Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
T M Ali
Interior Designer | Malappuram, Kerala
വൈപ്പിൻ - ഇടവനക്കാട് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഇന്റീരിയർ വർക്ക്, Trojan ply, Greenlam mica എന്നിവ ഉപയോഗിച്ച് വളരെ ഫിനിഷിങ്ങോട് കൂടി വർക്ക് പുരോഗമിക്കുന്നു #malappuram #Eranakulam #InteriorDesigner
5
0
More like this
സ്റ്റീലിൽ ഫ്രെയിം ചെയ്തെടുത്ത ഒരു ബെഡ്... നിലത്തു ടച്ചുചെയ്തു നിൽക്കാത്തത് കൊണ്ട് ഫ്ലോർ ക്ലീനിങ്ങിന് വളരെ പ്രയോജനപ്പെടും, മാത്രമല്ല ഒരു ബെഡ് ചെയ്യുമ്പോൾ പ്ലൈയിൽ മാത്രം ചെയ്യുന്നതിനേക്കാൾ 7000 രൂപ കുറവ്. ലൊക്കേഷൻ : ഇടവനക്കാട്, വൈപ്പിൻ - കൊച്ചി 0091-9496361476 #MasterBedroom #BedroomIdeas #InteriorDesigner #newhomesdesign #sidetable
ഇരുബ് ഫ്രെയിം ഉപയോഗിച്ച് കട്ടിൽ നിർമ്മിച്ചാൽ 8000 രൂപ ലാഭിക്കാം +91 9496361476 സ്റ്റീൽ ഫ്രെയിം വെച്ചു ചെയ്യുമ്പോൾ 18mm ന്റെ രണ്ടു പ്ലൈ കുറവ് വരും, പിന്നെ മൊത്തം 12mm ഉപയോഗിച്ച് ചെയ്താൽ മതി. കൂടുതൽ ഉറപ്പും ഈടും മാത്രമല്ല ഫ്രെയിം എത്ര കാലം കഴിഞ്ഞു വേണമെങ്കിലും റീ യൂസ് ചെയ്യാം #BedroomDecor #MasterBedroom #ModularKitchen #ebco #newkitchendesign #KitchenInterior #KitchenIdeas #Malappuram #perinthalmanna #kottakkal #architecturedesigns #qualityhomes
മനോഹരം❤ കുറഞ്ഞ നിരക്കിൽ ഇന്റീരിയർ ഡിസൈൻ ചെയ്തു കൊടുക്കുന്നു..! വളരെ കുറഞ്ഞ നിരക്കിൽ നിങ്ങളുടെ വീടിന്റെ ഇന്റീരിയർ ഡിസൈനിങ് ആകർഷകമായ രീതിയിൽ ചെയ്യാൻ വേണ്ടി ഉടൻ കോൺടാക്ട് ചെയ്യൂ....8848488062 #KitchenInterior #LUXURY_INTERIOR #interiordesigners #homedesigner_passion #homedesigns #keralahomesdesign #amazing #interiordesigners #designingspiration #interiordesignerkannur #amazingarchitecture #keralainteriorsneedwork #homeinteri #Best_designers #designingengineers #amazingarchitecture #keralahomesdesign #homeinteri #interiordesignerkannur #calicutdiaries✨ #calicutdesignersdecor #homedecorlovers #KeralaStyleHouse #homesweethome🏡
Carpenter Kannur Kannur carpenter work all Kerala service Hindi team pilaywood work 📞9037867851 7777887864 Contact WhatsApp. #interor #work #plywood #carpentar #luxury #kitchen #wardrobe #house #gypsum #interior #interiorwork# hindi #kannur #kerala #up #mica #vineeyar #Fevicol #living # bedroom #kitchen #kitchencabinet #wardrobe #kannurwork #Hindicarpentar #carpentar #rizwan beautifulinterior
₹40 per sqft
Labour Only
വൈലത്തൂർ മാസ്റ്റർ ബെഡ്റൂം
നല്ല മെറ്റീരിയൽ മാത്രം ഉപയോഗിച്ച് വളരെ ഭംഗിയായി ഉള്ള കുറച്ചു സ്ഥാലം ഉപയോഗിച്ച് വളരെ നല്ല ഭംഗിയായി ഇന്റീരിയർ ചെയ്യാൻ കഴിയും = 9037216330 # # # # #
ply wood bed veneer finish..
🙋♂️hi പുതിയ വർക്ക് ഒരു അടിപൊളി ബെഡ്റൂം😍
#InteriorDesigner #MasterBedroom #Malappuram #bedroomset #cot #4DoorWardrobe
#InteriorDesigner #BedroomDecor #BedroomDesigns #modularbedroom #BedroomIdeas #bedwall
₹20 per sqft
Labour + Material
Site stories.... ഉയർന്ന ക്വാളിറ്റി ഉള്ള മെറ്റീരിയൽ ഉപയോഗിച്ച് വർക്ക് ചെയ്യുമ്പോൾ നല്ല കരവിരുത് ഉള്ള കർപെന്റെർസ് നെ കൊണ്ട് മാത്രം വർക്ക് ചെയ്യിക്കുക. interior works with premium quality plz contac 9496341476 malappuram #Malappuram #Architectural&Interior #qualityconstruction
Ply with mica
കുറഞ്ഞ നിരക്കിൽ ഇന്റീരിയർ ഡിസൈൻ ചെയ്തു കൊടുക്കുന്നു..! വളരെ കുറഞ്ഞ നിരക്കിൽ നിങ്ങളുടെ വീടിന്റെ ഇന്റീരിയർ ഡിസൈനിങ് ആകർഷകമായ രീതിയിൽ ചെയ്യാൻ വേണ്ടി ഉടൻ കോൺടാക്ട് ചെയ്യൂ....8848488062 #Interlocks #homeinteriordesign #keralainteriors #interiordesignerkannur #homeimprovementloan #amazinginteriorsandarchitecture #ZEESHAN_INTERIOR_AND_CONSTRUCTION #keralahomeinterial #instylehomedeaignstudio #keralagram🌴 #interiordesigner #interiordecor #designers #homeinteriorsbook #keralainteriordesign #instainteriors #keralagram #homeautomationsystem #instagramtrendingreels
Bedroom 3D Design!! കുറഞ്ഞ നിരക്കിൽ ക്വാളിറ്റിയോട് കൂടി ഇന്റീരിയർ വർക്കുകൾ ചെയ്തു കൊടുക്കുന്നു.!! #BedroomDecor #MasterBedroom #BedroomDesigns #BedroomCeilingDesign #bedroominteriors #bedroom #BedroomIdeas #bedcot #WALL_PANELLING #3Dinterior #3Ddesign
നല്ല ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ച്, വളരെ ചുരുങ്ങിയ ചിലവിൽ നിങ്ങൾക്ക് അനുയോജ്യമായ ഡിസൈനിൽ ഞങ്ങൾ നിങ്ങൾക്ക് ഉത്തരവാദിത്തോട് കൂടി വർക്ക് ചെയ്തു നൽകുന്നു. വർക്ക് നിങ്ങൾ തുടങ്ങുന്നതിനു മുൻപ് ഞങ്ങളുടെ ഒരു എസ്റ്റിമേറ്റ് വാങ്ങുവാൻ മറക്കരുത് #KeralaStyleHouse #InteriorDesigner #Architectural&Interior #Kozhikode #lecoredevelopers #homekerala #HouseDesigns
Bed room# on progress stage# ply wood structure.
33 ലക്ഷം മാത്രം. 3 കിടപ്പുമുറി അപ്പാർട്ട്മെന്റ്. പാവങ്ങാട് സീന പ്ലാസ്റ്റിക്കിന് സമീപം. നല്ല റോഡ് പ്രവേശനം. കാർ പാർക്കിങ്. G+2 കെട്ടിടം. വിശാലമായ റോഡ് പ്രവേശനം.Only 33 lakhs. 3 bedroom apartment. Pavangad near zeena plastic. Good road access. Car parking. G+2 building. Wide road access. #calicut
Bed room interior work... Ply wood with mica. finished work # #Bedroom #Bedroominterior
Kolo
Kerala
Interior Designer
T M Ali
1629176135
Join the Community to
start finding Ideas &
Professionals