Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
HS DESIGNERS BUILDERS
Civil Engineer | Ernakulam, Kerala
🏠എന്റെ വീട് ❤️എന്റെ ഡിസൈൻ 🥰
2
0
More like this
എന്റെ വീട് 🏠എന്റെ സ്വപ്നം ❤️✨
ഒരുപാട് നാളത്തെ കാത്തിരിപ്പിന്റെ സ്വപ്നമാണ് ഒരു വീട്... അത്തരത്തിൽ പൂവണിഞ്ഞ സുജിത്തിന്റെ വീട് ❤️❤️❤️ #TrendingHome #BudgetHome #SimpleHome
എന്റെ വീട് പണി ഇത്വരെ ആയി.
3d design ❤️ നിങ്ങളുടെ വീട് ഡിസൈൻ ചെയ്യാൻ plan വാട്സ്ആപ്പ് ചെയ്യൂ.. 🥰
3D design ❤️ ഇതുപോലെ വീട് വലുതോ, ചെറുതോ ആവട്ടെ.. അതിമനോഹരമായി ഡിസൈൻ ചെയ്യാം 🥰😍 ഇപ്പോൾ തന്നെ contact ചെയ്യൂ,.. കൂടുതൽ ഡിസൈനുകൾ കാണു... #HouseDesigns
ഈ വീട് കിടു അല്ലെ ?😍 ഡെയിലി വീടിന്റെ plan | ഡിസൈൻ കാണാൻ follow ചെയ്തോളു.. 4000 sqft ഞങൾ ഡിസൈൻ ചെയ്ത വീട് ❤️❤️ #plan #3d
എന്റെ വീട്
പ്രകൃതിയുടെ മാജികിനെ അകത്തളത്തിൽ എത്തിച്ച മോഡേൺ വീട് ❤️ #courtyardhouse #courtyardindoor #naturelove
വീട് ❤️ Residence for Mr Anoop and fam Area 1100 sqft #3Bedrooms attached Living& Dinning kitchen&work area
ഈ കൈകളിലേക്ക് ഒക്കെ ദാ, ഇതുപോലെ അവരുടെ സ്വപന സൗദത്തിന്റെ🏡 🔑, താക്കോൽ സന്തോഷത്തോടെ വച്ചു കൊടുക്കുമ്പോൾ അവരുടെ മനസ്സിൽ വിരിയുന്ന ഒരു പുഞ്ചിരിയുണ്ട്,❤️അവർ ആഗ്രഹിച്ച രീതിയിൽ തന്നെ മനോഹരമായി വീട് പൂർത്തീകരിക്കാൻ 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 നു കഴിഞ്ഞ ചാരിതാർഥ്യത്തിൽ, അഭിമാനത്തോടെ നിങ്ങളുടെ മുൻപിൽ ഇതാ സമർപ്പിക്കുന്നു. ❤️🏡 എറണാകുളം ജില്ലയിലെ ആലുവ കോമ്പാറയിലെ 𝗠𝗿. 𝗔𝗻𝗮𝘀 𝗣 𝗞 ക്ക് വേണ്ടി 𝟭𝟳𝟱𝟴 സ്ക്വയർ ഫീറ്റിൽ ഇരു നിലകളിലായി 𝟯 𝗯𝗲𝗱𝗿𝗼𝗼𝗺 𝗮𝘁𝘁𝗮𝗰𝗵𝗲𝗱 𝗯𝗮𝘁𝗵𝗿𝗼𝗼𝗺 മുകൾ ഉൾപ്പടെ 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 ഡിസൈൻ ചെയ്ത് പൂർത്തീകരിച്ച വീട്.❤️🏡 ആകെ ചിലവായിരിക്കുന്ന തുക : ₹ 𝟯𝟵𝟳𝟱𝟬𝟬𝟬 #completed_house_construction #completed🎊😍 #keyhandover🗝️
₹1,950
Labour + Material
ഒരു നിലയിൽ തീർത്ത സുന്ദരമായ വീട് ❤️❤️❤️❤️
എന്റെ വീട്
ഞാൻ ചെയ്ത വർക്ക് എന്റെ വീട് ഗ്രൂപ്പിൽ... #
തൊടുപുഴയിൽ ഞാൻ സിമന്റ് ഡിസൈൻ വർക്ക് ചെയ്തുവരുന്ന വീട്,,,, ഈ വീടിന്റെ ഫില്ലർ,, ആർച്ച്,, ബീഡിങ് &കട്ടിങ് ഡിസൈൻ വർക്കുകൾ തുടങ്ങി പോർച്ചിലെ ആർച്ച് തൂക്ക് സ്ലാബ് ചെയ്തു ഡിസൈൻ ചെയ്തത് അടക്കം വീടിന്റെ എക്സ്റ്റരിയൽ തേപ്പ് ഗ്രൂവ് ഇട്ടു ഡിസൈൻ ഞങ്ങൾ ചെയ്തിട്ടുണ്ട്,, വീടിന്റെ ഡിസൈൻ വർക്ക് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു,, എന്റെ ഈ വർക്കിനെ കുറിചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കണേ,,🥰🥰🥰 # #cemant ആർട്ട് &desing
𝙈𝙊𝙇𝘿 𝙄𝙉𝙏𝙀𝙍𝙄𝙊𝙍 𝘼𝙉𝘿 𝘼𝙍𝘾𝙃𝙄𝙏𝙀𝘾𝙏𝙐𝙍𝙀𝙎 🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠 നിങ്ങളുടെ സ്വപ്ന ഭവനം ദേ ഇവിടെ ഉണ്ട്. നിങ്ങൾക്കായി ഞങ്ങൾ ഒട്ടനവധി ഡിസൈൻ ഒരുക്കുന്നു. ❤❤❤❤❤❤❤❤❤ 🥰🥰🥰🥰🥰🥰🥰🥰 🌹🌹🌹🌹🌹🌹🌹🌹🌹 Construction 🎆3D exterior & interior 🎆 vastu based 2D plan 🎆estimate for housing loan 🎆structural drowing 𝗣𝗵 :+𝟵𝟭 𝟴𝟬𝟴𝟵𝟬𝟵𝟳𝟳𝟳𝟵 +𝟵𝟭 𝟴𝟬𝟴𝟵𝟬𝟵𝟮𝟮𝟮𝟵
ഞാൻ ഇന്റീരിയർ വർക്ക് ചെയ്ത വീട് ❤️
എന്റെ വീട്
Anna Ben ന്റെ കിടു ഇരുനില വീട് ❤️ #celebrityhome #LUXURY_INTERIOR #TraditionalHouse #naalukettu #beautifulhomes
🏠വീടു പണിയാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ 🥰നിങ്ങളുടെ പ്ലോട്ട്യിൻ അനുയോചയമായ രീതിയിൽ 😊പ്ലാൻ വരയ്ക്കാൻ ഞങ്ങളെ വിളിക്കു 👍നിങ്ങളുടെ ആഗ്രഹത്തിനൊത്ത വീടു പണിയു ✨❤️9946603210🏠
3D DESIGN ❤️ #plan #3d #elevation നിങ്ങളുടെ വീട് ഇതുപോലെ ഡിസൈൻ ചെയ്യാം ❤️❤️👍
Kolo
Kerala
Civil Engineer
HS DESIGNERS BUILDERS
1629727238
Join the Community to
start finding Ideas &
Professionals