Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
SKC haripad
Home Owner | Alappuzha, Kerala
എന്റെ വീട്
2
0
More like this
എന്റെ വീട് 🏠എന്റെ സ്വപ്നം ❤️✨
ഞാൻ ചെയ്ത വർക്ക് എന്റെ വീട് ഗ്രൂപ്പിൽ... #
ഏതൊരു രീതിയിൽ ഉള്ള സ്ഥലവും മണ്ണും ആയാലും... നിങ്ങളുടെ മനസ്സിനിണങ്ങിയ വീട് നിർമ്മിച്ച് തരാൻ ഞങ്ങൾക്ക് സാധിക്കും.... Contact me for more details....https://wa.me/message/EFTWME2ZHYGQH1...
# സിമന്റ് ഡിസൈൻ പൂർത്തിയാക്കിയ എന്റെ പുതിയ വർക്ക്
പണി തീർന്നുകൊണ്ടിരിക്കുന്നു.. വീട് വാങ്ങുവാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക.. ph 9526947881
എന്റെ വീട്
September ഇൽ പണി പൂർത്തിയായ എന്റെ വീട്.. thanks to ബീപീസ് ഡിസൈൻസ്
എന്റെ സുഹ്യത്തിന്റെ വീ ടാണ് അവനെ പറ്റിച്ച് പാലം കടത്തി നമ്മുടെ നാട്ടിലെ കോൺട്രാക്ടർമാർ അതുകൊണ്ട് ഞാൻ വർക്ക് എടുത്തു ചെയ്യുവാണ്. വിടീന് നല്ല ചോർച്ചയുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രർത്ഥന ഉണ്ടാകണം പിന്നെ ഇവനെ ഒന്ന് സുന്ദരനാക്കി തരുമോ ?
ഫുൾ പെയിന്റിങ് കഴിഞ്ഞ വീട്
ഇത് എന്റെ വീടാണ്. Kottayam വാഴൂരിൽ സ്ഥിതി ചെയ്യുന്നു. മുകളിലത്തെ നിലയുടെ നവീകരണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം എനിക്ക് അധിക കിടപ്പുമുറിക്ക് വേണ്ടത്ര സ്ഥലം ഇല്ല. ചരിഞ്ഞ മേൽക്കൂരയെ എങ്ങനെ പരന്ന മേൽക്കൂരയാക്കി മാറ്റാൻ കഴിയുമെന്ന് ദയവായി നിർദ്ദേശിക്കൂ. വശത്തെ മതിൽ 6 ഇഞ്ച് hollow bricks ആയതിനാൽ മുകളിലെ നിലയുടെ ഭാരം വളരെ കുറവായിരിക്കണം. മൊത്തം ചതുരശ്ര അടി ഏകദേശം 850 ആണ്, നിർമ്മാണ വർഷം 2001 ആണ്.
എന്റെ വീട്
എന്റെ പുതിയ വർക്ക്
Painting ജോലി തീർന്ന വീട്
നിങ്ങളുടെ മനസ്സിനിണങ്ങിയ വീട് ഞങ്ങളുടെ കൈകലിളുടെയ്യ്
ഇതല്ല.ഇതിലും ചെറുത് 440sqft വീട് ആകെ കയ്യിൽ 4lakh കടം ഇല്ലാതെ ചെയ്യാൻ പറ്റുമോ കയ്യിൽ വേറെ പൈസ ഇല്ല
🏠എന്റെ വീട് ❤️എന്റെ ഡിസൈൻ 🥰
ഞാൻ പണിത എന്റെ സ്വന്തം വീട് #
700 Ft2 ൽ ഒരു കുഞ്ഞു വീട്
3 സെന്റിൽ 4 ബെഡ്റൂമോട് കൂടിയ ഇരുനില വീട്.
sft1600₹ വിളിക്കു SK Builders.. ഈ വീട് എന്റെ ഫ്രണ്ടിന്റെ വീട് sft 1200/ വെറും 1800000രൂപയിൽ wtp number 85-4789-8592🏠🏠
Join the Community to
start finding Ideas &
Professionals