hamburger
Purushothaman Nair

Purushothaman Nair

Home Owner | Thiruvananthapuram, Kerala

കൺസീൽഡ് ടാങ്ക് ഉള്ള ക്ലോസെറ്റ് വെച്ച് കഴിഞ്ഞാൽ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാകുമോ? .
likes
5
comments
8

Comments


Engineer Rafi
Engineer Rafi

Architect | Kozhikode

കൺസീലഡ് ടാങ്ക് എന്ന ആശയത്തിനല്ല പ്രശ്നം . ടാങ്കുകളുടെ ഗുണ നിലവാരത്തിലാണ് പ്രശ്നം. പല ഷോപ്പുകൾക്കും തലവേദനയാണ് കൺസീൽഡ് ടാങ്കുകളുടെ വിൽപന . നിലവിൽ Grohe , Cohler എന്നീ കമ്പനികളുടെ ടാങ്കുകൾ കുഴപ്പങ്ങളില്ലാതെ മുന്നോട്ട് പോകുന്നു. മറ്റു പ്രമുഖ ബ്രാൻ്റുകൾക്ക് ചില സർവീസ് ഇഷ്യുസ് കാണപ്പെടുന്നു. ഇന്ന് സാനിട്ടറി ഷോപ്പിൽ പോയാലും ഗ്രോഹി യോ കോഹ് ല റോ മാത്രം കാണുന്നതിൻ്റെ കാരണവും അത് തന്നെയാണ്. ഇത്തരം ടാങ്കുകൾക്ക് വില കൂടുതലാണ് എന്ന് ഓർമപ്പെടുത്തുന്നു.

Shan Tirur
Shan Tirur

Civil Engineer | Malappuram

ഒരു കുഴപ്പവും ഇല്ല . പലരും പറഞ്ഞു പേടിപ്പിക്കും പിന്നീട് ബുദ്ധിമുട്ട് ആവും എന്നൊക്കെ. എന്നാൽ maintenance ചെയ്യാനൊക്കെ സാധിക്കും കംപ്ലയിന്റ് ആയി കഴിഞ്ഞാൽ. no problem.

Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

ഒരു ബുദ്ധിമുട്ടും ഇല്ല. maintanance ചെയ്യാൻ പറ്റും. നിലവിൽ ഷോപ്പിംഗ് മാളിൽ ഒക്കെ concealed ആണ് ചെയ്യൽ

Jamsheer K K
Jamsheer K K

Architect | Kozhikode

No പ്രോബ്ലം.

Tinu J
Tinu J

Civil Engineer | Ernakulam

കൺസീൽഡ് ക്ലോസറ്റ് വെക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല.എന്തെങ്കിലും തരത്തിലുള്ള റിപ്പയറിങ് വന്നുകഴിഞ്ഞാൽ യാതൊരു ബുദ്ധിമുട്ടുമില്ലാതെ നന്നാക്കി എടുക്കാൻ സാധിക്കുന്ന രീതിയിൽ തന്നെയാണ് അതിൻറെ മേക്കിങ്.

G S Biju
G S Biju

Contractor | Nerul

No

Lalitha Anandh
Lalitha Anandh

Home Owner | Wayanad

വെട്ടു ക്‌ല്ലു കൊണ്ട് ചു മർ കെട്ടൻ കല്ല് ഒന്നി ന് പ്രൈസ് എത്ര

Saraswathy Enterprises
Saraswathy Enterprises

Building Supplies | Thiruvananthapuram

There'll not be any issue if you purchase branded single moulded concealed cistern like Geberit ( Swiss brand known for concealed cisterns).

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store