വെട്ടുകല്ലിനൊരു പകരക്കാരൻ
വെട്ടുകല്ല് മണ്ണ് പൊടിച്ച് 35 ton hydrolic പ്രെഷർ കൊടുത്ത് നിർമിക്കുന്ന brick ആണ് (soil brick) മറ്റു brick അപേക്ഷിച്ച് ഇതിനു കൂടുതൽ ഭാരം താങ്ങാനുള്ള കഴിവുണ്ട്
aduvantages
*ചിതൽശല്യം ഇല്ലാതാകുന്നു
*നല്ല ചൂടുള്ള സമയത്തും നല്ല തണുപ്പ്
*നിർമാണ ചിലവ് കുറവ്
cemand വളരെ കുറവ് മതി 35%ചിലവ് കുറക്കാം
*long lasting
*faster construction
#homeconstruction #constructionpalakkad #mbricks #bricks #CivilEngineer #Contractor #thrissurbuilders #veedupani
61
0
Join the Community to start finding Ideas & Professionals