hamburger
Al irshad

Al irshad

Service Provider | Thiruvananthapuram, Kerala

concealed flush tank ടോയ്‌ലറ്റിൽ ഉപയോഗിക്കുന്നത് പിന്നീട് ബുദ്ധിമുട്ട് ആകുമോ?
likes
2
comments
2

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

എന്തെങ്കിലും പണി വന്നാൽ ടൈൽ സഹിതം പൊട്ടിച്ച് എടുക്കേണ്ടി വരും. Problem plumber ശെരിയാക്കി കഴിഞ്ഞാൽ പിന്നെ ടൈൽ പണിക്കാരന്റേയും ആവശ്യം വരും. ചുരുക്കം പറഞ്ഞാൽ 2 വിഭാഗത്തിലുള്ള ജോലിക്കാരുടെ ആവശ്യം വരും. പെട്ടെന്ന് കംപ്ലെയിന്റ് വരില്ല. എന്നാൽ വരില്ലാന്ന് 100 % ഗ്യാരന്റി പറയാനും പറ്റില്ല. കാരണം കൺസീൽഡ് ഫ്ലഷ്ടാങ്ക് പല സാഹചര്യത്തിലും ഭിത്തി പൊളിച്ച് റിപ്പയർ ചെയ്യുന്നത് കണ്ടിട്ടുണ്ട്.

SAMAS electricals Manjeri
SAMAS electricals Manjeri

Building Supplies | Malappuram

illa

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store