Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
prajesh krishnan
Carpenter | Kozhikode, Kerala
എന്റെ വീട്
4
0
More like this
എന്റെ വീട് എന്റെ സ്വപ്നം
എന്റെ വീട്
എന്റെ വീട് ഇഷ്ട്ടാ മായോ കുട്ടുകാരെ
20% ഡിസ്കൗണ്ട് തന്നു 11 ലക്ഷം രൂപയ്ക് എനിക്ക് digibiz പണിതു പൂർത്തീകരിക്കാൻ പോവുന്ന എന്റെ വീട്. #KeralaStyleHouse
1100 sqft Home . . Dream Home. . *വീട് വെക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരനാണോ?* ______________ • എന്റെ സ്വപ്ന വീട് പദ്ധതി ഇനി കേരളത്തിലെ സാധാരണക്കാർക്ക് വേണ്ടി. •600 - 1200 sqft നു ഉള്ളിലെ അതി മനോഹരമായ വീടുകൾ. കൂടുതൽ വിവരങ്ങൾക്ക് *My Home Design* *9037320889* (whatsApp) #HouseDesigns #keralastyle #keralaplanners #keralaarchitectures #KeralaStyleHouse #malayaliveedu #keralahomeplans #keralahomeinterior
എന്റെ വീട്
എന്റെ വീട്
എന്റെ വീട് പണി ഇത്വരെ ആയി.
എന്റെ സ്വന്തം വീട്
എന്റെ പുതിയൊരു വർക്കാണ് ഈ വീട് ഇഷ്ടമായോ നിങ്ങൾക്? ഇതുപോലെ ക്വാളിറ്റിയി ഒട്ടും കുറവ് വരാത്തെ നിങ്ങൾകും 3d design ആവശ്യമുണ്ടെങ്കിൽ yse എന് കമെന്റ് ചെയാം അല്ലെങ്കി 👇 വട്സപ്പിൽ msg അയക്കാം 👇 http://wa.me/916238921767
എന്റെ വീട്
എന്റെ വീട്
മലപ്പുറം തിരുരിൽ നിർമാണം പുരോഗമിക്കുന്ന എന്റെ വീട്
എന്റെ ചങ്ങാതിക്ക് വേണ്ടി ഞാൻ പണി ചെയ്ത് ഉണ്ടാക്കിയ വീട്
1100 sqft Home. . My Dream Homes . *വീട് വെക്കാൻ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരനാണോ?* ______________ • എന്റെ സ്വപ്ന വീട് പദ്ധതി ഇനി കേരളത്തിലെ സാധാരണക്കാർക്ക് വേണ്ടി. •600 - 1200 sqft നു ഉള്ളിലെ അതി മനോഹരമായ വീടുകൾ. കൂടുതൽ വിവരങ്ങൾക്ക് *My Home Design* *9037320889* (whatsApp) . #KeralaStyleHouse #keralaplanners #keralahomedesignz #keralahomeplans #keralahomestyle #keraladesigns #keralaarchitectures #ElevationHome #homedesigne #MrHomeKerala #keralagram
എന്റെ വീട്
എന്റെ വീട് 🏡
ടീം വീട് . com ഗ്രുപ്പിന്റെയും കൂടി സഹായത്താൽ നിർമ്മിച്ച എന്റെ വീട് . ഇനി ജനൽ പാളി. പുറം തേപ്പ് . ഫ്ലോർ വർക്കും കൂടിയുണ്ട്. പെയിന്റിങ്ങും
വീട് പണി കഴിഞ്ഞ് നമ്മളിൽ പലരും അറിഞ്ഞോ അറിയാതേയോ വിട്ടുപോകുന്നതോ വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തതോ ആയ ഒന്നാണ് വീടിന്റെ ഇൻഷുറൻസ്. കഴിഞ്ഞ 3-4 വർഷത്തിനുള്ളിൽ പ്രളയകാലത്ത് വെള്ളം കേറിയും, ഡാമിന്റെ ഷട്ടർ തുറന്നുവിട്ടതിനു ശേഷവും, ഉരുൾപ്പൊട്ടിയും മണ്ണിടിച്ചിലുണ്ടായും ഒരുപാട് വീടുകൾ നശിച്ചത് നമ്മൾ കണ്ടതാണ്. ആ വീടുകൾ എല്ലാം നമ്മുടേത് പോലെ ആരുടെയൊക്കെയോ സ്വപ്‌നങ്ങൾ ആയിരുന്നിരിക്കാം.. ഒരു ജന്മം മുഴുവൻ കഷ്ട്ടപെട്ടതിന്റെയോ കഷ്ടപ്പെടാൻ പോകുന്നതിന്റെയോ ഫലമായിരുന്നിരിക്കാം. എന്തെങ്കിലും പ്രകൃതി ദുരന്തം കൊണ്ടോ മറ്റെന്തു കാരണങ്ങൾ കൊണ്ടോ നമ്മുടെ വീടിനോ വീട്ടിലുള്ള ഉപകരണങ്ങൾക്കോ ഏതെങ്കിലും രീതിയിൽ സാമ്പത്തിക സംരക്ഷണം കൊടുക്കാൻ ഇൻഷുറൻസിന് കഴിയില്ലേ? താങ്ങാൻ കഴിയാത്ത കടത്തിൽ നിന്നും നമ്മെ രക്ഷിക്കാനും മറ്റൊരു ഭവനം സ്വന്തമാക്കാനും ഇൻഷുറൻസ് പോളിസികൾക്ക് നമ്മളെ സഹായിക്കാൻ കഴിയുമോ? അനുഭവസ്ഥർ പങ്കുവെക്കു... NB: എന്റെ വീട് പണി കഴിഞ്ഞു. ഇൻഷുറൻസ് എന്തായാലും എടുക്കും. കാരണം ലക്ഷങ്ങളുടെ നഷ്ടത്തെക്കാൾ ലാഭമല്ലേ ആയിരങ്ങളുടെ നഷ്ടം 😀
എന്റെ വർക് എന്റെ ഫസ്റ്റ് പോസ്റ്റുമാണ്
Kolo
Kerala
Carpenter
prajesh krishnan
1616323640
Join the Community to
start finding Ideas &
Professionals