വാസ്തു കണക്കിലല്ല പുറം ചുറ്റ്. മുറികളുടെ കണക്കുകൾ നോക്കിയില്ല. ഒരു പ്ലാൻ നൽകുമ്പോൾ ഏതെങ്കിലും ഒരു ദിക്ക് എഴുതണം.എങ്കിലേ മുറികളുടെ സ്ഥാനം ശരിയാണോയെന്ന് കൂടി നോക്കുവാൻ കഴിയൂ. വാസ്തു ആചാര്യ പി. ആർ. നായർ.
Living dining partition wall 12cm aakku orupadu space dining il കിട്ടും, 1st bedroom ന്റെ left side wall അല്പം project ചെയിതു നില്‍ക്കുന്നത് റൂമിലേക്ക് and stair access ബുദ്ധിമുട്ട് ആകാൻ chance ഉണ്ട്
നിങ്ങളുടെ സ്വപ്‍ന ഭവനം മനോഹരമായി ഡിസൈൻ ചെയ്യൂ..
മികച്ച ഡിസൈൻ കുറഞ്ഞ ചിലവിൽ നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച്...
AREAO INTERIORS
62.38854.042
996.195.0931
sha shahir
Mason | Thrissur
ബെഡറൂമിന്റെ ഡോർ ഫസ്റ്റ്റൂമിന്റെ നേർക്ക് കൊടുത്താൽ ലീവി०ഗ്റൂമിനു സൗകര്യ०കൂടു०
george na
Home Owner | Ernakulam
Pl see a modified plan
Raghunathan P Nair MANGATT
Service Provider | Ernakulam
വാസ്തു കണക്കിലല്ല പുറം ചുറ്റ്. മുറികളുടെ കണക്കുകൾ നോക്കിയില്ല. ഒരു പ്ലാൻ നൽകുമ്പോൾ ഏതെങ്കിലും ഒരു ദിക്ക് എഴുതണം.എങ്കിലേ മുറികളുടെ സ്ഥാനം ശരിയാണോയെന്ന് കൂടി നോക്കുവാൻ കഴിയൂ. വാസ്തു ആചാര്യ പി. ആർ. നായർ.
S4 Builders
Civil Engineer | Ernakulam
Stair portion il oru section വരച്ചു തരാന്‍ പറയൂ... Toilet height കഷ്ടിച്ച് കിട്ടൂ...
S4 Builders
Civil Engineer | Ernakulam
Living dining partition wall 12cm aakku orupadu space dining il കിട്ടും, 1st bedroom ന്റെ left side wall അല്പം project ചെയിതു നില്‍ക്കുന്നത് റൂമിലേക്ക് and stair access ബുദ്ധിമുട്ട് ആകാൻ chance ഉണ്ട്
Vishnu vijayan
Interior Designer | Bengaluru
നിങ്ങളുടെ സ്വപ്‍ന ഭവനം മനോഹരമായി ഡിസൈൻ ചെയ്യൂ.. മികച്ച ഡിസൈൻ കുറഞ്ഞ ചിലവിൽ നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച്... AREAO INTERIORS 62.38854.042 996.195.0931
Shan Tirur
Civil Engineer | Malappuram
👍
Rohith R
Architect | Alappuzha
3d elevation at low budget if need our service contact 9037.386734
Rohith R
Architect | Alappuzha
good plan