ചെങ്കൽ മണ്ണും സിമന്റ് എന്നിവ ഉപയോഗിച്ച് കൊണ്ടുള്ള ഒരു compresd brick ആണ് ഇത് 45 ടൺ compresing ആണ് ഇതിൽ വരുന്നത്. ഈൗ brick ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ, ചിതൽ ശല്യം ഉണ്ടാകുന്നില്ല, ഏതുകാലാവസ്ഥയിലും നല്ല തണുപ്, ഹോളോബ്രിക്‌സ്, ചെങ്കൽ എന്നിവയെക്കാൾ 2ഇരട്ടി ഭാരം താങ്ങാൻ ഉള്ള ശേഷി, ചിലവ് വളരെ കുറക്കാൻ സാധിക്കും
#Contractor #civil_engineering #bricks #BestBuildersInKerala #bestproduct #thrissurbuilders #bricksdealer #bangalore #KeralaStyleHouse #arcitecture