Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
മുനീർ പി
Plumber | Malappuram, Kerala
മണ്ണും ഉറുബും കയറാതിക്കാൻ അഡാപ്ടർ ഉപയോഗിച്ച് ചെയ്യുന്ന വർക്ക്
10
0
More like this
വീടിന്റെ പ്ലാൻ തയ്യാറാക്കുന്ന അതേ പ്രാധാന്യം തന്നെയാണ് ഇലെക്ട്രിക്കൽ പ്ലാനിനും . വ്യക്തമായ പ്ലാനിങ്ങോ അറിവോ ഇല്ലാതെ കോൺക്രീറ്റിന്റെ സമയത്ത് നിലവാരമില്ലാത്ത പൈപ്പുകൾ ഉപയോഗിച്ച് ചെയ്യുന്ന ഇലെക്ട്രിക്കൽ വർക്കുകൾ പിന്നീട് നമ്മൾക്കുതന്നെ പണി തരാൻ സാധ്യതയുണ്ട് FOR MEP INQUIRIES, REACH OUT TO ig : Eenoki infra consultancy #eenokiinfraconsultancy #mepdesigning #electricalsolutions #electrical #safety
കേരളത്തിൽ ചുരുങ്ങിയ റേറ്റിൽ വർക്ക് ചെയ്യുന്ന ഒരു കമ്പനി കെ കെ ഗ്രൂപ്പ് 27വർഷത്തെ എക്സ്പീരിയൻസ് എൻജിനീയർ എന്നും എപ്പോഴും നിങ്ങൾക്കൊപ്പം9605786057
ഗ്യാസ് കോപ്പർ പൈപ്പ് ലൈൻ വർക്ക് .ഗ്യാസ് സിലിണ്ടർ അ്ടുകകളയിൽ നിന്നും സുരക്ഷിതമായി വെളിയിലേക്ക് കോപ്പർ പൈപ്പ് ഉപയോഗിച്ച് മാറ്റി സ്ഥാപിച്ചു നൽകുന്നു.9995668639
സിമൻറിൽ തീർത്തത് ഒരു ഗാർഡൻ വർക്ക്
എ പി പി മെംബ്രേയ്ൻ സാന്റ് മോഡൽ ഷീറ്റ് ഉപയോഗിച്ച് ചെയ്ത വാട്ടർപ്രൂഫിങ് വർക്ക് ആണ് ഈ കാണുന്നത് .മലപ്പുറംജില്ലയിലെ തീരുർ എന്ന സ്ഥലത്തു ചെയ്ത ഞങ്ങളുടെ ലേറ്റസ്റ്റ് വർക്ക് .നിങ്ങൾക്കും വാട്ടർ പ്രൂഫിങ് ചെയ്യാൻ താല്പര്യം ഉണ്ടെകിൽ ഞങ്ങളെ ബന്ധപെടാം .നിങ്ങൾക് ബഡ്ജറ്റ് ഫ്രണ്ട്ലി ആയ ഗുഡ് മെറ്റീരിയൽ ,ക്യാമിക്കൽ ഉപയോഗിച്ചുള്ള വാട്ടർ പ്രൂഫിങ് ചെയ്യാൻ 8714466603 ഈ നമ്പറിൽ വിളിക്കു .. #tirurwaterproofing #WaterProofing #Bitumin #allkeralawaterproofing #stp #sika #drfixit #Kozhikode #kannurwaterproofing
ഞാൻ വർക്ക് ചെയ്യുന്ന പുതിയ പ്രോജക്ട് അഴിഞ്ഞിലം ഫറോക്ക് കോളേജ് അൻവർ 9846403131 ഞാൻ വർക്ക് ചെയ്യുന്ന പുതിയ പ്രോജക്ട് അഴിഞ്ഞിലം ഫറോക്ക് കോളേജ് അൻവർ 9846403131
ചെങ്കൽ മണ്ണും സിമന്റ് എന്നിവ ഉപയോഗിച്ച് കൊണ്ടുള്ള ഒരു compresd brick ആണ് ഇത് 45 ടൺ compresing ആണ് ഇതിൽ വരുന്നത്. ഈൗ brick ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ, ചിതൽ ശല്യം ഉണ്ടാകുന്നില്ല, ഏതുകാലാവസ്ഥയിലും നല്ല തണുപ്, ഹോളോബ്രിക്സ്, ചെങ്കൽ എന്നിവയെക്കാൾ 2ഇരട്ടി ഭാരം താങ്ങാൻ ഉള്ള ശേഷി, ചിലവ് വളരെ കുറക്കാൻ സാധിക്കും #Contractor #civil_engineering #bricks #BestBuildersInKerala #bestproduct #thrissurbuilders #bricksdealer #bangalore #KeralaStyleHouse #arcitecture
വൈപ്പിൻ - ഇടവനക്കാട് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഇന്റീരിയർ വർക്ക്, Trojan ply, Greenlam mica എന്നിവ ഉപയോഗിച്ച് വളരെ ഫിനിഷിങ്ങോട് കൂടി വർക്ക് പുരോഗമിക്കുന്നു #malappuram #Eranakulam #InteriorDesigner
കോടികൾ മുടക്കി ചെയ്യുന്ന പരസ്യങ്ങളെക്കാൾ വിലയുള്ള വാക്കുകൾ* ഇതൊരു സന്തോഷമാണ് നമ്മൾ ചെയ്യുന്ന വർക്കുകൾ എല്ലാവരും നല്ല അഭിപ്രായങ്ങൾ പറയുന്ന തരത്തിൽ ആത്മാർഥമായി ചെയ്യുക എന്നതും നമ്മളെ വർക്ക് ഏല്പിച്ചവർ ഇങ്ങിനെ നല്ല അഭിപ്രായങ്ങൾ പറയുക എന്നതും...... ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ അവാർഡ് ആണ് എനിക്ക് ഇതെല്ലാം🤝 നമ്മളെ വിശ്വസിച്ചു വർക്ക് ഏല്പിക്കുന്നവർക്ക് നമ്മൾ ചെയ്ത് കൊടുക്കാവുന്ന ഏറ്റവും വലിയ കടമയാണ് *ആ വിശ്വാസം നിലനിർത്തുക എന്നത്* എന്നിട്ട് അവർ തന്നെ പറയണം ഇവരെ വിശ്വസിക്കാം എന്നും വർക്ക് കൊടുക്കാൻ ഞങ്ങൾ Recommend ചെയ്യുന്നു എന്നും അതങ്ങു *കേൾക്കുമ്പോൾ ഉണ്ടല്ലോ സന്തോഷം കൊണ്ട് പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻകഴിയില്ല* 😊😇🥰🥰🥰🥰 ഒന്ന് Subscribe button ഞെക്കി ആ ബെൽ അയികൻ ഒന്ന് ക്ലിക്കി ഒരു ലൈകും കമന്റും കൂടി കിട്ടിയാൽ ഒന്ന് കൂടി സന്തോഷമാകും 🙏🙏🥰🥰🥰🤝 https://youtu.be/0vhDOHiYrI4 👆👆👆👆Click #NAFEESATHULMIZRIYA #MINHAJBUILDERS #Nafeesathulmizriyamizalvilla@gmail
കുറച്ചു മുന്നേ ചെയ്ത വാഷ്ബേസിൻ വർക്ക്
മലപ്പുറം ഭാഗത്ത് പെയിന്റിങ് വർക്ക് ചെയ്യുന്ന ആൾ ഉണ്ടോ തിരൂര്
*construction* 23 വർഷത്തെ പരിചയം ക്ലൈൻറിന് തൃപ്തികരമാകുന്ന രീതിയിൽ വർക്ക് ഫിനിഷിങ് ചെയ്യുന്നതാണ് മെറ്റീരിയൽസ് ക്ലൈൻറിന് ആവശ്യനുസരണം ഉപയോഗിച്ച് ചെയ്യുന്നതാണ്
₹1,700 per sqft
Labour + Material
*HOME PROJECT * നല്ല ക്വാളിറ്റിയുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് വീടിന്റെ ഫൗണ്ടേഷൻ മുതൽ ഫുൾ ഫിനിഷിംഗ് വർക്ക് ചെയ്തുകൊടുക്കുന്നു. മെറ്റീരിയൽ ക്വാളിറ്റിയും ഫിനിഷിംഗ് കഴിഞ്ഞ വീടുകളും കണ്ടു ബോധ്യപ്പെട്ടു ഉറപ്പിക്കാവുന്നതാണ്. SMBDROPS HOME PROJECTS. MALAPPURAM DISTRICT
₹1,500 per sqft
Labour Only
hi frnds ഞാൻ ചെയ്ത വർക്കിന്റെ ഫോട്ടോസ് &വീഡിയോസ് കാണണമെങ്കിൽ ഫോളോ ചെയ്യു സ്വന്തം വീട്ടിൽ ഇന്റീരിയർ വർക്ക് ചെയ്യുന്നവർക്ക് ഉപകാരപ്പെട്ടേക്കാം 🙏🙏🙏
₹800 per sqft
Labour + Material
1100 സ്ക്വയർ ഫീറ്റ് ഫസ്റ്റ് ക്വാളിറ്റി മെറ്റീരിയൽസ് ഉപയോഗിച്ചുകൊണ്ട് 19 ലക്ഷത്തി 25000 ഫുൾ finch വർക്ക്
Rubi........ റൂബി ടൂളുപയോഗിച്ച് ഫ്ലോറിങ് വർക്ക് ചെയ്യുന്ന എത്രപേരുണ്ട് കേരളത്തിൽ ഉള്ളവർ ഫോട്ടോ സഹിതം കമന്റ് ചെയ്യൂ
ഗ്യാസ് കോപ്പർ പൈപ്പ് ലൈൻ വർക്ക് ഗ്യാസ് സിലിണ്ടർ കോപ്പർ പൈപ്പ് ഉപയോഗിച്ച് അടുക്കളയിൽ നിന്ന് പുറത്തേക്ക് സുരക്ഷിതമായി.മാറ്റി സ്ഥാപിച്ചു കൊടുക്കുന്നു
# സ്പ്രെ വർക്ക് NC പെയിൻ്റ് ലേബർ വർക്ക് ആണ് #
# വർക്ക് ചെയ്തഫോട്ടോസ്
ന്യൂ വർക്ക്
₹25,000
Labour + Material
Kolo
Kerala
Plumber
മുനീർ പി
1628520716
Join the Community to
start finding Ideas &
Professionals