അകത്തു ടൈൽസ് പണി ചെയ്യുന്നത് വലിയ കുഴപ്പം ഇല്ല but പെയിന്റിംഗ് (പുട്ടി വർക്ക് & എമെൽഷൻ പോലുള്ളവ ) ചെയ്യുന്നത്... കുറച്ചു പ്രശ്നം ആകാൻ ചാൻസ് ഉണ്ട് കാരണം out side wall മഴകൊണ്ട് നല്ല ഈർപ്പം ഉണ്ടായിരിക്കും അതിനു മുകളിൽ പെയിന്റ് ഫിനിഷിങ് ചെയ്യ്താൽ... പുട്ടി ആണേൽ അടർന്നു വരാം... എമെൽഷൻ ആണേൽ ഈർപ്പം ഉള്ളവിടെ നിറവിത്യാസവും ഉണ്ടാകാൻ ഉള്ള ചാൻസ് കൂടുതൽ ആണ്
Shebeer Khayoom
Civil Engineer | Palakkad
അകത്തു ടൈൽസ് പണി ചെയ്യുന്നത് വലിയ കുഴപ്പം ഇല്ല but പെയിന്റിംഗ് (പുട്ടി വർക്ക് & എമെൽഷൻ പോലുള്ളവ ) ചെയ്യുന്നത്... കുറച്ചു പ്രശ്നം ആകാൻ ചാൻസ് ഉണ്ട് കാരണം out side wall മഴകൊണ്ട് നല്ല ഈർപ്പം ഉണ്ടായിരിക്കും അതിനു മുകളിൽ പെയിന്റ് ഫിനിഷിങ് ചെയ്യ്താൽ... പുട്ടി ആണേൽ അടർന്നു വരാം... എമെൽഷൻ ആണേൽ ഈർപ്പം ഉള്ളവിടെ നിറവിത്യാസവും ഉണ്ടാകാൻ ഉള്ള ചാൻസ് കൂടുതൽ ആണ്
Anvar Basheer
Flooring | Kottayam
putty work kazhinju flooring cheythal mathi. wait cheyyunnathahirikkum nallath
Mathews George
Civil Engineer | Thiruvananthapuram
തത്കാലം വൈറ്റ് സിമന്റ് അടിച്ചു നിർത്തു. പുറത്തു പ്ലാസ്റ്ററിങ് നടത്തുമ്പോൾ ചാന്ത് ഉള്ളിലേക്കു കയറും
Anish Rajan
Building Supplies | Palakkad