Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
ABOOBACKER TK
Service Provider | Palakkad, Kerala
എന്റെ വീട് പണി ഇത്വരെ ആയി.
2
0
More like this
1800 സ്ക്വയർ വീട് പണി പുരോഗോ മിക്കുന്നു...
എന്റെ വീട്
വീട് പണി തുടങ്ങി 👍🏻
എന്റെ വീട്
വീട് പണി തുടങ്ങുന്നു
എന്റെ വീട് എന്റെ സ്വപ്നം
എന്റെ വീട് ഇഷ്ട്ടാ മായോ കുട്ടുകാരെ
completed work at Calicut നിങ്ങളുടെ വീട് പണി എത്സ്റ്റേജിലുമാവട്ടെ അത് മുതൽ ഫുൾ ഫിനിഷിംഗ് വർക്ക് ഉത്തരവാദിത്തത്തോട് കൂടെ ഞങ്ങൾ ചെയ്ത് തരാം #HouseConstruction #gypsum #plastering #calicut #SteelWindows #Steeldoor
എന്റെ വീട്
അൽഹംദുലില്ലാഹ് 😊 വീട് പണി ഇത്രയായി
എന്റെ വീട്
വീട് പണി കഴിഞ്ഞ് നമ്മളിൽ പലരും അറിഞ്ഞോ അറിയാതേയോ വിട്ടുപോകുന്നതോ വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തതോ ആയ ഒന്നാണ് വീടിന്റെ ഇൻഷുറൻസ്. കഴിഞ്ഞ 3-4 വർഷത്തിനുള്ളിൽ പ്രളയകാലത്ത് വെള്ളം കേറിയും, ഡാമിന്റെ ഷട്ടർ തുറന്നുവിട്ടതിനു ശേഷവും, ഉരുൾപ്പൊട്ടിയും മണ്ണിടിച്ചിലുണ്ടായും ഒരുപാട് വീടുകൾ നശിച്ചത് നമ്മൾ കണ്ടതാണ്. ആ വീടുകൾ എല്ലാം നമ്മുടേത് പോലെ ആരുടെയൊക്കെയോ സ്വപ്നങ്ങൾ ആയിരുന്നിരിക്കാം.. ഒരു ജന്മം മുഴുവൻ കഷ്ട്ടപെട്ടതിന്റെയോ കഷ്ടപ്പെടാൻ പോകുന്നതിന്റെയോ ഫലമായിരുന്നിരിക്കാം. എന്തെങ്കിലും പ്രകൃതി ദുരന്തം കൊണ്ടോ മറ്റെന്തു കാരണങ്ങൾ കൊണ്ടോ നമ്മുടെ വീടിനോ വീട്ടിലുള്ള ഉപകരണങ്ങൾക്കോ ഏതെങ്കിലും രീതിയിൽ സാമ്പത്തിക സംരക്ഷണം കൊടുക്കാൻ ഇൻഷുറൻസിന് കഴിയില്ലേ? താങ്ങാൻ കഴിയാത്ത കടത്തിൽ നിന്നും നമ്മെ രക്ഷിക്കാനും മറ്റൊരു ഭവനം സ്വന്തമാക്കാനും ഇൻഷുറൻസ് പോളിസികൾക്ക് നമ്മളെ സഹായിക്കാൻ കഴിയുമോ? അനുഭവസ്ഥർ പങ്കുവെക്കു... NB: എന്റെ വീട് പണി കഴിഞ്ഞു. ഇൻഷുറൻസ് എന്തായാലും എടുക്കും. കാരണം ലക്ഷങ്ങളുടെ നഷ്ടത്തെക്കാൾ ലാഭമല്ലേ ആയിരങ്ങളുടെ നഷ്ടം 😀
ടീം വീട് . com ഗ്രുപ്പിന്റെയും കൂടി സഹായത്താൽ നിർമ്മിച്ച എന്റെ വീട് . ഇനി ജനൽ പാളി. പുറം തേപ്പ് . ഫ്ലോർ വർക്കും കൂടിയുണ്ട്. പെയിന്റിങ്ങും
എന്റെ വീട്
ഇനി കേരളത്തിലെ ഏറ്റവും കുറഞ്ഞ sqrft റേറ്റിൽ നിങ്ങളുടെ വീട് പണി പൂർത്തിയാക്കാം 😲.. അതും ലോകോത്തര ഗുണനിലവാരമുള്ള മെറ്റീരിയൽസ് ഉപോയോഗിച്ച് കൊണ്ട് ✌️.. വീട് പണിയുന്നതിന്റെ എല്ലാ റിസ്കും ടെൻഷനുകളും ഇനി ഞങ്ങൾ ഏറ്റെടുക്കുന്നു 😊.. കൂടാതെ ഏറ്റവും മികച്ച ഓഫറുകളും നിങ്ങളെ കാത്തിരിക്കുന്നു... ✌️ വേഗമാകട്ടെ.. 😊 കൂടുതൽ വിവരങ്ങൾക്ക് വിളിക്കു 7306621886 അല്ലെങ്കിൽ whatsapp https://wa.me/+917306621886?text=give_me_package_details
എന്റെ വീട് 🏠എന്റെ സ്വപ്നം ❤️✨
മലപ്പുറം തിരുരിൽ നിർമാണം പുരോഗമിക്കുന്ന എന്റെ വീട്
3D elevation of Zahara Builders project ബഡ്ജറ്റ് അനുസരിച്ചു നിങ്ങളുടെ വീട് പണിയാം , ZAHARA BUILDERS ഒപ്പം ഉണ്ട് . . നിങ്ങൾ വീട് പണി തുടങ്ങാൻ ഉള്ള തയ്യാറെടുപ്പിൽ ആണെങ്കിൽ ഉടനെ തന്നെ കോൺടാക്ട് ചെയ്യൂ... FREE PLAN AND 3D ELEVATION PH NO:9746037775
🏠എന്റെ വീട് ❤️എന്റെ ഡിസൈൻ 🥰
വീട് പണി തുടങ്ങും മുൻപ് തന്നെ വീട് കാണാൻ എങ്ങനെ ഇരിക്കണം എന്ന് നമുക്ക് തീരുമാനിക്കാം നിങ്ങളുടെ കയ്യിലുള്ള പ്ളാനിനനുസരിച്ചുള്ള 3D view ചെയ്യാനുദ്ദേശിക്കുന്നുവെങ്കിൽ ഞങ്ങളെ contact ചെയ്യാം. 3D plan 3D Elevation Mob, WhatsApp : 7356083905
Kolo
Kerala
Service Provider
ABOOBACKER TK
1628524663
Join the Community to
start finding Ideas &
Professionals