൻ്റെ മറ്റൊരു പ്രത്യേകത,
ഇതുപോലെ പ്രധാനമാണ് cost. പല റേഞ്ചിൽ ഉള്ള ACP നമുക്കിന്ന് ലഭ്യമാണ്.

50000 രൂപയ്ക്ക് മുഴുവൻ വർക്കും തീർന്ന ACP ക്യാബിനുകൾ ചെയ്‌ത ഒരു മനോഹരമായ Modular കിച്ചൻ ആണ് ഈ വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. അതുപോലെ തന്നെ ഈ മെറ്റീരിയലിൻ്റെ ഗുണങ്ങളെയും ദോഷങ്ങളെയും പറ്റിയും ഈ വീഡിയോയിൽ സംസാരിക്കുന്നു.

Host:
Sannya N
Program manager
Koloapp
Contact: 91 9895780610

#kitchen #series #modularkitchen #acpkitchen #acp #acpmaterial #trending #kitchentheme #budgetkitchen #Lshape #Ushape #island #openkitchen #straightkitchen #parallelkitchen #lowbudget #mediumbudget #lexurious #finishes #multiwood #plywood #wpc #pvc #aluminium #hdf&mdf #cabinets #countertopsplay button
3️⃣ ALUMINUM COMPOSITE PANELS ( ACP ) KITCHEN ഒരേ സമയം സ്റ്റൈലിഷും അതുപോലെ ഈടു നിൽക്കുന്നതുമായ Aluminium composite panels (ACP) പല നിറങ്ങളിലും ടെക്സ്‌സ്ചറുകളിലും കിട്ടുന്നു എന്നതാണ് ഇങ്ങനെ ചെയ്യുന്ന ക്യാബിനെറ്സിൻ്റെ മറ്റൊരു പ്രത്യേകത, ഇതുപോലെ പ്രധാനമാണ് cost. പല റേഞ്ചിൽ ഉള്ള ACP നമുക്കിന്ന് ലഭ്യമാണ്. 50000 രൂപയ്ക്ക് മുഴുവൻ വർക്കും തീർന്ന ACP ക്യാബിനുകൾ ചെയ്‌ത ഒരു മനോഹരമായ Modular കിച്ചൻ ആണ് ഈ വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. അതുപോലെ തന്നെ ഈ മെറ്റീരിയലിൻ്റെ ഗുണങ്ങളെയും ദോഷങ്ങളെയും പറ്റിയും ഈ വീഡിയോയിൽ സംസാരിക്കുന്നു. Host: Sannya N Program manager Koloapp Contact: 91 9895780610 #kitchen #series #modularkitchen #acpkitchen #acp #acpmaterial #trending #kitchentheme #budgetkitchen #Lshape #Ushape #island #openkitchen #straightkitchen #parallelkitchen #lowbudget #mediumbudget #lexurious #finishes #multiwood #plywood #wpc #pvc #aluminium #hdf&mdf #cabinets #countertops
കോണ്ക്രീറ്റ് ഫ്ലോറിങ്ങുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് contact: 

Sunny Davis
Founder and Owner
Kwalkrete Constructions
Thrissur
Ph: +91 97451 06162

നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക:

+91 9895780610
പുതിയ കാലത്തിൻറെ ഫ്ലോറിങ് ആണ് Concrete flooring. അമിതമായ ചിലവോ ടൈൽ സെലക്ഷന്റെ ബുദ്ധിമുട്ടുകളോ ഒന്നുമില്ലാതെ മികച്ച ഫിനിഷിൽ മികച്ച രൂപഭംഗിയിൽ ചെയ്തെടുക്കാവുന്ന ഈ ഫ്ലോറിങ് രീതിയെ പറ്റി കൂടുതൽ അറിയൂ

ഇവയെപ്പറ്റി എല്ലാം നമ്മളോട് 
വിശദമായി സംസാരിക്കാൻ തൃശൂർ ഉള്ള Kwalkrete Constructions-ന്റെ ഫൗണ്ടർ Mr Sunny Davis ചേരുന്നു.
Kolo Education Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും.
Host : Sannya N
Videography: Roshan

Download the app at: https://play.google.com/store/apps/details?id=com.kolo.android

#homeconstruction #flooring #concreteflooring #budget #costeffective #intetior #design #budgetinteriors #homeeducation #koloapp #keralahomesplay button
കോണ്ക്രീറ്റ് ഫ്ലോറിങ്ങുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് contact: Sunny Davis Founder and Owner Kwalkrete Constructions Thrissur Ph: +91 97451 06162 നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: +91 9895780610 പുതിയ കാലത്തിൻറെ ഫ്ലോറിങ് ആണ് Concrete flooring. അമിതമായ ചിലവോ ടൈൽ സെലക്ഷന്റെ ബുദ്ധിമുട്ടുകളോ ഒന്നുമില്ലാതെ മികച്ച ഫിനിഷിൽ മികച്ച രൂപഭംഗിയിൽ ചെയ്തെടുക്കാവുന്ന ഈ ഫ്ലോറിങ് രീതിയെ പറ്റി കൂടുതൽ അറിയൂ ഇവയെപ്പറ്റി എല്ലാം നമ്മളോട് വിശദമായി സംസാരിക്കാൻ തൃശൂർ ഉള്ള Kwalkrete Constructions-ന്റെ ഫൗണ്ടർ Mr Sunny Davis ചേരുന്നു. Kolo Education Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും. Host : Sannya N Videography: Roshan Download the app at: https://play.google.com/store/apps/details?id=com.kolo.android #homeconstruction #flooring #concreteflooring #budget #costeffective #intetior #design #budgetinteriors #homeeducation #koloapp #keralahomes
Kolo Home tour-ൽ ഇന്ന് ഏറെ പ്രത്യേകതകളുള്ള ഒരു വീടാണ് പരിചയപ്പെടുത്തുന്നത്. മലപ്പുറം മഞ്ചേരിയിൽ 30 ലക്ഷത്തിന് തീർത്ത ഒരു അത്യപൂർവ ഭവനം!!

Home owners: Pradeep and Babitha
Design: Nawas and Mohammad yazeed

A-cord architects +91 99461 63927
Manjeri

നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക:
Sannya N
Program Manager
Kolo App
+91 9895780610

#hometours #hometour #koloapp

പുറമേ നിന്ന് നോക്കുമ്പോൾ ഒരു റിസോർട്ട് അനുഭവം തരുന്ന ഇതിന്റെ ഏലവേഷൻ, സാധാരണഗതിയിൽ നിന്നും മാറി ഒരേസമയം അഞ്ച് മേൽക്കൂരകൾ അഞ്ച് വ്യത്യസ്ത ഉയരങ്ങളിൽ നിലകൊള്ളുന്നു.

ഉള്ളിൽ ആണെങ്കിൽ ഏറെ ഓപ്പൺ ആയ സമൃദ്ധമായ വെന്റിലേഷൻ ചുറ്റും നിന്ന് കിട്ടുന്ന open ഡിസൈൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. Open staircase, Open dining space തുടങ്ങിയവ മറ്റ് പ്രത്യേകതകൾ.play button
Kolo Home tour-ൽ ഇന്ന് ഏറെ പ്രത്യേകതകളുള്ള ഒരു വീടാണ് പരിചയപ്പെടുത്തുന്നത്. മലപ്പുറം മഞ്ചേരിയിൽ 30 ലക്ഷത്തിന് തീർത്ത ഒരു അത്യപൂർവ ഭവനം!! Home owners: Pradeep and Babitha Design: Nawas and Mohammad yazeed A-cord architects +91 99461 63927 Manjeri നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: Sannya N Program Manager Kolo App +91 9895780610 #hometours #hometour #koloapp പുറമേ നിന്ന് നോക്കുമ്പോൾ ഒരു റിസോർട്ട് അനുഭവം തരുന്ന ഇതിന്റെ ഏലവേഷൻ, സാധാരണഗതിയിൽ നിന്നും മാറി ഒരേസമയം അഞ്ച് മേൽക്കൂരകൾ അഞ്ച് വ്യത്യസ്ത ഉയരങ്ങളിൽ നിലകൊള്ളുന്നു. ഉള്ളിൽ ആണെങ്കിൽ ഏറെ ഓപ്പൺ ആയ സമൃദ്ധമായ വെന്റിലേഷൻ ചുറ്റും നിന്ന് കിട്ടുന്ന open ഡിസൈൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. Open staircase, Open dining space തുടങ്ങിയവ മറ്റ് പ്രത്യേകതകൾ.
2️⃣ MARINE PLYWOOD KITCHEN

ഇന്ന് നമ്മൾ കാണാൻ പോകുന്നത് Marine plywood ൽ ചെയ്‌ത ഒരു മോഡുലാർ കിച്ചൻ ആണ്. മറ്റനേകം പ്രത്യേകതകൾക്കൊപ്പം Buoyancy test കൂടി ക്ലിയർ ചെയ്‌ത്‌ വരുന്നവയാണ് Marine plywoods. അവയിൽ Imm mica laminate ഒട്ടിച്ചാണ് ഈ കിച്ചൻ ക്യാബിനറ്റ്സും മറ്റും ചെയ്തിരിക്കുന്നത്.
ഇങ്ങനെയുള്ള Mica laminated Marine plywood കിച്ചനുകളെ കുറിച്ച് അറിയേണ്ടതെല്ലാം ഈ വിഡിയോയിൽ ഉൾപെടുത്തിയിരിക്കുന്നു.

120 sq.ft ൽ 4.5 ലക്ഷം രൂപയ്ക്ക് ചെയ്‌ത ഈ kitchen ൽ ഉപയോഗിച്ചിരിക്കുന്ന വിവിധ accessories, സ്ളാബ് മെറ്റീരിയൽസ്, അവയുടെ വിവിധയിനം ബ്രാൻഡുകൾ, cost എല്ലാം തന്നെ ഈ വിഡിയോയിൽ വിശദമായി ചർച്ച ചെയ്യുന്നു.

Sannya N
Program manager
Koloapp
Contact: 91 9895780610

#kitchen #series #modularkitchen #trending #kitchentheme #budgetkitchen #marineplywood #marineplywoodkitchen #Lshape #Ushape #island #openkitchen #straightkitchen #parallelkitchen #lowbudget #mediumbudget #lexurious #finishes #multiwood #plywood #wpc #pvc #aluminium #hdf&mdf #cabinets #countertopsplay button
2️⃣ MARINE PLYWOOD KITCHEN ഇന്ന് നമ്മൾ കാണാൻ പോകുന്നത് Marine plywood ൽ ചെയ്‌ത ഒരു മോഡുലാർ കിച്ചൻ ആണ്. മറ്റനേകം പ്രത്യേകതകൾക്കൊപ്പം Buoyancy test കൂടി ക്ലിയർ ചെയ്‌ത്‌ വരുന്നവയാണ് Marine plywoods. അവയിൽ Imm mica laminate ഒട്ടിച്ചാണ് ഈ കിച്ചൻ ക്യാബിനറ്റ്സും മറ്റും ചെയ്തിരിക്കുന്നത്. ഇങ്ങനെയുള്ള Mica laminated Marine plywood കിച്ചനുകളെ കുറിച്ച് അറിയേണ്ടതെല്ലാം ഈ വിഡിയോയിൽ ഉൾപെടുത്തിയിരിക്കുന്നു. 120 sq.ft ൽ 4.5 ലക്ഷം രൂപയ്ക്ക് ചെയ്‌ത ഈ kitchen ൽ ഉപയോഗിച്ചിരിക്കുന്ന വിവിധ accessories, സ്ളാബ് മെറ്റീരിയൽസ്, അവയുടെ വിവിധയിനം ബ്രാൻഡുകൾ, cost എല്ലാം തന്നെ ഈ വിഡിയോയിൽ വിശദമായി ചർച്ച ചെയ്യുന്നു. Sannya N Program manager Koloapp Contact: 91 9895780610 #kitchen #series #modularkitchen #trending #kitchentheme #budgetkitchen #marineplywood #marineplywoodkitchen #Lshape #Ushape #island #openkitchen #straightkitchen #parallelkitchen #lowbudget #mediumbudget #lexurious #finishes #multiwood #plywood #wpc #pvc #aluminium #hdf&mdf #cabinets #countertops

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store