Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Sunilal Lal
Painting Works | Ernakulam, Kerala
ചെങ്കൽ ഫിനീഷ് ടെക്ചർ വർക്ക്
2
0
More like this
ചെറിയൊരു ടെക്ചർ വർക്ക്
അങ്ങനെ ഒരു വർക്കുകൂടെ ഫിനീഷ് ആയി
teture ചെങ്കൽ ഡിസൈൻ ഫിനിഷിങ്ങിന് മുമ്പ്
പ്ലംബിങ്ങ്, ഇലക്ട്രിക്കൽ വർക്ക് , പെയിന്റിങ്ങ് വർക്ക്, ജിപ്സം വർക്ക് കാർപന്ററി വർക്ക് തുടങ്ങിയവയ്ക്ക് സമീപിക്കുക സ്ഥലം ചാലക്കുടി - ഇരിങ്ങാലക്കുട - മുരിയാട് - പുതുക്കാട്
കോൺക്രീറ്റ് കട്ടിംഗ് വർക്ക് പാലാരിവട്ടം ബ്രിഡ്ജ് വർക്ക്
കോൺകീറ്റ് വർക്സ് സ്റ്റെച്ച.ർ വർക്ക് ടൈൽസ് വർക്ക് ചെയ്ത് ഫിനീഷ് ചെയ്ന്നു റേറ്റ് സംബന്ധിച്ച് സ്ഥലം ഏരിയ ഇവനോക്കി പറയുന്നതാണ് Mo no 9946510988 കോൺടാക്റ്റ് ചെയ്യാം സംശയങ്ങൾക്കും
AAC ബ്ലോക്ക് കൊണ്ട് നിർമ്മിച്ച് പുട്ടിയിൽ ഫിനീഷ് ചെയ്തു കൊണ്ടിരിക്കുന്ന അതിമനോഹര ഭവനം
ഇന്റീരിയർ ഡെക്കറേഷൻ കൂടുതലും കളർ , ടെക്ചർ എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരു ചുമരിനെ ഭംഗിയാക്കാൻ ഒരു പെയിന്റിംഗ് അല്ലെങ്കിൽ ഒരു വാൾ ഹാഗിംഗ് തിരഞ്ഞെടുക്കാൻ...... Call us for more details #InteriorDesigner #interiorpainting #BedroomDecor #MasterBedroom #KingsizeBedroom #kingdomofwallpapers
ഇലക്ട്രിക് വർക്കിന്റെ ഭാഗമായി brick കട്ട് ചെയ്യുന്നു. ചെങ്കൽ ഒരു പ്രത്യേക വലുപത്തിൽ പൊട്ടിച്ച് സിമെന്റ് ചേർത്ത് compres ചെയ്തു നിർമിക്കുന്ന brick ആണ് m brick( soil brick) #mbricks #bricks #Contractor #HouseConstruction #Plumbing #HouseDesigns #Architect #architecturedesigns #tipsofarchitecture
9605866595. ട്രസ്സ് വർക്ക് അടക്കം സാധാഓട് ചെയ്തിരിക്കുന്ന വർക്ക്
ടെക്ചർ ഇൻറീരിയർ.. #
#ചെങ്കൽ ടെക്സ്റ്റ്ർ വർക്ക് #
ചെങ്കൽ മണ്ണും സിമന്റ് എന്നിവ ഉപയോഗിച്ച് കൊണ്ടുള്ള ഒരു compresd brick ആണ് ഇത് 45 ടൺ compresing ആണ് ഇതിൽ വരുന്നത്. ഈൗ brick ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ, ചിതൽ ശല്യം ഉണ്ടാകുന്നില്ല, ഏതുകാലാവസ്ഥയിലും നല്ല തണുപ്, ഹോളോബ്രിക്സ്, ചെങ്കൽ എന്നിവയെക്കാൾ 2ഇരട്ടി ഭാരം താങ്ങാൻ ഉള്ള ശേഷി, ചിലവ് വളരെ കുറക്കാൻ സാധിക്കും #Contractor #civil_engineering #bricks #BestBuildersInKerala #bestproduct #thrissurbuilders #bricksdealer #bangalore #KeralaStyleHouse #arcitecture
ഗ്ലാസ് വർക്ക് & ഓട് വർക്ക്
# സ്പ്രെ വർക്ക് NC പെയിൻ്റ് ലേബർ വർക്ക് ആണ് #
ടെക്ചർ മെറ്റാലിക്ക് കളർ
ചെങ്കൽ ടെക്സ്റ്റ്ർ വർക്ക്
വീട്പണി കഴിഞ്ഞ് അതിൽ താമസിക്കുബോൾ കേരളത്തിലെ ചൂടുള്ള കാലാവസ്ഥക്ക് അനുയോജ്യമായി നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ നമുക്ക് കിടന്ന് ഉറങ്ങണമെങ്കിൽ പണിയുന്ന വീടിന്റെ ഭിത്തി ഉറപ്പുള്ളതും മഴയെയും വെയിലിനെയും ചൂടിനേയും താങ്ങി നിറുത്തുന്നതും ആയിരിക്കണം അതിനായി കരിങ്കല്ലിനോളം സ്ട്രോങ്ങായ കാസർഗോഡൻ ചെങ്കല്ലുകളും ഭിത്തിയിൽ പതിപ്പിക്കുവാൻ ചെങ്കൽ ടൈലുകളുമാണ് ഏറ്റവും അനുയോജ്യം : ചെങ്കൽ ക്രാറികളിൽ നിന്നും നേരിട്ട് ഇടനിലക്കാരില്ലാതെ ആവശ്യക്കാരന്റെ താൽപര്യത്തിനും നമുക്ക് താങ്ങാവുന്നവിലക്കും ഉത്തരവാദിത്തത്തോടെ സൈറ്റുകളിൽ നേരിട്ട് എത്തിച്ചു നൽകുന്നു ..... ആവശ്യക്കാർ വിളിക്കുക ... ☎️....9961503305,8943334393 9496768255
എൻറെ വർക്ക് സ്റ്റീൽ വർക്ക് ആണ് ഇത്
കൂലിക് വർക്ക് ചെയ്ത നല്ല ഒന്നാന്തരം റൂഫിംഗ് വർക്ക്
Kolo
Kerala
Painting Works
Sunilal Lal
1626324452
Join the Community to
start finding Ideas &
Professionals