Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
ജിൻഷാ സൈഫുദ്ധീൻ
Contractor | Kollam, Kerala
എന്റെ വീട്
2
0
More like this
എന്റെ വീട്
ഞാൻ പണിത എന്റെ സ്വന്തം വീട് #
#നമസ്കാരം ഞാൻ കണ്ണൻ കലാധരൻ Karekadu Constructions (+974 30131795 WhatsApp No) കുട്ടനാട് പ്രൊജക്റ്റ്കുകൾ ചെയ്യുവാൻ ഇഷ്ട്ടമാണ്, കാരണം എന്റെ നാടാണ്, നമ്മളെ അറിയാവുന്ന മണ്ണാണ്, നമ്മുക്ക് അറിയാവുന്ന ഒരുപാടു മുഖങ്ങൾ, ഞാൻ പഠിച്ച സ്കൂൾ, എന്റെ ഫ്രണ്ട്സ് അങ്ങനെ കുട്ടനാട് ഒരുപാടു ഇഷ്ട്ടാവാ... മറ്റു സ്ഥലങ്ങൾ ചെയുന്നതിലും പാടാണ് കുട്ടനാട് വർക്ക് ചെയുവാൻ, ചിലവും കൂടുതൽ ആണ്, പക്ഷെ വർഷത്തിൽ ഞങ്ങൾ ഒരു 10 വീട് എങ്കിലും ഇപ്പോൾ കുറഞ്ഞത് വർഷത്തിൽ കുട്ടനാട് ചെയുന്നുണ്ട്. ഈ വീട് mr. മധു സർ & മായ മധു എന്നിവർക്ക് വേണ്ടി ഞങ്ങൾ ചെയുന്നതാണ്, 3bhk house 1505 Sq.Ft ഹൌസ്.
₹2,400 per sqft
Labour + Material
എന്റെ work
എന്റെ പുതിയവർക്ക്
എന്റെ വീട്
എന്റെ വീടിന്റെ വർക്കുകൾ ആരമ്പിച്ചു AAC ബ്ലോക്കും STEEL DOORS ഉം വിൻഡോയും ഉപയോഗിച്ചു ചിലകുറച്ചു നിർമിക്കുന്ന ഞങ്ങളുടെ വീട്
https://youtu.be/MDXxMgMmmo4 ഒരു വീട് പണിയുടെ തുടക്കം ആണ് അതിന്റെ കല്ലിടൽ കർമം... പക്ഷെ കല്ലിടൽ കർമം എന്താണ് ? എങ്ങനെ ആണ് ഇടുന്നത് ? പലർക്കും അറിയില്ല . അതിനെക്കുറിച്ചൊരു വീഡിയോ ആണ് ഇത്. അതുകൊണ്ട് എല്ലാവരും എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക, Like ചെയ്യുക. Bibin.k
എന്റെ വർക്ക്
എന്റെ വർക്ക്
ഞാൻ ചെയ്ത വർക്ക് എന്റെ വീട് ഗ്രൂപ്പിൽ... #
എന്റെ സുഹൃത് വീട് വക്കണം എന്ന് പറഞ്ഞു but no too much money ഞാൻ interlock use ചെയ്തു പുള്ളിക് resort പോലെ ചെറിയ വീട് ഉണ്ടാക്കി. complete ആയിട്ടില്ല 😌
എന്റെ ഒരു ചെറിയ വർക്ക് എന്റെ ഒരു ചെറിയ വർക്ക്
എന്റെ വർക്ക്
# എന്റെ വർക്ക്
September ഇൽ പണി പൂർത്തിയായ എന്റെ വീട്.. thanks to ബീപീസ് ഡിസൈൻസ്
ഇപ്പോൾ തിരുവനന്തപുരം karyavattom റോയൽ ഹിൽസ് കോംപ്ലക്സ്കിൽ പണി കഴിപ്പിക്കുന്ന എന്റെ മകന് വേണ്ടി ഉള്ള 2859 sqft വീട്. my own ഡിസൈൻ.
എന്റെ വർക്ക്
എന്റെ പുതിയാവർക്ക്.
എന്റെ വർക്ക്
Kolo
Kerala
Contractor
ജിൻഷാ സൈഫുദ്ധീൻ
1624288805
Join the Community to
start finding Ideas &
Professionals