പ്ലാസ്റ്ററിംഗ് കഴിഞ്ഞ് 2 ആഴ്ച എങ്കിലും ഭിത്തി വെറുതെ ഇടുക. അതിന് ശേഷം white cement apply ചെയ്യുക 2 coat . അടുത്തത് putty വർക്ക് , അതിന് ശേഷം prime coat , അതിന് ശേഷം Exterior ,synthetic acrylic emulsion paint 2 coat apply ചെയ്യുക . ( contemporary style work ആണെങ്കിൽ , അതായത് shade കൾ ഇല്ലാ എങ്കിൽ Exposed wall കൾക്ക് waterproof applications നല്ലതായിരിക്കും )
Roy Kurian
Civil Engineer | Thiruvananthapuram
പ്ലാസ്റ്ററിംഗ് കഴിഞ്ഞ് 2 ആഴ്ച എങ്കിലും ഭിത്തി വെറുതെ ഇടുക. അതിന് ശേഷം white cement apply ചെയ്യുക 2 coat . അടുത്തത് putty വർക്ക് , അതിന് ശേഷം prime coat , അതിന് ശേഷം Exterior ,synthetic acrylic emulsion paint 2 coat apply ചെയ്യുക . ( contemporary style work ആണെങ്കിൽ , അതായത് shade കൾ ഇല്ലാ എങ്കിൽ Exposed wall കൾക്ക് waterproof applications നല്ലതായിരിക്കും )
Liju josaph texture master ❤❤
Painting Works | Kottayam
damp shield..... nu sesham putty iduka
Basil pk
Painting Works | Kannur
use waterproof putty
AKHIL RS
Water Proofing | Kozhikode
AKHIL RS
Water Proofing | Kozhikode
AKHIL RS
Water Proofing | Kozhikode
AKHIL RS
Water Proofing | Kozhikode
waterproofing cheyyunathu baviyil leakage varunnathu ozhivakkam
Tinu J
Civil Engineer | Ernakulam
പെയിൻറിംഗ് വർക്ക് വൈറ്റ് സിമൻറ്ണ്ടിൽ നിന്ന് തുടങ്ങുന്ന തന്നെയാണ് കൂടുതൽ നല്ലത്