drawing and dining room ഇടക്ക് ഒരു partition കൊടുത്താൽ privacy ഉണ്ടാക്കും ടിവി യൂണിറ്റ് അല്ലേൽ അക്വേറിയം അങ്ങനെ എന്തേലും വെക്കാം പിന്നെ പുറത്ത് ഉള്ള ടോയ്‌ലറ്റ് ആവശ്യം ഇല്ലേൽ അത് ഒഴിവാക്കി ഇട്ടിരിക്കുന്ന മൂലയിൽ ഡ്രസ്സ് area കൂടി ആക്കി bedroom attached ആക്കി മാറ്റിയിട്ടു stair താഴെ ഉള്ള ടോയ്‌ലറ്റ് കോമൺ ആക്കിയാൽ കൂടുതൽ നല്ലത് ആകും പിന്നെ കിച്ചെനിൽ 3 സൈഡ് സ്ലാബ് ആക്കാതെ L shape ആക്കിയാൽ നല്ലതാകും അല്ലെങ്കിൽ സ്ഥലം തീരെ കുറവായിരിക്കും
പ്ലാൻ നല്ലതാണ്.. visiting area ക്ക് ചെറിയ ഒരു privacy കൊടുക്കാം... tv യൂണിറ്റ് വെച്ച് seperate ചെയ്താലും മതിയാകും. മദ്ധ്യസൂത്ര ബ്രഹ്മസൂത്ര ചെക്ക് ചെയ്യുക.. kitchen 16-08 കൊടുക്കാതെ 15-16 ചുറ്റ് കൊടുക്കുക.16-08 kitchen ന് use ചെയ്യില്ല. open kitchen ആണെങ്കിൽ കുറച്ചുകൂടെ space തോന്നും 😊👍🏼
Asset Architect Kattappana
Architect | Idukki
yes. we will do it. we are asset architects and engineers call us 8921991266. we will do plan, 3d and permit. renovation also
Jay Omkar
Contractor | Idukki
drawing and dining room ഇടക്ക് ഒരു partition കൊടുത്താൽ privacy ഉണ്ടാക്കും ടിവി യൂണിറ്റ് അല്ലേൽ അക്വേറിയം അങ്ങനെ എന്തേലും വെക്കാം പിന്നെ പുറത്ത് ഉള്ള ടോയ്‌ലറ്റ് ആവശ്യം ഇല്ലേൽ അത് ഒഴിവാക്കി ഇട്ടിരിക്കുന്ന മൂലയിൽ ഡ്രസ്സ് area കൂടി ആക്കി bedroom attached ആക്കി മാറ്റിയിട്ടു stair താഴെ ഉള്ള ടോയ്‌ലറ്റ് കോമൺ ആക്കിയാൽ കൂടുതൽ നല്ലത് ആകും പിന്നെ കിച്ചെനിൽ 3 സൈഡ് സ്ലാബ് ആക്കാതെ L shape ആക്കിയാൽ നല്ലതാകും അല്ലെങ്കിൽ സ്ഥലം തീരെ കുറവായിരിക്കും
ammmm mm
Architect | Ernakulam
please find my contact details below, WhatsApp or call:7594954632 Gmail: mishelashok1212@gmail.com
UNITECH HOMES
Civil Engineer | Ernakulam
പ്ലാൻ നല്ലതാണ്.. visiting area ക്ക് ചെറിയ ഒരു privacy കൊടുക്കാം... tv യൂണിറ്റ് വെച്ച് seperate ചെയ്താലും മതിയാകും. മദ്ധ്യസൂത്ര ബ്രഹ്മസൂത്ര ചെക്ക് ചെയ്യുക.. kitchen 16-08 കൊടുക്കാതെ 15-16 ചുറ്റ് കൊടുക്കുക.16-08 kitchen ന് use ചെയ്യില്ല. open kitchen ആണെങ്കിൽ കുറച്ചുകൂടെ space തോന്നും 😊👍🏼
Thamzeer Parayi
Contractor | Kozhikode
toilet ഉം bedum വരുന്ന ഏരിയയിൽ ഒരു വാർഡ്രോബ് കൊടുക്കാൻ സാധിക്കും